Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സേവനവും ത്യാഗവും ഭാരതത്തിന്റെ മുഖമുദ്ര: ഡോ. ആര്‍. വന്നിയരാജന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2026, 08:23 am IST
in Kerala
അമൃതപുരി ആയുര്‍വേദ കോളജില്‍ വിവേകാനന്ദ ജയന്തി യുവസംഗമത്തില്‍ ആര്‍എസ്എസ് ദക്ഷിണക്ഷേത്ര
സംഘചാലക് ഡോ. ആര്‍. വന്നിയരാജന്‍ സംസാരിക്കുന്നു

അമൃതപുരി ആയുര്‍വേദ കോളജില്‍ വിവേകാനന്ദ ജയന്തി യുവസംഗമത്തില്‍ ആര്‍എസ്എസ് ദക്ഷിണക്ഷേത്ര സംഘചാലക് ഡോ. ആര്‍. വന്നിയരാജന്‍ സംസാരിക്കുന്നു

കരുനാഗപ്പള്ളി: ഭാരതത്തിന്റെ ആദര്‍ശങ്ങളാണ് സേവനവും ത്യാഗവുമെന്ന് ആര്‍എസ്എസ് ദക്ഷിണക്ഷേത്ര സംഘചാലക് ഡോ. ആര്‍. വന്നിയരാജന്‍. ഭാരതം നിലനിന്നതും മുന്നോട്ട് പോയതും ഈ ആദര്‍ശങ്ങളിലാണെന്ന് അദ്ദേഹം പറഞ്ഞു. അമൃതപുരി ആയുര്‍വേദ കോളജില്‍ വിവേകാനന്ദ ജയന്തി യുവസംഗമത്തില്‍ സംസാരിക്കുകയായിരുന്നു വന്നിയരാജന്‍.

അതിഥി ദേവോ ഭവ: ആചാര്യദേവോ ഭവ: എന്നീ ആര്‍ഷമന്ത്രങ്ങളോടൊപ്പം വിവേകാനന്ദസ്വാമികള്‍ ദരിദ്ര ദേവോ ഭവ: എന്ന് കൂട്ടിച്ചേര്‍ത്തു. സേവനത്തിനായി സമര്‍പ്പിച്ചതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അദ്ദേഹത്തിന്റെ എഴുത്തുകളുടെയും പ്രസംഗങ്ങളുടെയുമെല്ലാം കേന്ദ്രബിന്ദു സേവനമാണ്. ആരുടെ ഹൃദയമാണോ മറ്റുള്ളവര്‍ക്ക് വേണ്ടി വേദനിക്കുന്നത് അവരാണ് മഹാത്മാക്കള്‍, അങ്ങനെയല്ലാത്തവരെ ഞാന്‍ ദുരാത്മാവ് എന്നു വിളിക്കുമെന്ന് സ്വാമിജി പറഞ്ഞു. 1897ല്‍ യുവാക്കളോട് അദ്ദേഹം പറഞ്ഞത് നമ്മുടെ ഭാരതം അമൃത ഭാരതമാണ്, അത് ലോകരാജ്യങ്ങള്‍ക്ക് വഴികാട്ടുകയാണെന്നാണ്. ആയിരം വര്‍ഷം അടിമത്തത്തിലായിട്ടും മൂല്യങ്ങളില്‍ നമ്മള്‍ അടിയുറച്ച് നിന്നു. അത് നമ്മുടെ യുവാക്കളിലും നിറഞ്ഞ് നില്‍ക്കുന്നു. വരുന്ന 50 വര്‍ഷത്തേക്ക് ഭാരത മാതാവിനെ മാത്രം പൂജിക്കുമെന്നാണ് അദ്ദേഹം അന്ന് ആഹ്വാനം ചെയ്തതെന്ന് വന്നിയരാജന്‍ ഓര്‍മിപ്പിച്ചു. ഭാരത മാതാവിനെ പൂജിക്കുക എന്നാല്‍ ഒരു നേരത്തെ ഭക്ഷണം ഇല്ലാത്തവരും മാറിയുടുക്കാന്‍ ഉടുതുണിയില്ലാത്തവരും അന്തിയുറങ്ങാന്‍ വീടില്ലാത്തവരുമായ ദരിദ്രരെ സേവിക്കുക എന്നതാണ്. അതാണ് നാരായണസേവ. അതുതന്നെയാണ് രാഷ്‌ട്രസേവയും അദ്ദേഹം പറഞ്ഞു. യുവാക്കള്‍ക്ക് മാതൃകയായി അദ്ധ്യാപകര്‍ മാറണമെന്നും വന്നിയരാജന്‍ പറഞ്ഞു. അമ്മ കുഞ്ഞിനെയെന്ന പോലെ അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികളെ പരിപാലിക്കണം. പോസ്റ്റുമാന്‍ കത്തുനല്‍കി പോകുന്നപോലെ ക്ലാസെടുത്തു പോകുന്നതല്ല അദ്ധ്യാപനം. വാക്കില്‍ മാത്രമല്ല, ജീവിതത്തിലും മാതൃകയായി മാറാന്‍ അദ്ധ്യാപകര്‍ക്കാകണമെന്ന് അദ്ദേഹം പറഞ്ഞു.

അമൃത ആയുര്‍വേദ കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. പ്രിയ അധ്യക്ഷയായി. പഞ്ചകര്‍മ്മ വിഭാഗം മേധാവി ഡോ. പരമേശ്വരന്‍ നമ്പൂതിരി സംബന്ധിച്ചു.

Tags: Dr. R. VanniyarajanService and sacrificeRSS South Kshetra Sanghchalakവിവേകാനന്ദ ജയന്തിAmritapuri Ayurveda College
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

വയലാര്‍ രചനകളിലെ ഭക്തിയും ദര്‍ശനവും

ഗവി പാതയിൽ പ്രിയദർശിനി ബസുകളുടെ അപകടയാത്ര; യാത്രക്കാരുടെ എണ്ണം അനുവദനീയമായതിലും മൂന്നിരട്ടി, പ്രതിഷേധം

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഒരൊറ്റ ദിവസം ഈ അഞ്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം : നന്ദി വത്സൻ തില്ലങ്കേരി ചേട്ടനോടെന്ന് ഉണ്ണി മുകുന്ദൻ

പൂജനീയ ഗുരുജിക്കു മുന്നില്‍

സൂരജ്, അലോഷ്യസ് മാത്യു

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

വേട്ടക്കാരനായ ദൈവത്തിന് ചൂട്ടുപിടിക്കുന്നവര്‍

ദൽഹിയിലെയും ഉത്തരാഖണ്ഡിലെയും ക്ഷേത്രങ്ങൾക്കും പൊതു സ്ഥലങ്ങൾക്കും ഖാലിസ്ഥാന്റെ ഭീഷണി; രഹസ്യാന്വേഷണ ഏജൻസികൾ ജാഗ്രതയിൽ

ചെങ്കോട്ട സ്ഫോടനക്കേസ് :  ഒളിവിൽ പോയ ഒരാൾ ഉൾപ്പെടെ മൂന്ന് പ്രതികൾക്കെതിരെ കൂടി എൻഐഎ കുറ്റപത്രം സമർപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.