Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സർവ്വത്ര അഴിമതിയുമായി വനിത ശിശുവികസന വകുപ്പ്; വിവിധ തസ്തികകളിലേക്ക് ഒരു അഭിമുഖം മാത്രം, പാർട്ടിക്കാരെ തിരുകി കയറ്റി ഫോൺകോൾ നിയമനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2026, 08:14 am IST
inKerala

കോട്ടയം: ചൈൽഡ് വെൽഫെയർ കമ്മിറ്റികളിൽ (സിഡബ്ല്യുസി) വിചിത്ര നിയമന രീതിയുമായി വനിത ശിശുവികസന വകുപ്പ്. വെയിറ്റ് ലിസ്റ്റിൽ പോലും ഇടംനേടാത്ത പാർട്ടിക്കാരെയും നേതാക്കളുടെ ബന്ധുക്കളെയും തിരുകിക്കയറ്റിയതായി കണ്ടെത്തി. ജുവനൈൽ ജസ്റ്റിസ് ബോർഡ്, സിഡബ്ല്യുസി എന്നിവയിലേക്ക് ഒരേ അഭിമുഖം നടത്തിയാണു സിഡബ്ല്യുസി ചെയർപഴ്സൻ, കമ്മിറ്റിയംഗങ്ങൾ, ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗങ്ങൾ എന്നിവരെ തിരഞ്ഞെടുത്തത്.

സിഡബ്ല്യുസി അംഗങ്ങളുടെ നിയമനപ്പട്ടികയിൽ വെയ്റ്റ് ലിസ്റ്റിൽപോലും ഇടംനേടാത്തവരാണു പല ജില്ലകളിലും സംശയകരമായ മാർക്ക് നേടി സിഡബ്ല്യുസി ചെയർപഴ്സൻ സ്ഥാനത്തെത്തിയിരിക്കുന്നത്. ഉത്തരവു നൽകാതെ ടെലിഫോൺ കോളിലൂടെയായിരുന്നു നിയമനമെന്നും ആരോപണമുയർന്നിട്ടുണ്ട്.ശിശുക്ഷേമ മേഖലയിൽ ഏഴുവർഷത്തെ പ്രവൃത്തിപരിചയമാണു തിരഞ്ഞെടുക്കപ്പെടാൻ വേണ്ട അടിസ്ഥാനയോഗ്യത. ചൈൽഡ്‌ലൈൻ, ചൈൽഡ് പ്രൊട്ടക്‌ഷൻ യൂണിറ്റ് തുടങ്ങിയവയിൽ വർഷങ്ങളുടെ പ്രവൃത്തിപരിചയമുള്ളവരെ തഴഞ്ഞ്, രാഷ്‌ട്രീയസ്വാധീനമുള്ളവരെ പട്ടികയിൽ തിരുകിക്കയറ്റിയെന്നാണ് ആരോപണം.

വിവരാവകാശരേഖകൾ അനുസരിച്ച് കൊല്ലം ജില്ലയിൽ കമ്മിറ്റി അംഗങ്ങളുടെ പട്ടികയിൽ 300ൽ 96 മാർക്ക് നേടി നാലാം സ്ഥാനത്തെത്തിയ ആളാണ് അതേ അഭിമുഖത്തിൽ തയാറാക്കിയ ചെയർപഴ്സൻ പട്ടികയിൽ 350ൽ 144 മാർക്കുമായി ഒന്നാമത്. പത്തനംതിട്ട സിഡബ്ല്യുസി അംഗങ്ങളുടെ പട്ടികയിൽ 78 മാർക്കുമായി ഒൻപതാമതായിരുന്ന ആളെയാണ് ചെയർപഴ്സൻ ആയി നിയമിച്ചിരിക്കുന്നത്.

ആലപ്പുഴയിൽ ചെയർപഴ്സൻ ആയ വ്യക്തി, കമ്മിറ്റി അംഗങ്ങളുടെ പട്ടികയിൽ 300ൽ 77 മാർക്കുമായി എട്ടാം സ്ഥാനത്തായിരുന്നു. സിഡബ്ല്യുസി അംഗങ്ങളുടെയും ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗങ്ങളുടെയും പട്ടികയിൽ ഏഴും എട്ടും സ്ഥാനത്തു വന്ന ആളാണ് തിരുവനന്തപുരത്ത് ചെയർപഴ്സൻ പട്ടികയിൽ ഒന്നാമത്. പല ജില്ലകളിലും ചെയർപഴ്സൻ സ്ഥാനത്ത് എത്തിയവർക്ക് 40 ശതമാനം മാർക്ക് പോലും നേടാനായിട്ടില്ല.

 

Tags: keralaCWC appointment
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.