Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തമിഴ്‌നാട്ടിൽ ഡിഎംകെയുടെ കുടുംബവാഴ്ചയും അഴിമതിയും അവസാനിപ്പിക്കുമെന്ന് പ്രധാനമന്ത്രി മോദി

തമിഴ്നാട്ടില്‍ 2026 നിയമസഭാ തിരഞ്ഞെടുപ്പ് ലഹരിയുണര്‍ത്തി, ഡിഎംകെയുടെ കുടുംബവാഴ്ചയെ വെല്ലുവിളിച്ച് തമിഴ്നാടിന്റെ കളം നിറഞ്ഞ് മോദി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2026, 01:28 am IST
inIndia

ചെന്നൈ: തമിഴ്നാട്ടില്‍ 2026 നിയമസഭാ തിരഞ്ഞെടുപ്പ് ലഹരിയുണര്‍ത്തി, ഡിഎംകെയുടെ കുടുംബവാഴ്ചയെ വെല്ലുവിളിച്ച് തമിഴ്നാടിന്റെ കളം നിറഞ്ഞ് മോദി. തമിഴ്‌നാട്ടിൽ നടന്ന എൻഡിഎ റാലിയെ അഭിസംബോധന ചെയ്ത അദ്ദേഹം ഭരണകക്ഷിയായ ഡിഎംകെയ്‌ക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് അഴിച്ചുവിട്ടത്.

വേദിയില്‍ 12 പ്രതിപക്ഷപാര്‍ട്ടികളെ ചേര്‍ത്തുള്ള ശക്തമായ മുന്നണിയായ എന്‍ഡിഎ ഇക്കുറി ഭരണം പിടിക്കുമെന്നും മോദി പറഞ്ഞു. പളനിസ്വാമി നയിക്കുന്ന എഐഎഡിഎംകെ, ടിടിവി ദിനകരന്റെ എംഡിഎംകെ, അമ്പുമണി രാമദോസിന്റെ പട്ടാളി മക്കള്‍ കച്ചി, ജി.കെ. വാസന്റെ ടിഎംസി എന്നിവരുള്‍പ്പെടെ 12 പാര്‍ട്ടി നേതാക്കള്‍ വേദിയില്‍ മോദിയ്‌ക്കൊപ്പം കൈകോര്‍ത്തു നിന്നപ്പോള്‍ അത് ഡിഎംകെ ശക്തിയെ വെല്ലുവിളിക്കുന്ന കരുത്തായി മാറി.

കുടുംബവാഴ്ചാ രാഷ്‌ട്രീയം, അഴിമതി, സ്ത്രീകളോടുള്ള അനാദരവ്, തമിഴ് സംസ്കാരത്തിന്റെ നാശം എന്നിവയാണ് ഡിഎംകെയുടെ അധികാര വഴികളെന്ന് അദ്ദേഹം ആരോപിച്ചു. ഇത്തരം രീതികൾ സംസ്ഥാനത്തിന്റെ വികസനത്തെയും മൂല്യങ്ങളെയും ദോഷകരമായി ബാധിച്ചുവെന്നും, സ്ത്രീകളോടുള്ള ബഹുമാനത്തിലും സാംസ്കാരിക അഭിമാനത്തിലും ഊന്നിയ വികസന മാതൃകയാണ് എൻഡിഎ മുന്നോട്ടുവെക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

തമിഴ്‌നാടിന് പിന്നാലെ കേരളത്തിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശകരമായ തുടക്കമാണ് പ്രധാനമന്ത്രി നൽകിയത്. തിരുവനന്തപുരത്ത് നടന്ന വമ്പിച്ച റോഡ് ഷോയിൽ ആയിരക്കണക്കിന് ആളുകളാണ് അദ്ദേഹത്തെ വരവേറ്റത്. സന്ദർശനത്തിന്റെ ഭാഗമായി വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിട്ട അദ്ദേഹം നാല് പുതിയ ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു.

Tags: Tamil NaduPalaniswamyKarur rallyModi in TN
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജാതീയമായ സ്ഥലനാമങ്ങള്‍ക്ക് പകരം പേരു കണ്ടെത്തി തമിഴ്‌നാട്, ശരിവച്ച് കോടതി

India

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

India

വിദ്യാർത്ഥികൾക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ച് മുഖ്യമന്ത്രി വിജയ്; സൗജന്യ പ്രഭാതഭക്ഷണ പദ്ധതി വിപുലീകരിച്ച് തമിഴ്‌നാട്

India

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

Kerala

ചോരക്കളമായി കയ്‌പമംഗലം; അപകടത്തിൽപ്പെട്ട് മരിച്ചത് വി​നോ​ദ​യാ​ത്ര​യ്‌ക്കാ​യി എ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ

പുതിയ വാര്‍ത്തകള്‍

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.