Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊടിമര പ്രതിഷ്ഠയുടെ മറവില്‍ 2.5 കോടിയുടെ തട്ടിപ്പ്; കോണ്‍ഗ്രസും പ്രതികൂട്ടിലേക്ക്

സജിത്ത് പരമേശ്വരന്‍byസജിത്ത് പരമേശ്വരന്‍
Jan 17, 2026, 08:02 am IST
inKerala

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊടിമര പ്രതിഷ്ഠ മറയാക്കി 2017ല്‍ കോണ്‍ഗ്രസ് നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായിരുന്ന പ്രയാര്‍ ഗോപാലകൃഷ്ണന്‍, അജയ് തറയില്‍ എന്നിവര്‍ ചേര്‍ന്ന് രണ്ടരക്കോടിയുടെ അനധികൃത പണപ്പിരിവു നടത്തിയെന്ന് എസ്‌ഐടി. സന്നിധാനത്തെ കൊള്ളകളില്‍ സിപിഎം നേതാക്കള്‍ക്കൊപ്പം കോണ്‍ഗ്രസിനും പങ്കുണ്ടെന്ന് വ്യക്തമാക്കുന്നതാണ് എസ്‌ഐടി കണ്ടെത്തല്‍. 47 വര്‍ഷം പഴക്കമുള്ള പഴയ കൊടിമരം മാറ്റി 2017ല്‍ പുതിയ സ്വര്‍ണക്കൊടിമരം സ്ഥാപിക്കാന്‍ തീരുമാനിച്ചത് പ്രയാര്‍ ഗോപാല കൃഷ്ണന്‍ പ്രസിഡന്റായ ദേവസ്വം ബോര്‍ഡാണ്.

കോണ്‍ക്രീറ്റ് തൂണില്‍ നിര്‍മിച്ച പഴയ കൊടിമരത്തില്‍ ചിതല്‍ കയറിയെന്ന് ഭക്തര്‍ക്കിടെ പ്രചരിപ്പിച്ചും ഇതു സാധൂകരിക്കുന്ന തരത്തില്‍ ദേവപ്രശ്‌നം നടത്തിച്ചുമാണ് പുതിയ കൊടിമരം സ്ഥാപിക്കാന്‍ കളമൊരുക്കിയത്. ഇതിന്റെ ഭാഗമായി 2017 ഫെബ്രുവരി 17ന് പഴയ കൊടിമരം ആചാര വിധി പ്രകാരം പൊളിച്ചുമാറ്റി.

ചീഫ് എന്‍ജിനീയര്‍ ജി. മുരളീകൃഷ്ണന്‍ കൊടിമരം സ്ഥാപിക്കാന്‍ തയാറാക്കിയ 3,20,30,000 രൂപയുടെ എസ്റ്റിമേറ്റ് പ്രകാരം ഹൈദരാബാദ് ആസ്ഥാനമായ ഫിനിക്‌സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം മുഴുവന്‍ തുകയും ദേവസ്വം ബോര്‍ഡിന് കൈമാറി. 2016 ഡിസം. 23 മുതല്‍ നാലു തവണയായി ധനലക്ഷ്മി ബാങ്കില്‍, ദേവസ്വം ബോര്‍ഡ് എക്‌സി. ഓഫീസറുടെ പേരിലുള്ള അക്കൗണ്ടിലേക്ക് പണം കൈമാറിയതായി രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇതു മറച്ചുവച്ച് അന്നത്തെ ബോര്‍ഡ് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ പ്രയാര്‍ ഗോപാലകൃഷ്ണനും ബോര്‍ഡ് അംഗം അജയ് തറയിലും ചേര്‍ന്ന് ചലച്ചിത്ര താരങ്ങള്‍ അടക്കമുള്ള പ്രമുഖരില്‍ നിന്ന് 2.5 കോടിയിലധികം രൂപ പിരിച്ചതായി എസ്‌ഐടി കണ്ടെത്തി. സ്‌പോണ്‍സറുണ്ടെന്നത് മറച്ചുവച്ചായിരുന്നു പിരിവ്.

ഈ തുക എന്തിനായി ചെലവഴിച്ചെന്നതില്‍ വ്യക്തതയില്ല. പണം ബാങ്കില്‍ അടച്ചതിനും രേഖയില്ല. അന്നത്തെ ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാകൃഷ്ണന്‍ മരിച്ചതിനാല്‍ മെമ്പറായിരുന്ന കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ ഇതിനു മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. അദ്ദേഹത്തെ വൈകാതെ ചോദ്യം ചെയ്യുമെന്നാണ് സൂചന. പുതിയ കൊടിമരത്തിന്റെ മകുടം ഉള്‍പ്പെടെ 18 പറകള്‍, പീഠം, വാജി വാഹനം, കൊടിക്കൂറ ദണ്ഡ്, 28 ആലിലകള്‍ എന്നിവ ചെമ്പില്‍ നിര്‍മിച്ച് 9.161 കിലോ തനിത്തങ്കമുപയോഗിച്ചു പൊതിയുകയായിരുന്നു. ഇതിനാവശ്യമായ തങ്കം ദേവസ്വം ബോര്‍ഡ് കൊച്ചി കസ്റ്റംസ് ഓഫീസില്‍ നിന്നാണ് വാങ്ങിയതെന്ന് ദേവസ്വം രേഖകള്‍ വ്യക്തമാക്കുന്നു.

പ്രതിഷ്ഠ നടക്കുമ്പോള്‍ ഇപ്പോഴുള്ള കൊടിമരത്തിനു മുകളില്‍ ചെമ്പില്‍ നിര്‍മിച്ചു സ്വര്‍ണം പൂശിയ 28 ആലിലകളുണ്ടായിരുന്നു. ഇപ്പോള്‍ കൊടിമരത്തില്‍ ശേഷിക്കുന്നത് 13 ആലിലകള്‍ മാത്രം. 25 ആലിലകള്‍ കാറ്റില്‍ വീണുപോയെന്നു പറയുന്നെങ്കിലും ഇവ എവിടെയെന്നതിനു രേഖകളൊന്നും ദേവസ്വത്തിലില്ല.

Tags: congressPrayar Gopalakrishnanശബരിമല സ്വര്‍ണക്കൊളള#SabarimalaTempleശബരിമല സ്വര്‍ണക്കൊടിമര പ്രതിഷ്ഠ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)
India

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

India

വന്ദേമാതരത്തെ അപമാനിച്ച സോണിയയും കോൺഗ്രസ് നേതൃത്വവും മാപ്പ് പറയണം : രൂക്ഷ വിമർശനവുമായി രവിശങ്കർ പ്രസാദ്

India

വന്ദേമാതരത്തെ അപമാനിച്ച സംഭവം: സോണിയ ​ഗാന്ധിക്കെതിരായ പരാതിയിൽ കേസെടുക്കുന്നതിൽ നിയമോപദേശം തേടി ദില്ലി പൊലീസ്

Kerala

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

India

പ്രതിപക്ഷ നേതാവിന്റെ ജോലി ആളുകളെ ചിരിപ്പിക്കുക മാത്രമല്ല, രാജ്യത്തിന് ദിശാബോധം നൽകുകയും ചെയ്യണം : രാഹുലിനെ നിശിതമായി വിമർശിച്ച് അവധ് ഓജ

പുതിയ വാര്‍ത്തകള്‍

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.