Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കെ.എസ്.ആര്‍.ടി.സി ഒരു ദിവസം ആറു വീലില്‍ ഓടിയാല്‍ അത് വരെയെടുത്ത് പി.ആര്‍ ചെയ്യുന്ന ചില മോന്‍മാരാണ് സുരേഷ് ഗോപിയെ കയറി ചൊറിയുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2026, 06:13 pm IST
inKerala

കൊച്ചി ; കേരളത്തില്‍ എയിംസിനെ കുറിച്ചൊരു ചര്‍ച്ച നടക്കുന്നുണ്ടെങ്കില്‍ അത് സുരേഷ് ഗോപി ജയിച്ചത് കൊണ്ട് മാത്രമാണെന്ന് ബിജെപി നേതാവ് യുവരാജ് ഗോകുൽ. റോഡില്‍ കുഴിയടക്കുന്നതിനെ കുറിച്ചല്ലാതെ ഔട്ട് ഓഫ് ദ ബോക്സ് എന്ന് ചിന്തിക്കാവുന്ന തലത്തിലെ വികസനത്തെ കുറിച്ച് എന്നാണ് മാറി മാറി ഭരിച്ച മുന്നണികള്‍ ചര്‍ച്ച നടത്തിയത് ? അപ്പോഴാണ് കെ.എസ്.ആര്‍.ടി.സി ബസ് ഒരു ദിവസം ആറു വീലില്‍ ഓടിയാല്‍ അത് വരെയെടുത്ത് പി.ആര്‍ ചെയ്യാന്‍ നില്‍ക്കുന്ന ചില മോന്‍മാര്‍ സുരേഷ് ഗോപിയെ കയറി ചൊറിയാന്‍ നില്‍ക്കുന്നതെന്നും യുവരാജ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…

എന്നാണ് നമ്മള്‍ എയിംസിനെ കുറിച്ച് ചര്‍ച്ച ചെയ്ത് തുടങ്ങിയത് ??
ഒളിംപിക്സിനെ കുറിച്ച് ചര്‍ച്ച ചെയ്ത് തുടങ്ങിയത് ??
റോഡില്‍ കുഴിയടക്കുന്നതിനെ കുറിച്ചല്ലാതെ ഔട്ട് ഓഫ് ദ ബോക്സ് എന്ന് ചിന്തിക്കാവുന്ന തലത്തിലെ വികസനത്തെ കുറിച്ച് എന്നാണ് മാറി മാറി ഭരിച്ച മുന്നണികള്‍ ചര്‍ച്ച നടത്തിയത് ??
വിമാനത്താവളം മുതല്‍ കേരളത്തിലെ ആദ്യ മെഡിക്കല്‍ കോളേജ് വരെ കേരള സംസ്ഥാനം രൂപീകൃതമാകുന്നതിന് മുമ്പ് തന്നെ സ്ഥാപിക്കപ്പെട്ട് കഴിഞ്ഞിരുന്നു….
വടക്കന്‍ കേരളത്തില്‍ മര്യാദയ്‌ക്കൊരു ഹൈവേ വികസനം വന്നത് നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇന്ത്യയില്‍ ആകെ മൊത്തത്തില്‍ ഹൈവേ വികസനം ഉണ്ടായത് കൊണ്ട് മാത്രം….
കേരളത്തില്‍ എയിംസിനെ കുറിച്ചൊരു ചര്‍ച്ച നടക്കുന്നുണ്ടെങ്കില്‍ അത് ഈ മനുഷ്യന്‍ ജയിച്ചത് കൊണ്ട് മാത്രം….
അപ്പോഴാണ് കെ.എസ്.ആര്‍.ടി.സി ബസ് ഒരു ദിവസം ആറു വീലില്‍ ഓടിയാല്‍ അത് വരെയെടുത്ത് പി.ആര്‍ ചെയ്യാന്‍ നില്‍ക്കുന്ന ചില മോന്‍മാര്‍ സുരേഷ് ഗോപിയെ കയറി ചൊറിയാന്‍ നില്‍ക്കണത്….
അങ്ങേര് അനാവശ്യമായിട്ട് ഒരുത്തന്റെം മെക്കിട്ട് കയറാന്‍ വരില്ല…. അങ്ങനെ കയറാന്‍ ചെന്നാല്‍ ഏത് ”മറ്റേ മോന്‍” ആണേലും അങ്ങേര് വിടില്ല…. ഞങ്ങളും….

 

Tags: Yuvaraj Gokul
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

Kerala

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

Kerala

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

Kerala

നിങ്ങൾ മോദിയെ പരിഹസിക്കുന്നു ; കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ ഞങ്ങൾ ഇതാണോ അനുകരിക്കേണ്ടത് ; നെഹ്രുവിന്റെ ചിത്രം പങ്ക് വച്ച് യുവരാജ്

Kerala

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

സഞ്ചിത നഷ്ടം 39,000 കോടിയിലേക്ക്; വൈദ്യുതി നിരക്ക് കൂട്ടിയേക്കും

സ്ഥലംമാറ്റം പരിഹാരമല്ല; സമഗ്ര അന്വേഷണം വേണം: എംപ്ലോയീസ് സംഘ്

ജയിലുകള്‍ കേന്ദ്രീകരിച്ച് ഖാലിസ്ഥാന്‍ റിക്രൂട്ട്‌മെന്റ് ; ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു

മാസപ്പടി കേസില്‍ തുടരുന്ന ഒത്തുകളി

ഇന്ന് അന്താരാഷ്‌ട്ര വയോജന ദിനം: മുതിര്‍ന്ന പൗരന്മാര്‍ക്ക് ആദരവും അന്തസ്സും വികസിത ഭാരതത്തിന്റെ അടിത്തറ

സമര്‍പ്പിത ജീവിതത്തിന്റെ ശോഭായാത്ര

ദീര്‍ഘദര്‍ശിയായ പത്രാധിപര്‍

ഒരു പ്രപഞ്ചാത്ഭുതം പോലെ

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഗാന്ധിജയന്തി അവധി; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും കണ്ണൂരേക്കും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

കുടയെടുത്തോ… ഇന്നുമുതൽ മഴയെത്തും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.