Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Career

സഹകരണ സംഘം/ബാങ്കുകളില്‍ വിവിധ തസ്തികകളില്‍ 107 ഒഴിവുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2026, 09:24 am IST
inCareer

നിയമനം ജൂനിയര്‍ ക്ലര്‍ക്ക്, ടൈപ്പിസ്റ്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, അസിസ്റ്റന്റ് സെക്രട്ടറി മുതലായ തസ്തികകളില്‍

ജനുവരി 22 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം
വിശദവിവരങ്ങള്‍ www.k-eralacseb.kerala.gov.in ല്‍

സഹകരണ സംഘം/ബാങ്കുകളില്‍ വിവിധ തസ്തികകളില്‍ ലഭ്യമായ ഒഴിവുകളിലേക്ക് തെരഞ്ഞെടുക്കുന്നതിന് സംസ്ഥാന സര്‍വ്വീസ് പരീക്ഷാബോര്‍ഡ് ഓണ്‍ലൈനില്‍ ജനുവരി 22 വരെ അപേക്ഷ സ്വീകരിക്കും. പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം. കാറ്റഗറി നമ്പര്‍ 35 മുതല്‍ 42 വരെ തസ്തികകളിലേക്കാണ് ഇപ്പോള്‍ അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്. വിശദവിവരങ്ങള്‍ www.kerala-cseb.kerala.gov.in- ല്‍ ലഭ്യമാണ്.

തസ്തികകളും യോഗ്യതകളും ചുവടെ-

അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ്/ഡപ്യൂട്ടി ജനറല്‍ മാനേജര്‍/അസിസ്റ്റന്റ് ജനറല്‍ മാനേജര്‍/ബ്രാഞ്ച് മാനേജര്‍, ഒഴിവുകള്‍ 9. യോഗ്യത: ബിരുദവും (50% മാര്‍ക്കില്‍ കുറയരുത്) സഹകരണ ജൂനിയര്‍/ഹയര്‍ ഡിപ്ലോമയും (ജെഡിസി/എച്ച്ഡിസി ആന്റ് ബിഎം/എച്ച്ഡിസി) അല്ലെങ്കില്‍ ബിഎസ്‌സി/എംഎസ്‌സി (സഹകരണ ആന്റ് ബാങ്കിങ്) അല്ലെങ്കില്‍ 50% മാര്‍ക്കോടെ ബികോം (സഹകരണം). പ്രായപരിധി 18-40 വയസ്.

ജൂനിയര്‍ ക്ലര്‍ക്ക്, ഒഴിവുകള്‍ 90, യോഗ്യത: എസ്എസ്എല്‍സി/തത്തുല്യം + ജെഡിസി (ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ ഓപ്പറേഷന്‍) അല്ലെങ്കില്‍ ബികോം (സഹകരണം) അല്ലെങ്കില്‍ ബിരുദവും സഹകരണ ഹയര്‍ ഡിപ്ലോമയും (എച്ച്ഡിസി/എച്ച്ഡിസി ആന്റ് ബിഎം/എച്ച്ഡിസിഎം). പ്രായപരിധി 18-40 വയസ്.

സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍, ഒഴിവുകള്‍ 4, യോഗ്യത: എംസിഎ/ബിടെക് (കമ്പ്യൂട്ടര്‍ സയന്‍സ്/ഐടി/ഇലക്‌ട്രോണിക് കമ്മ്യൂണിക്കേഷന്‍), സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററായി 3 വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി 18-40 വയസ്.

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഒഴിവുകള്‍ 3, യോഗ്യത- ബിരുദവും അംഗീകൃത ഡാറ്റാ എന്‍ട്രി കോഴ്‌സ് പാസാ സര്‍ട്ടിഫിക്കറ്റും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 18-40 വയസ്.

ടൈപ്പിസ്റ്റ്, ഒഴിവ് 1, യോഗ്യത: എസ്എസ്എല്‍സി/തത്തുല്യം+കെജിറ്റിഇ ഇംഗ്ലീഷ് ആന്റ് മലയാളം ടൈപ്പ് റൈറ്റിങ ്
(ലോവര്‍). പ്രായപരിധി 18-40 വയസ്.
പ്രായപരിധിയില്‍ എസ്‌സി/എസ്ടി/ഒബിസി/വിമുക്തഭടന്മാര്‍/ഇഡബ്ല്യുഎസ്/ഭിന്നശേഷി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.

അപേക്ഷാ ഫീസ് ഒരു സംഘം/ബാങ്കിന് അപേക്ഷിക്കുന്നതിന് 150 രൂപ. തുടര്‍ന്നുള്ള ഓരോന്നിനും 50 രൂപ അധികമായി നല്‍കണം. എസ്‌സി/എസ്ടി വിഭാഗങ്ങള്‍ക്ക് യഥാക്രമം 50/50 രൂപ എന്നിങ്ങനെ മതി. വിശദമായ യോഗ്യതാ മാനദണ്ഡങ്ങള്‍, അപേക്ഷാസമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍, സെലക്ഷന്‍ നടപടികള്‍ അടക്കമുള്ള വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

 

Tags: careerJob VaccancyVarious Postscooperative societies/banks
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

എസ്എസ്എല്‍സിക്കാര്‍ക്ക് അവസരം… തപാല്‍ വകുപ്പ്, കേരള സര്‍ക്കിളില്‍ 1373 പോസ്റ്റ്മാസ്റ്റര്‍/ ഡാക്ക് സേവകര്‍ ഒഴിവുകള്‍

Kerala

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

Kerala

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

Kerala

ഒഴിവുകൾ മൂന്നാഴ്ചയ്‌ക്കകം പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം; ഉത്തരവിറക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്കരണ വകുപ്പ്

India

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.