Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ഞാൻ ചത്താലും എന്റെ മക്കൾ മറക്കരുത്, എത്ര സുന്ദരിക്കോതയെന്ന് പറഞ്ഞാലും അവർ ചെയ്തത്;മല്ലിക സുകുമാരൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2026, 11:32 am IST
inEntertainment

മകൻ പൃഥ്വിരാജ് അമ്മ സംഘടനയിൽ നിന്നും പ്രശ്നം നേരിട്ടതിനെക്കുറിച്ച് സംസാരിക്കവെ ചില വെളിപ്പെടുത്തലുകൾ ന‌ടത്തി നടി മല്ലിക സുകുമാരൻ. പൃഥ്വിരാജിനെതിരെയും സുകുമാരനെതിരെയും ഒരു നടി മോശമായി അമ്മ യോഗത്തിൽ സംസാരിച്ചിട്ടുണ്ടെന്ന് മല്ലിക സുകുമാരൻ ഓർത്തു. ഗാലറി വിഷൻ മീഡിയയിൽ സംസാരിക്കുകയായിരുന്നു മല്ലിക സുകുമാരൻ.

അമൃതം ഉൾപ്പെടെ രണ്ട് മൂന്ന് സിനിമകളിൽ നിന്ന് രാജുവിനെ മാറ്റി. രാജുവിനന്ന് 21 വയസേയുള്ളൂ. അവൻ കയറി വരുമെന്ന് എനിക്കറിയാം. ഇവരുടെ കയ്യിലാണാേ അവന്റെ ജീവിതമിരിക്കുന്നത്. പക്ഷെ ഞാനോർത്തത് ഇത് പോലെ സുകുവേട്ടനോട് കാണിച്ചിട്ടുണ്ട് എന്നാണ്. സുകുവേട്ടൻ അഭിനയിക്കുന്ന പ‌ടത്തിൽ അഭിനയിക്കാതിരുന്നു. എന്റെ മക്കൾക്ക് പോലും അത്ര സ്പഷ്ടമായി ഇക്കാര്യം അറിയില്ല. രണ്ട് മൂന്ന് സിനിമകളിൽ നിന്ന് സുകുവേട്ടനെ മാറ്റി. പാവം മമ്മൂട്ടിക്ക് വരെ മാറി നിൽക്കേണ്ടി വന്നു. കെ മധുവിന്റെ ഒരു പടം.

ഷൂട്ടിന് പോകാനിറങ്ങിയതാണ്. അഞ്ചര മണിക്ക് ഫോൺ വന്നു. തിരിക്കേണ്ട, ഡേറ്റ് മാറി എന്ന് പറഞ്ഞു. പക്ഷെ ഡേറ്റ് മാറിയതല്ല. പടം നടന്നു. സുകുവേട്ടനില്ല. അങ്ങനെ ഒന്ന് രണ്ട് അനുഭവം ഉണ്ടായി. പൃഥ്വിരാജിനെതിരെ നീക്കങ്ങൾ നടന്നപ്പോൾ ഇത് അവന്റെ അച്ഛനോടുളള ദേഷ്യമാണോ എന്ന് ഞാൻ ചിന്തിച്ചു. അതിനിടയ്‌ക്ക് ഒരു നടിയും ഒരു നടനും പറഞ്ഞു. അച്ഛന് വലിയ അഹങ്കാരമായിരുന്നെന്ന് കേട്ടിട്ടുണ്ട്, ആ അഹങ്കാരം മോന് വേണ്ട എന്നാണ് അവർ പറഞ്ഞത്.

ആ പറഞ്ഞ നടി ഈയടുത്ത കാലത്ത് ബിജെപിയിലൊക്കെ ചേർന്നെന്ന് കേൾക്കുന്നു. എനിക്കറിയില്ല. അവരാരും എന്റെ സുകുവേട്ടനെ പറയേണ്ട. സുകുവേട്ടനെ വല്ലതും പറഞ്ഞാൽ ഞാൻ പ്രതികരിക്കും. ഇനിയുമങ്ങനെയാണ്. ഞാൻ ചാകുന്നത് വരെ പറയും. അവർ ആ പറഞ്ഞ വാചകം എനിക്കൊട്ടും ഇഷ്‌ടപ്പെട്ടില്ല. ഈയടുത്ത കാലത്ത് എന്റെ മക്കളോ‌ട് ഞാൻ പറഞ്ഞിട്ടുണ്ട്. അമ്മയ്‌ക്ക് മറക്കാൻ പറ്റാത്ത ഒരു കാര്യമുണ്ട്. ഇങ്ങനെയൊരു വാചകം ആ രണ്ട് പേർ അവിടെ പറഞ്ഞിട്ടുണ്ട്. അത് ഞാൻ ചത്താലും എന്റെ മക്കൾ മറക്കരുതെന്നാണ് ഞാൻ മക്കളോട് പറഞ്ഞത്.

അങ്ങനെ പറയാൻ അവർക്ക് എന്ത് അർഹതയാണുള്ളത്. മലയാള സിനിമയിൽ അവരെക്കുറിച്ച് ഒരുപാട് നന്മകളൊന്നും ആരും പറഞ്ഞ് കേട്ടിട്ടില്ല. ഇവരൊക്കെ എന്റെ സുകുവേട്ടനെ പറഞ്ഞാൽ താൻ സഹിക്കില്ലെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി. അവർക്ക് വല്ലതും പറയാനുണ്ടെങ്കിൽ രാജുവിനെ പറഞ്ഞോ‌ട്ടെ, അതിന് അവൻ മറുപടി പറഞ്ഞോളുമെന്നും മല്ലിക സുകുമാരൻ പറഞ്ഞു.

അവരെത്ര വലിയ സുന്ദരിക്കോതയെന്ന് പറഞ്ഞാലും എന്റെ ഭർത്താവ് മരിച്ച ശേഷം ഇങ്ങനെ പറഞ്ഞ സ്ത്രീ എന്നതിനപ്പുറം അവരെ കാണാൻ പറ്റില്ല. അതെന്റെ വാശിയാണ്. എനിക്ക് ജീവിതം തന്നയാളാണ് സുകുവേട്ടൻ. എല്ലാവരോടും ഇക്കാര്യം താൻ പറഞ്ഞിട്ടില്ലെന്നും മല്ലിക സുകുമാരൻ പറഞ്ഞു. സുകുമാരനെക്കുറിച്ച് അങ്ങനെ പറഞ്ഞ നടി ഊർമിള ഉണ്ണിയല്ലേയെന്ന് അവതാരകൻ ചോദിച്ചപ്പോൾ അക്കാര്യം വ്യക്തമാക്കാൻ മല്ലിക സുകുമാരൻ തയ്യാറായില്ല. ഊർമിള ഉണ്ണി ഈയടുത്താണ് ബിജെപിയിൽ ചേർന്നത്.

Tags: Malayalam MovieMallika SukumaranLatest newsactor SukumaranOormila unniPrithwiSukumaran
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

India

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)
India

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

India

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.