Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ആദ്യ നായകനെ കാണാനെത്തി കനക ; രാമരാജനൊപ്പമുള്ള ചിത്രങ്ങൾ വൈറൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2026, 11:43 pm IST
in Entertainment

കഴിഞ്ഞ കുറച്ചധികം കാലങ്ങളായി നടി കനകയെ സംബന്ധിച്ച് പല വാർത്തകളും വന്നിരുന്നു. അച്ഛനുമായുണ്ടായ സ്വത്ത് തര്‍ക്കത്തെ ചൊല്ലി നടി രംഗത്തു വന്നതുമുതാലാണ് കനകയെ സംബന്ധിച്ച പല തരം വാര്‍ത്തകളും പുറത്തുവന്നു തുടങ്ങിയത്.

ഇതിനിടയില്‍ പലതരം ഗോസിപ്പുകളും അസുഖങ്ങളും കനകയെ സബന്ധിച്ച് വന്നു. കാന്‍സറാണ് എന്നും മരണപ്പെട്ടു എന്നുമായിരുന്നു ആദ്യമൊക്കെയുള്ള വാര്‍ത്തകള്‍. എന്നാല്‍ പിന്നീട് കനക തന്നെ വാർത്തകൾ തള്ളി രംഗത്തെത്തി.

കനകയ്‌ക്ക് യാതൊരു തര പ്രശ്‌നങ്ങളും ഇല്ല എന്ന് നടി കുട്ടി പദ്മിനി അവരെ നേരിട്ട് ചെന്ന് കണ്ട ഫോട്ടോ സഹിതം ലോകത്തെ അറിയിച്ചു. പിന്നീട് രണ്ട് മൂന്ന് തവണകളായി കനകയുടെ ഫോട്ടോകള്‍ പുറത്തുവന്നിരുന്നു. കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം കനക മാറിയിരിക്കുന്നു. ഇപ്പോഴിതാ വീണ്ടും കനകയുടെ ഒരു ഫോട്ടോ വൈറലാകുകയാണ്.

നടന്‍ രാമരാജനൊപ്പമുള്ള ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. കനകയുടെ ആദ്യത്തെ ചിത്രത്തിലെ നായകനാണ് രാമരാജന്‍ . രാമരാജന്റെ വീട്ടില്‍ എത്തി കൂടിക്കാഴ്ച നടത്തിയ ചിത്രങ്ങളാണ് പുറത്തുവരുന്നത്.കനകയുടെ ആദ്യ ചിത്രമായിരുന്നു 1989 ല്‍ പുറത്തിറങ്ങിയ കരകാട്ടക്കാരന്‍. ഗംഗൈ അമരന്‍ സംവിധാനം ചെയ്ത ചിത്രം സൂപ്പര്‍ ഹിറ്റ് ആയതിനൊപ്പം കനകയുടെ സിനിമ ജീവിതവും ശോഭിക്കുകയായിരുന്നു.

Tags: film news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തേങ്ങയും, ചിക്കനും, മട്ടനുമെല്ലാം വാങ്ങി പണം നൽകാതെ മുങ്ങി : ആഷിഖ് അബുവിന്റെ സിനിമാസംഘത്തിനെതിരെ നാട്ടുകാർ

Entertainment

അന്ന് ദന്തൽ ഡോക്ടർ രാമചന്ദ്രനാണ് അച്ഛനെന്ന് പറയേണ്ടി വന്നു , മറ്റ് വഴിയുണ്ടായിരുന്നുല്ലെന്ന് ശ്രുതിഹാസൻ

Entertainment

‘ ഭാര്യയും കുടുംബവും എന്നെ അടിമയെപ്പോലെ ആണ് കാണുന്നത് ; ഒരു ദിവസം ഞാനീ ലോകം വിടും’; നിറകണ്ണുകളോടെ നടന്‍ രവി മോഹൻ

Entertainment

‘ കുട്ടികളുമായി ചിലർ സഹായം ചോദിച്ചു വരും , ഞാനാണോ പ്രസവിച്ചത് , നിങ്ങളുടെ തെറ്റിന് ഞാനെന്തിന് സഹായിക്കണം ‘

Entertainment

വീട്ടുചിലവ് മുതൽ എല്ലാ കാര്യങ്ങളും നോക്കുന്നത് അവളാണ് ; എനിക്ക് ആവശ്യമുള്ളപ്പോഴും ഞാൻ പണം ചോദിക്കുന്നത് ഭാര്യയോടാണ്

പുതിയ വാര്‍ത്തകള്‍

പ്രവേശനോത്സവത്തിൽ മിഠായി വിതരണം ചെയ്യാൻ എത്തിയ എസ്എഫ്ഐ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി

പ്രൊഫ. (ഡോ.) ഡി. മാവൂത് എം.ജി. സർവകലാശാല വൈസ് ചാൻസലർ

പാഠം ഒന്ന്: കഠാര, തോക്ക്, ബോംബ്; മുഖ്യമന്ത്രിയുടെ പ്രസംഗം അസ്ഥാനത്തോ?

സി.എം.ആർ.എൽ ഹർജിയിൽ ഇടക്കാല ഉത്തരവില്ല; അടിയന്തര സ്റ്റേ അനുവദിച്ചില്ല, ഇന്ന് തന്നെ വിശദ വാദം കേൾക്കും

ഏലൂര്‍ ഗവ. എല്‍പി സ്‌കൂള്‍ ഇന്ന് യുപി സ്‌കൂളാകും; ശതാബ്ദി പിന്നിട്ട സ്‌കൂളിന് അംഗീകാരത്തിന്റെ നിറവ്

ലോകകപ്പ് ഫുട്‌ബോളിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം; ആവേശമാക്കി കുളക്കട ഗ്രാമം

പ്രഥമ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ 220ന്റെ നിറവിലേയ്‌ക്ക്

കൃത്രിമ കൈയുടെ കരുതലിൽ വിനോദിനി അഞ്ചാം ക്ലാസിലേക്ക്; സ്നേഹോഷ്മള സ്വീകരണം നൽകി ടീച്ചർമാരും കൂട്ടികളും

പഹൽഗാം ആക്രമണം: ഭീകരർ ഉപയോഗിച്ച ഫോൺ പാക്കിസ്ഥാൻ ബാങ്കുവഴി ഇറക്കുമതി ചെയ്തതെന്ന് എൻഐഎ നിരോധിത ഭീകര സംഘടനയായ ല

Organ transplantation

മസ്തിഷ്ക മരണം സംഭവിച്ച 23കാരന്റെ ഹൃദയവുമായി കണ്ണൂരിൽ നിന്ന് ആംബുലൻസ് പുറപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.