Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle
Cooking

ഇവ ഫ്രീസ് ചെയ്താൽ 10 മിനിട്ടിനുള്ളിൽ കിടിലൻ സാമ്പാർ ഉണ്ടാക്കാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2026, 09:24 pm IST
inCooking

ഇഡ്ഡലിയ്‌ക്കും ദോശയ്‌ക്കും മാത്രമല്ല ചോറിന് കൂട്ടാനും സാമ്പാർ നല്ലതാണ്. കറികൾ കൂടുതൽ ഉണ്ടാക്കുന്നത് ലാഭിക്കുവാനായി രാവിലെ വച്ച സാമ്പാർ തന്നെ ഉച്ചയ്‌ക്കത്തേയ്‌ക്കും കഴിക്കാറുണ്ട്. മാത്രമല്ല ദിവസവും സാമ്പാർ വയ്‌ക്കാൻ പ്രയാസമുള്ളവർ പല പാത്രങ്ങളിലായി ഫ്രിജിൽ സൂക്ഷിക്കാറുമുണ്ട്. കാരണം പച്ചക്കറികൾ അരിഞ്ഞ്, പരിപ്പ് വേവിച്ച് സമയം കളയണ്ടല്ലോ എന്ന തോന്നൽ തന്നെ .

എന്നാൽ ഇനി സാമ്പാർ ചേരുവകൾ ഇനി ചെയ്യാം. ആവശ്യമുള്ള കഷണങ്ങൾ ചേർത്ത് 10 മിനിറ്റിൽ സാമ്പാർ തയാറാക്കാം.പരിപ്പ്, തക്കാളി വേവിക്കുക. സാമ്പാർ പൊടിയും പുളിയും കായപ്പൊടിയും ആവശ്യത്തിനുള്ള ഉപ്പും മുളക്പൊടിയും മറ്റും ചേർത്ത് നന്നായി ഇളക്കുക. അധികം വെള്ളം ചേര്‍ക്കരുത്. മിശ്രിതം തണുത്തതിനു ശേഷം സിലിക്കൺ ട്രേകളിൽ ഫ്രീസ് ചെയ്യുക.

ആവശ്യമനുസരിച്ച് പാത്രത്തിൽ സാമ്പാർ കഷണങ്ങൾ ചേർത്ത് വേവിക്കാം. ശേഷം ഫ്രീസ് ചെയ്ത സാമ്പാർ കൂട്ട് ചേർത്ത് തിളപ്പിക്കാം. ശേഷം കടുക് വറുത്തെടുക്കാം. സാമ്പാർ ഉണ്ടാക്കുവാനായി തുവരപരിപ്പ് വേവിക്കുമ്പോൾ ഇത്തിരി ഉലുവ കൂടി ചേർത്തു കൊടുത്താൽ പെട്ടെന്ന് കേടാവാതെയിരിക്കും.

Tags: kichen tips
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cooking

ഈ കൊടുംചൂടിൽ പാൽ കേടാകുന്നോ ? പരിഹാരമുണ്ട് , ഇങ്ങനെ ചെയ്താൽ മതി

Cooking

ഭക്ഷ്യവിഷബാധയ്‌ക്ക് കാരണമാകാം ; ഫ്രിഡ്ജിൽ വച്ച ഈ ഭക്ഷണങ്ങൾ വീണ്ടും ചൂടാക്കി കഴിക്കരുത്

Health

രാസവസ്തുക്കൾ ചേർത്ത് പഴുപ്പിച്ച പഴമാണോ ? തിരിച്ചറിയാം

Food

വീട്ടിൽ പാചകവാതക സിലിണ്ടർ ചോർന്നാൽ എന്തുചെയ്യും?

Cooking

വീട്ടിലെ ഗ്യാസ് ലൈറ്റർ പണിമുടക്കിയോ ? പുതിയത് വാങ്ങേണ്ടതില്ല, നന്നാക്കാം ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

മതപരിവർത്തന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംഘടനകൾക്ക് FCRA രജിസ്ട്രേഷൻ നൽകാനാകില്ല: മദ്രാസ് ഹൈക്കോടതി

സൗദിയിൽ രണ്ട് വിമാനത്താവളങ്ങളിലായി ഹൂതി ആക്രമണം: 3 മരണം, ഹൂതികളുടെ 82 സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി സൗദി

ഇതൊരു യുഗത്തിന്റെ അന്ത്യം; വെള്ളിത്തിരയ്‌ക്ക് പുറത്തും നാനാ പടേക്കർ ഒരു യഥാർത്ഥ നായകൻ, അനുസ്മരിച്ച് നടൻ റിതേഷ് ദേശ്മുഖ്

ഇന്ത്യൻ സിനിമയ്‌ക്ക് നഷ്ടമായത് അതിശക്തനായ ഒരു പ്രതിഭയെ; നാനാപടേക്കറെ അനുസ്മരിച്ച് പ്രധാനമന്ത്രി

‘2026 നോബൽ സമാധാന പുരസ്‌കാരം എനിക്ക് ലഭിക്കേണ്ടത്, ട്രംപിന്റെ ‘നൊബേൽ’ അവകാശവാദം വീണ്ടും; 8 യുദ്ധങ്ങൾ അവസാനിപ്പിച്ചുവെന്ന് യുഎസ് പ്രസിഡന്റ്

എണ്ണവില കുത്തനെ ഇടിയുമെന്ന് ട്രംപ്, ഇറാന്റെ ആണവശക്തി ഇല്ലാതാക്കിയെന്നും യുദ്ധം ഉടൻ അവസാനിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ്

പ്രേം നസീറിന്റെ മൂത്ത മകൾ ലൈല റഷീദ് അന്തരിച്ചു

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കാൻ അവസരം, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, പുതിയ വീട്, വാഹനം വാങ്ങാൻ യോഗം

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.