Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മഹാമാഘ മഹോത്സവത്തിന് നാളെ കൊടിയേറും; ഗവര്‍ണര്‍ ധ്വജാരോഹണം നിര്‍വഹിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2026, 07:27 am IST
inKerala
മഹാമാഘ മഹോത്സവത്തില്‍ പങ്കെടുക്കാന്‍ സംന്യാസിവര്യന്‍മാര്‍ കൂട്ടമായി എത്തിയപ്പോള്‍

മഹാമാഘ മഹോത്സവത്തില്‍ പങ്കെടുക്കാന്‍ സംന്യാസിവര്യന്‍മാര്‍ കൂട്ടമായി എത്തിയപ്പോള്‍

തിരുന്നാവായ: മാഘ ഗുപ്ത നവരാത്രി ആരംഭ ദിനമായ നാളെ മഹാമാഘ മഹോത്സവത്തിന് കൊടിയേറും. രാവിലെ 11ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ മഹാമാഘമഹോത്സവത്തിന്റെ ധര്‍മ്മ ധ്വജാരോഹണം നിര്‍വഹിക്കും. 16 മുതല്‍ പ്രായശ്ചിത്ത കര്‍മങ്ങളും പൂജകളും ആരംഭിച്ചെങ്കിലും മഹാമാഘ മഹോത്സവത്തിന്റെ ഔദ്യോഗിക തുടക്കം നാളെയാണ്. പ്രയാഗിലും മറ്റും കുംഭമേളയ്‌ക്കു നേതൃത്വം നല്‍കുന്ന നാഗ സംന്യാസിമാരുടെ സമൂഹമായ ജുനാ അഘാഡയാണ് തിരുനാവായയിലേയും മേള നടത്തുന്നത്. അഘാഡയുടെ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിയാണ് മഹാമാഘ മഹോത്സവത്തിന് നേതൃത്വം നല്‍കുന്നത്.

നാളെ മുതല്‍ ഫെബ്രുവരി മൂന്ന് വരെ നവകോടി നാരായണജപാര്‍ച്ചയും മഹാമാഘനഗരിയില്‍ നടക്കും. ഓരോ ക്ഷേത്രങ്ങളില്‍ നിന്നും ദീപവുമായി എത്തുന്ന ഭക്തസമിതികള്‍ക്ക് മാഘവൃഷവും രക്ഷാദേവതകളുടെ ആസ്താനവുമായ അശ്വത്ഥവൃക്ഷത്തൈ പ്രസാദമായി നല്‍കും. ഫെബ്രുവരി മൂന്നി
ന്, മാഘമാസത്തിലെ വിശിഷ്ട നക്ഷത്രമായ മകം നാളില്‍ രാവിലെ നടക്കുന്ന അമൃതസ്‌നാനത്തോടേയും യതിപൂജയോടെയുമാണ് മഹോത്സവം സമാപിക്കുന്നത്.

മാഘമാസത്തില്‍ വീടുകളിലും ജപാര്‍ച്ചന നടത്തുന്നുണ്ട്. നാളെ മുതല്‍ എല്ലാ ദിവസവും വൈകിട്ട് നിളാ ആരതിയുണ്ടാകും. രാവിലെ വേദ ഘോഷത്തോടെ നിളാ സ്നാനവും നടക്കും. മാഘമേളക്കെത്തിച്ചേരുന്ന വിവിധ പരമ്പരകളുടെ പ്രത്യേക അനുഷ്ഠാനങ്ങളും സത്സംഗങ്ങളും വിദ്വല്‍സദസ്സുകളും കളരി, യോഗ അനുഷ്ഠാനങ്ങളും, കലാ അവതരണങ്ങളും അടക്കം നിരവധി പരിപാടികള്‍ക്ക് നിളാതീരം വേദിയാകും.

