Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അനന്തപുരി ഒരുങ്ങി; ജനനായകനെ വരവേല്‍ക്കാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2026, 05:46 am IST
inKerala

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ തലസ്ഥാനത്ത് എത്തും. സംസ്ഥാനത്തിന് അനുവദിച്ച മൂന്ന് അമൃത് ഭാരത് ട്രെയിനുകളുടെ ഫ്‌ലാഗ് ഓഫിനൊപ്പം വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. പ്രധാനമന്ത്രി പിഎം സ്വനിധി ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കുന്നതിനൊപ്പം വായ്‌പകളുടെ വിതരണവും ഉദ്ഘാടനം ചെയ്യും.

രാവിലെ 10.45 ഓടെ പുത്തരിക്കണ്ടം മൈതാനിയിലെ പ്രത്യേക വേദിയിലാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക പരിപാടികള്‍. പുതിയ അമൃത് ഭാരത് ട്രെയിനുകള്‍ അദ്ദേഹം ഫ്‌ലാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് പിഎം സ്വനിധി ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കും. തിരുവനന്തപുരത്തെ സിഎസ്‌ഐആര്‍എന്‍ഐഐഎസ്ടി ഹബ്ബിനും ശ്രീചിത്രയിലെ അത്യാധുനിക റേഡിയോ സര്‍ജറി സെന്ററിനും പ്രധാനമന്ത്രി തറക്കല്ലിടും. പൂജപ്പുര ഹെഡ് പോസ്റ്റ് ഓഫീസ് ഉദ്ഘാടനം ചെയ്യും.

ബിജെപി പ്രവര്‍ത്തകരും നേതാക്കളും പങ്കെടുക്കുന്ന സമ്മേളത്തെയും അദ്ദേഹം അഭിസംബോധന ചെയ്യും. രാവിലെ 10 മണിയോടെ വിമാനത്താവളത്തില്‍ എത്തുന്ന അദ്ദേഹത്തെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, മേയര്‍ വി.വി. രാജേഷ് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിക്കും. തമ്പാനൂര്‍ ഓവര്‍ബ്രിഡിജില്‍ നിന്നും പുത്തരിക്കണ്ടം വരെ റോഡ് ഷോയുമുണ്ട്.

പുത്തരിക്കണ്ടത്ത് രണ്ട് സ്റ്റേജുകളിലായാണ് പരിപാടികള്‍ നടക്കുന്നത്. ഔദ്യോഗിക പരിപാടിയ്‌ക്കായി ഒരു സ്റ്റേജും മറ്റൊന്ന് ബിജെപിയുടെ പൊതു പരിപാടിയ്‌ക്കായും. വികസന പദ്ധതികളുടെ പ്രഖ്യാപനം നടക്കുന്ന വേദിയില്‍ പ്രത്യേകം ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമെ പ്രവേശനം ഉള്ളൂ. സമ്മേളന വേദിയില്‍ എല്ലാപേര്‍ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്. 25,000 പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ വലിയ ആവേശത്തിലാണ് പ്രവര്‍ത്തകര്‍. കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപി ഭരണത്തിലെത്തിയാല്‍ 45 ദിവസത്തിനുള്ളില്‍ പ്രധാനമന്ത്രി തലസ്ഥാനത്ത് എത്തി വികസന പദ്ധതികള്‍ പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു. എന്നാല്‍ 27-ാം ദിവസം തന്നെ പ്രധാമന്ത്രി എത്തുന്നതിനാല്‍ വലിയ ആവേശത്തിലാണ് പ്രവര്‍ത്തകര്‍.
എന്‍ഡിഎയില്‍ ചേരുമെന്ന് പ്രഖ്യാപിച്ച ട്വിന്റി 20 പ്രസിഡന്റ് സാബു ജേക്കബ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഔദ്യോഗിക പ്രഖ്യാപനം നടത്തും.

ട്രയിന്‍ ഉള്‍പ്പെടെ നിരവധി പ്രഖ്യാപനങ്ങളാണ് പ്രധാനമന്ത്രി നടത്തുന്നത്. കേരളത്തിന്റെ വികസനത്തിന് ഉതകുന്നതും ആയിരക്കണക്കിന് തൊഴില്‍ സാധ്യത ഉണ്ടാക്കുന്നതുമായ നിരവധി പദ്ധതികളാണ് പ്രധാനമന്ത്രി പ്രഖ്യാപിക്കാന്‍ പോകുന്നത്. പ്രധാനമന്ത്രി കടന്നുവരുന്ന വിഥീകളില്‍ ആയിരക്കണക്കിന് പേര്‍ അദ്ദേഹത്തെ വരവേല്‍ക്കാന്‍ എത്തിച്ചേരും.

Tags: Bjp KeralaAmrut Bharat TrainsPM Modi in Thiruvananthapuram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടിക്കേസില്‍ എഫ്‌ഐആര്‍ ഇല്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രതിഷേധം: ബിജെപി; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികള്‍ നടത്തും

Kerala

ഏറ്റവും പ്രായം കുറഞ്ഞ രാഷ്‌ട്രീയ തടവുകാരി

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

Kerala

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

Kerala

നീറ്റിനെതിരായ പ്രമേയം സ്വന്തം കണ്ണിലെ തടിയെടുത്തിട്ട് മതി കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടെടുക്കാന്‍: ബിജെപി

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.