Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍ ഡ്രോണുകളെ കുളിപ്പിച്ചു കിടത്തിയ ഇസ്രയേലിന്റെ ഡെര്‍ബി മിസൈല്‍

ഇസ്രയേല്‍ ഇന്ത്യയ്‌ക്ക് നല്‍കി മികച്ച മിസൈലുകളില്‍ ഒന്നാണ് ഡെർബി മിസൈൽ. ഇന്ത്യയുടെ സ്പൈഡര്‍ വ്യോമപ്രതിരോധസംവിധാനത്തിലും തേജസ് വിമാനത്തിലും ആണ് ഇസ്രയേലിന്റെ ഡെര്‍ബി ഘടിപ്പിച്ചിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2026, 06:40 pm IST
inIndia, World, Defence

ന്യൂദല്‍ഹി:ഇസ്രയേല്‍ ഇന്ത്യയ്‌ക്ക് നല്‍കി മികച്ച മിസൈലുകളില്‍ ഒന്നാണ് ഡെർബി മിസൈൽ. ഇന്ത്യയുടെ സ്പൈഡര്‍ വ്യോമപ്രതിരോധസംവിധാനത്തിലും തേജസ് വിമാനത്തിലും ആണ് ഇസ്രയേലിന്റെ ഡെര്‍ബി ഘടിപ്പിച്ചിരുന്നത്. ശബ്ദത്തെക്കാൾ നാലു മടങ്ങു വേഗത്തിൽ കുതിക്കുന്ന ഇസ്രയേൽ നിർമിത മിസൈലാണ് ഡെർബി . ആകാശത്ത് യുദ്ധവിമാനങ്ങള്‍ തമ്മിലുള്ള കടിപിടിയിലോ, പാകിസ്ഥാന്റെ മിസൈലുകള്‍ വീഴ്‌ത്താനോ ഡെര്‍ബി ഉപയോഗിക്കും. ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണങ്ങളെ തകര്‍ത്തെറിയാന്‍ ഡെര്ബി മിസൈലും വലിയൊരു പങ്കുവഹിച്ചിരുന്നു. ഇന്ത്യയുടെ വിവിധനഗരങ്ങള്‍ ലക്ഷ്യം വെച്ച ഡ്രോണുകളെ ഡെര്‍ബി മിസൈലുകള്‍ തകര്‍ത്തിട്ടിരുന്നു. സ്പൈഡര്‍ എന്ന വ്യോമപ്രതിരോധസംവിധാനത്തിന്റെ ഭാഗമായും തേജസ് എന്ന യുദ്ധവിമാനത്തന്റെ ഭാഗമായും ഉപയോഗിച്ച ഡെര്‍ബി മിസൈലുകളാണ് ഇന്ത്യയിലേക്ക് കുതിച്ചുപാഞ്ഞുവന്ന ഡ്രോണ്‍ ആക്രമണങ്ങളെ ഒരളവ് വരെ തകര്‍ത്തത്.

50 കിലോമീറ്റർ.അകലെ വരെയുള്ള ലക്ഷ്യങ്ങളെ തകര്‍ക്കാന്‍ ഡെര്‍ബിക്ക് കഴിവുണ്ട്. അതിനാല്‍ ഡെര്‍ബിയെ ബിയോണ്ട് വിഷ്വല്‍ റേഞ്ച് (ബിവിആര്‍) മിസൈല്‍ എന്നാണ് വിളിക്കുക. പൈലറ്റിന് നഗ്നനേത്രങ്ങള്‍കൊണ്ട് കാണാന്‍ കഴിയുന്നത് 30 കിലോമീറ്റര്‍ വരെയുള്ള ദൂരമാണെന്നാണ് കണക്കാക്കുന്നത്. ഇതിനും അപ്പുറത്തുള്ള ശത്രുലക്ഷ്യങ്ങളെ തകര്‍ക്കാന്‍ കഴിയുന്നതിനാലാണ് ഡെര്‍ബി മിസൈലിലെ ബിയോണ്ട് വിഷ്വല്‍ റേഞ്ച് മിസൈല്‍ എന്ന് വിളിക്കുന്നത്. 118 കിലോ ഗ്രാമാണ് ഡെര്‍ബി മിസൈലിന്റെ ഭാരം. 23 കിലോ പോർമുന വഹിക്കാൻ ഡെര്‍ബി മിസൈലിന് ശേഷിയുണ്ട്. തൊടുത്തശേഷം ദിശ നിയന്ത്രിച്ചു ലക്ഷ്യസ്ഥാനത്തെത്താൻ കഴിയുംവിധമുള്ള റഡാർ സംവിധാനം സജ്ജമാക്കിയ മിസൈലിനെ ഏതു കാലാവസ്ഥയിലും പ്രവർത്തിപ്പിക്കാം. ഇതിന്റെ നീളം 362 സെന്‍റിമീറ്ററാണ്. . ഇസ്രയേലിന്റെ പ്രതിരോധ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്ന കമ്പനിയായ റഫാല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റമാണ് ഡെര്‍ബി മിസൈലുകള്‍ നിര്‍മ്മിക്കുന്നത്.

