Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആര്‍എസ് എസ് എന്ന ഉപ്പുള്ളപ്പോള്‍ ഉപ്പിലിട്ട ശിവസേനയെ ആര്‍ക്കും വേണ്ടാതായി; ഉദ്ധവ് താക്കറെ ശിവസേനയ്‌ക്ക് ഇനി പ്രസക്തിയില്ല: ഫക്രുദ്ദീന്‍ അലി

ആര്‍എസ് എസ് എന്ന ഉപ്പുള്ളപ്പോല്‍ ഉപ്പിലിട്ട ശിവസേനയെ ആര്‍ക്കും ആവശ്യമില്ലാതായി. ഇനി മറാത്ത വികാരം പറഞ്ഞതുകൊണ്ടൊന്നും ഉദ്ധവ് താക്കറെയുടെ ശിവസേനയ്‌ക്ക് പിടിച്ചുനില്‍ക്കാനാവില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2026, 12:01 am IST
inIndia

തിരുവനന്തപുരം: ആര്‍എസ് എസ് എന്ന ഉപ്പുള്ളപ്പോല്‍ ഉപ്പിലിട്ട ശിവസേനയെ ആര്‍ക്കും ആവശ്യമില്ലാതായി. ഇനി മറാത്ത വികാരം പറഞ്ഞതുകൊണ്ടൊന്നും ഉദ്ധവ് താക്കറെയുടെ ശിവസേനയ്‌ക്ക് പിടിച്ചുനില്‍ക്കാനാവില്ല. എന്തായാലും ഇനി ശിവസേനയുടെ പ്രസക്തി നഷ്ടമായിക്കഴിഞ്ഞുവെന്ന് മഹാരാഷ്‌ട്ര മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് തെളിയിച്ചിരിക്കുന്നു. – സാമൂഹ്യനിരീക്ഷകനായ ഫക്രുദ്ദീന്‍ അലി പറഞ്ഞു.

കോണ്‍ഗ്രസിന്റെ അപ്രമാദിത്വമുണ്ടായ കാലത്ത് ഉയര്‍ന്നുവന്ന ശക്തിയായിരുന്നു ബാല്‍ താക്കറെയുടെ ശിവസേന. പക്ഷെ ഇന്ന് അതിന്റെ പ്രസക്തി നഷ്ടമായിക്കഴിഞ്ഞു. ഫക്രുദ്ദീന്‍ അലി പറഞ്ഞു.

വരദരാജ മുതലിയാര്‍, ഹാജി മസ്താന്‍ എന്നീ അധോലോകരാജാക്കന്മാര്‍ക്ക് ശേഷം മുംബൈ ഭരിച്ച പത്താന്‍ കാരനായ കരിംലാല ക്രൂരനായിരുന്നു. ഈ കരിംലാലയെ നേരിട്ട ആളായിരുന്നു ദാവൂദ് ഇബ്രാഹിം. മുംബൈയിലെ ഒരു പൊലീസുദ്യോഗസ്ഥന്റെ മകനായിരുന്നു ദാവൂദ് ഇബ്രാഹിം. മുംബൈ പൊലീസിലെ ചിലരുടെ സഹായത്തോടെയാണ് ദാവൂദ് മുംബൈ ഭരിച്ചത്. എന്നാല്‍ അതേ സമയം അവിടെ മറാത്തികള്‍ക്കും ഹിന്ദുക്കള്‍ക്കും കുറെ പ്രശ്നങ്ങളുണ്ടായി. ഈ മറാത്തക്കാരുടെയും ഹിന്ദുക്കളുടെയും പ്രശ്നം അഭിസംബോധന ചെയ്താണ് ബാല്‍ താക്കറെ അവിടെ ഉയര്‍ന്നുവരുന്നത്. അന്ന് ആര്‍എസ്എസ് ബാല്‍ താക്കറെയെ പിന്തുണച്ചിരുന്നു. ഇതാണ് ബാല്‍താക്കറെയുടെ സത്വരമായ വളര്‍ച്ചയ്‌ക്ക് ആക്കം കൂട്ടിയത്. 1980 മുതല്‍ ഇന്ത്യ ഭരിച്ചിരുന്ന കോണ്‍ഗ്രസും ബാല്‍ താക്കറെയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിച്ചിരുന്നു. സമ്പന്നമായ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനിലെ ഭരണം ശിവസേന പിടിച്ചതോടെ ബാല്‍ താക്കറെയുടെ പ്രസക്തി വര്‍ധിച്ചു. -ഫക്രുദ്ദീന്‍ അലി പറഞ്ഞു.

എന്നാല്‍ വാജ് പേയി വന്നതോടെ ബിജെപി ദേശീയ തലത്തില്‍ വലിയൊരു ശക്തമായി. മോദിയുടെ കാലം എത്തിയതോടെ ശിവസേനയ്‌ക്ക് പ്രസക്തി നഷ്ടമായി. മോദി എന്ന പേര് തന്നെ മഹാരാഷ്‌ട്രയിലെ ഹിന്ദുക്കളെ പ്രചോദിപ്പിച്ചു. അയോധ്യ ക്ഷേത്രം പണിയുമെന്ന് പറഞ്ഞ് അത് നടപ്പാക്കിയ നേതാവായ മോദി മഹാരാഷ്‌ട്രയില്‍ തരംഗമായി. ആര്‍എസ്എസ് ബിജെപിയ്‌ക്ക് പിന്നില്‍ നിന്നതോടെ ശിവസേന ദുര്‍ബലമായിത്തുടങ്ങി. ആര്‍എസ്എസിന്റെ അടിത്തറയാണ് മഹാരാഷ്‌ട്രയില്‍ ബിജെപിയെ വളര്‍ത്തിയത്. -ഫക്രുദ്ദീന്‍ അലി പറഞ്ഞു.

Tags: Uddhav ThackerayRSSDawood IbrahimmumbaiFakruddin AliUnderworld Donbal thackeray
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

India

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് മാധവനിവാസില്‍ എം.എ. സാറിനെ സന്ദര്‍ശിച്ചപ്പോള്‍. എം.എ. സാറിന്റെ സഹായി രാജേന്ദ്രന്‍ സമീപം
Varadyam

മാധവനിവാസിലെ മഹാ തപസ്വി

Kerala

ആർ.എസ്.എസ്. മലപ്പുറത്ത് കുംഭമേളകൾ നടത്തുന്നത് എന്തിനാണ് ? വിവാദ പരാമർശത്തിൽ ഹിന്ദുക്കൾക്കെതിരെ പി നന്ദകുമാർ

India

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.