Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തന്ത്രിയുടെ അറസ്റ്റില്‍ മേല്‍ശാന്തി സമാജം പ്രതിഷേധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2026, 07:58 am IST
inKerala

കൊച്ചി: ശബരിമല തന്ത്രി കണ്ഠര് രാജീവരെ എസ്‌ഐടി അറസ്റ്റ് ചെയ്യുകയും കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്ത നടപടിയില്‍ ശബരിമല മാളികപ്പുറം മുന്‍ മേല്‍ശാന്തിമാരുടെ കൂട്ടായ്‌മയായ ശബരിമല മാളികപ്പുറം മേല്‍ശാന്തി സമാജം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

ആരാധനാ, ആചാരങ്ങളിലും ധാര്‍മ്മിക ജീവിതത്തിലും അപര്യാപ്തതയോ അപചാരമോ ഒരിക്കലും ആരോപിക്കാനാകാത്ത നിസാരമെങ്കിലും സംശയത്തിന് ഇടനല്‍കാത്ത വ്യക്തിത്വമാണ് തന്ത്രി കണ്ഠര് രാജീവരുടേത്. ശബരിമലയുടെ പാരമ്പര്യവും ആചാരങ്ങളും കാത്തുസൂക്ഷിച്ചുവരുന്ന തന്ത്രിയുടെ മേല്‍ ഇത്തരമൊരു ക്രിമിനല്‍ നടപടി സ്വീകരിച്ചത് യുക്തിയുടെയും നീതിയുടെയും അടിസ്ഥാനങ്ങളെ ചോദ്യം ചെയ്യുന്നതാണ്.

നിലവില്‍ നടന്നിരിക്കുന്ന അറസ്റ്റ് യഥാര്‍ത്ഥ കുറ്റവാളികളെ മറച്ചുവെക്കാനും, ആരെയൊക്കെയോ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടുമാണ് എന്ന സംശയം പൊതുസമൂഹത്തില്‍ ശക്തമായി ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് ഈ നടപടി. അന്വേഷണത്തിന്റെ ദിശ തന്നെ തെറ്റായ രീതിയിലേക്ക് തിരിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണിതെന്നും ഇവര്‍ പറഞ്ഞു. തന്ത്രിയെ പ്രതിയാക്കി റിമാന്‍ഡ് ചെയ്തതിലൂടെ ശബരിമലയുടെ ആത്മീയതയെയും ആചാരവ്യവസ്ഥകളെയും അവമതിക്കുന്ന പ്രവണതയാണ് പ്രകടമാകുന്നത്. ഇത് ഒരു വ്യക്തിക്കെതിരായ നടപടി മാത്രമല്ല. മറിച്ച് ശബരിമലയുടെ വിശ്വാസ പാരമ്പര്യത്തോടുള്ള കടന്നാക്രമണമാണ്.

ശബരിമല മാളികപ്പുറം മേല്‍ശാന്തിസമാജം ഈ നടപടിയോട് ശക്തമായ വിയോജിപ്പും പ്രതിഷേധവും രേഖപ്പെടുത്തുന്നു. തന്ത്രി കണ്ഠര് രാജീവര് പൂര്‍ണമായും നിരപരാധിയാണ്. സത്യസന്ധമായ അന്വേഷണം നടന്നാല്‍ അത് വ്യക്തമായി പുറത്തുവരും.

നീതിന്യായ വ്യവസ്ഥ ഈ വിഷയത്തില്‍ നീതിപൂര്‍വവും നിഷ്പക്ഷവുമായ സമീപനം സ്വീകരിക്കണമെന്നും യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും മേല്‍ശാന്തി സമാജം പ്രസിഡന്റ് പുതുമന മനു നമ്പൂതിരി, സെക്രട്ടറി മാടമന പരമേശ്വരന്‍ നമ്പൂതിരി, ട്രഷറര്‍ ഇടമന എന്‍. ദാമോദരന്‍ പോറ്റി എന്നിവര്‍ ആവശ്യപ്പെട്ടു.

 

Tags: Kantaru rajeevaruThantri's arrestMelsanthi Samaj protests
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തുല്യനീതി നടപ്പാകുന്നില്ല; സ്വര്‍ണക്കടത്ത് സിബിഐ അന്വേഷിക്കണം: മാര്‍ഗദര്‍ശക മണ്ഡലം

Kerala

ശബരിമല കൊടിമരത്തിലെ പഴയ വാജി വാഹനം തിരികെ വാങ്ങണമെന്ന് ആവശ്യപ്പെട്ട് തന്ത്രി കണ്ഠരര് രാജീവര് കത്ത് നല്‍കി

Kerala

വ്യാജ പീഡനക്കേസ്: തന്ത്രിയുടെ അറസ്റ്റ് ഒഴിവാക്കാന്‍ ബെംഗളൂരൂ പോലീസ് കോടികള്‍ ആവശ്യപ്പെട്ടെന്ന് മകള്‍

Kerala

കണ്ഠര് രാജീവര് മാറുന്നു; കണ്ഠര് ബ്രഹ്മദത്തന്‍ ശബരിമലയിലെ താന്ത്രിക കര്‍മങ്ങളുടെ പൂര്‍ണ ചുമതല ഏറ്റെടുക്കും

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.