മിറേജ് ഉൾപ്പെടെയുള്ള വ്യത്യസ്ത തരം യുദ്ധവിമാനങ്ങളിൽ ഇത് സംയോജിപ്പിക്കാൻ കഴിയുമെന്നതിനാലും സ്പൈഡർ വ്യോമ പ്രതിരോധ സംവിധാനത്തിനായി ഒരു സർഫസ്-ടു-എയർ മിസൈൽ (SAM) ആയും ഉപയോഗിക്കാൻ കഴിയുമെന്നതിനാലുമാണ് ഇന്ത്യയുടെ പ്രതിരോധ സേന ഡെർബിയിലേക്ക് ചായുന്നത്. ഡെര്‍ബി ഇന്ത്യൻ വ്യോമസേനയ്‌ക്കും നാവികസേനയ്‌ക്കും ഉപയോഗിക്കാൻ കഴിയുന്ന ഒരു മൾട്ടി പർപ്പസ് മിസൈലായി മാറുന്നു.

രണ്ട് തരം ഡെര്‍ബി മിസൈലുകള്‍
ഡെർബിയ്‌ക്ക് രണ്ട് വകഭേദങ്ങളുണ്ട്. ഐ-ഡെർബിയും, ഐ-ഡെർബി ഇആർ (വിപുലീകൃത റേഞ്ച്) ഉം.ഇതില്‍ ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറില്‍ ഉപയോഗിച്ചത് ഐ-ഡെര്‍ബി മിസൈലാണ്. ഇതിന് 50 കിലോമീറ്റര്‍ വരെയുള്ള ശത്രുലക്ഷ്യങ്ങളെ തകര്‍ക്കാന്‍ കഴിവുണ്ട്. എന്നാല്‍ വിപുലീകൃത റേഞ്ചിലുള്ള ഐ-ഡെർബി ഇആറിന് 100 കിലോമീറ്റര്‍ വരെ അകലത്തില്‍ കുതിച്ച് ചെന്ന് ശത്രുലക്ഷ്യത്തെ തകര്‍ക്കാന്‍ കഴിയും.

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ സുഖോയ് കൂടുതല്‍ മാരകമാകും, അതില്‍ ഡെര്‍ബിയുണ്ടാകും

ഇപ്പോള്‍ ഇന്ത്യൻ വ്യോമസേന തങ്ങളുടെ സുഖോയ് Su-30MKI യുദ്ധവിമാനങ്ങളിലും ഇസ്രായേലിന്റെ ഐ-ഡെർബി ഇആര്‍ എന്ന എയർ-ടു-എയർ മിസൈലുകൾ ഉപയോഗിക്കാനുള്ള പരീക്ഷണം നടന്നുവരികയാണ്. സുഖോയ് യുദ്ധവിമാനത്തിന്റെ മാരകശേഷി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ഇപ്പോള്‍ സുഖോയ് 30 എംകെഐയില്‍ ഉപയോഗിക്കുന്നത് ആര്‍-77 എന്ന റഷ്യന്‍ നിര്‍മ്മിത മിസൈല്‍ ആണ്. ഇതിന് പരിമിതമായ റേഞ്ചേ ഉള്ളൂ. ബിയോണ്ട് വിഷ്വല്‍ റേഞ്ചുള്ള ഐ-ഡെർബി ഇആര്‍ ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ സുഖോയ് കൂടുതല്‍ അപകടകാരിയാകും.

 

 

Tags: Derby ERBVR Missile DerbySpyder air defence systemRafaleLatest newsTejas fighter jetDerby missileIsrael missile Derby
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

India

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

India

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

India

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

India

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

പുതിയ വാര്‍ത്തകള്‍

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

മുഖ്യമന്ത്രിക്കെതിരായ അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന് കെ.സുധാകരന്‍, കൂടിയാലോചന വേണം

ബിജെപി എംഎല്‍എമാരുടെ മണ്ഡലങ്ങള്‍ക്ക് ഫണ്ടില്ല, കര്‍ണാടക സര്‍ക്കാരിന് പിഴ ചുമത്തി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.