Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

മെത്തകൾ കൂടുതൽ കാലം ഉപയോഗിക്കണോ , ഇക്കാര്യം ശ്രദ്ധിച്ചാൽ മതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2026, 10:58 pm IST
in Lifestyle

കിടന്നുറങ്ങുന്ന മെത്തയിലെ എല്ലാ ഭാഗവും ഒരേപോലെ അല്ല എന്ന് തോന്നാറുണ്ടോ? പലപ്പോഴും മെത്ത താഴ്ന്നുപോകുന്നതായി അനുഭവപ്പെട്ടിട്ടുണ്ടോ? മെത്ത ഇടയ്‌ക്കിടയ്‌ക്ക് മാറ്റി വാങ്ങുക എന്നത് പ്രായോഗികമല്ല. നിങ്ങളുടെ കിടക്കകള്‍ കേടുപാടുകള്‍ ഇല്ലാതെ പരിപാലിക്കാനുള്ള ലളിതമായ ചില വഴികള്‍ ഇതാ.

നിങ്ങളുടെ മെത്ത ദീര്‍ഘകാലം നിലനില്‍ക്കണമെങ്കില്‍ രണ്ട് മുതല്‍ മൂന്ന് മാസം കൂടുമ്പോള്‍ മെത്ത തിരിച്ചിടുന്നത് നല്ലതാണ്. ഇങ്ങനെ റൊട്ടേറ്റ് ചെയ്യുന്നത് മെത്തയുടെ ഉപരിതലം തുല്യമായി നിലനിര്‍ത്തുന്നു. മെത്തയുടെ ഒരു ഭാഗം മാത്രം കൂടുതൽ ഉപയോഗിക്കുമ്പോൾ ആ ഭാഗം കുഴിഞ്ഞതായി തോന്നാം. മെത്തയുടെ എല്ലാ ഭാഗവും ഒരുപോലെ നിലനിര്‍ത്താനാണ് ഇങ്ങനെ ചെയ്യുന്നത്.

ഇരുവശവും ഉപയോഗിക്കാന്‍ പറ്റുന്ന മോഡലുകളിലുളള മെത്തകള്‍, ഓരോ വശവും ആറ് മാസം കൂടുമ്പോഴും മറിച്ചിട്ട് ഉപയോഗിക്കാം. മെത്തയ്‌ക്കകത്തെ സ്പ്രിങ്ങുകളും പഞ്ഞികളും സംരക്ഷിക്കുന്നതിനായി മെത്ത ഉയര്‍ത്തുമ്പോള്‍ എല്ലാ വശവും ചേര്‍ത്ത് പിടിക്കുക.

മെത്ത വാങ്ങുമ്പോൾ നല്ലത് തന്നെ തിരഞ്ഞെടുക്കുക. മെത്തപോലെ തന്നെ അതിനടിയിലുളള കട്ടിലും ശ്രദ്ധയോടെ തിരഞ്ഞെടുക്കണം. കട്ടിലിന്റെ ബലഹീനത കാരണം മെത്ത താഴ്ന്നുപോവുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്യാം.

മെത്ത കേടുപാടുകളില്ലാതെ സംരക്ഷിക്കാന്‍ ഈര്‍പ്പം, കറകള്‍, പൊടി എന്നിവ ഏല്‍ക്കാതിരിക്കുന്നതാണ് ഉത്തമം. അതിനായി മെത്തയ്‌ക്ക് കവര്‍ ഇട്ട് ഉപയോഗിക്കുക. ഒരുപാട് ബ്രാൻഡുകളുടെ കവര്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. കിടപ്പുമുറി പരമാവധി വൃത്തിയായി സുക്ഷിക്കുക. മുറിയിലെ ഈര്‍പ്പവും ശുചിത്വമില്ലായ്‌മയും മെത്തയെയും ബാധിക്കും. എണ്ണകളും അഴുക്കും മെത്തയുടെ അടിയിലേക്ക് ഊര്‍ന്നിറങ്ങാതിരിക്കാന്‍ ആഴ്ചതോറും ബെഡ് ഷീറ്റുകള്‍ മാറ്റുക. ബെഡ് ഷീറ്റ് മാറ്റുന്ന സമയത്ത്, ഉള്ളില്‍ തങ്ങിനില്‍ക്കുന്ന ചൂട് പുറത്തുപോകാനായി മെത്ത കുറച്ച് സമയം വെയിലുകൊളളിക്കുന്നതും നല്ലതാണ്.

Tags: home tips
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.