18ന് മൗനി അമാവാസി, 19ന് മാഘപ്രതിപദം, 22ന് ഗണേശജയന്തി, 23ന് വസന്തപഞ്ചമി, 25ന് രഥ സപ്തമി, 26ന് ഭീഷ്മാഷ്ടമി, 27ന് മഹാനന്ദാനവമി, 28ന് ഗുപതവിജയദശമി, 29ന് ജയ ഏകാദശി, ഫെബ്രുവരി ഒന്ന് തൈപ്പൂയ്യവും മാഘപൗര്‍ണ്ണമിയും, മൂന്നിന് മകം നക്ഷത്രം എന്നിവയാണ് മാഘമഹോത്സവക്കാലത്തെ വിശിഷ്ടമായ തിഥികളും മുഖ്യ സ്‌നാനദിവസങ്ങളും.

 

Tags: Kerala Governor Rajendra Vishwanath ArlekarMahamagha Mahotsavam 2026മഹാമാഘ മഹോത്സവം 2026മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എബിവിപി പ്രതിനിധി സംഘം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നിവേദനം നല്‍കുന്നു
Kerala

കേരള, കാലടി സര്‍വകലാശാല വിഷയങ്ങള്‍; ഗവര്‍ണറെ കണ്ട് എബിവിപി പ്രതിനിധി സംഘം

Kerala

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

Kerala

സ്വാതന്ത്ര്യദിനം: ലോക്ഭവനിൽ ഗവർണറുടെ ‘അറ്റ് ഹോം’ — സാമൂഹിക ഉൾച്ചേരലിന് ഊന്നൽ

Kerala

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് ആദരമര്‍പ്പിച്ച് തപാല്‍ വകുപ്പ് ; സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാല്‍ കവറും പുറത്തിറക്കുന്നു

Kerala

പിഎസ്‌സിയില്‍ അടിമുടി അഴിമതി: യുവമോര്‍ച്ച സമരം തുടരും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

തട്ടമിട്ട സ്ത്രീ പൂക്കളം തട്ടിത്തെറിപ്പിക്കുന്ന ദൃശ്യം ഷെയര്‍ ചെയ്ത ഗ്രേഡ് എസ്ഐയ്‌ക്ക് സസ്പെന്‍ഷന്‍

അരൂര്‍ തുറവൂര്‍ ഉയരപ്പാത: പാട്ടുകുളങ്ങരയിലെ റാമ്പ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നു

ഭാര്യയുടെ കാമുകനെ കുത്തിക്കൊന്നു , നാല് വർഷത്തെ അവിഹിതത്തിന് രക്തത്തിൽ കുതിർന്ന പര്യവസാനം : പ്രതിയായ ഭർത്താവ് അറസ്റ്റിൽ

തിരുവോണം കഴിഞ്ഞാല്‍ വാനരന്മാരുടെ ഊഴം; കെങ്കേമമായി തൃക്കരിപ്പൂര്‍ ഇടയിലക്കാട് കാവിലെ വാനര സദ്യ

ഇന്ത്യ യുഎസിൽ നിന്ന് ജാവലിൻ മിസൈൽ സംവിധാനം വാങ്ങുന്നു : ഇനി യുദ്ധമുഖത്തെ ടാങ്ക് വേട്ടയ്‌ക്ക് വേഗത കൂടും

ചരിത്രപ്രസിദ്ധമായ കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ ഉത്രട്ടാതി ഊരുചുറ്റു ജലോത്സവം ഞായറാഴ്ച

പ്രശസ്ത സംഗീതജ്ഞ പ്രൊഫ കെ. സരോജിനി അമ്മ അന്തരിച്ചു

ആര്‍ടി ഓഫീസിലെ ഏജന്റ് മാഫിയക്കെതിരെ ആഞ്ഞടിച്ച് പിണറായി, പത്തുവര്‍ഷം ഭരിച്ചിട്ടും എന്തുകൊണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല?

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മറ്റന്നാള്‍ പുതുപ്പള്ളിയില്‍, ഉജ്ജ്വലസ്വീകരണത്തിന് ഒരുക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.