Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൊങ്കല്‍ ആഘോഷിക്കാനൊരുങ്ങി അതിര്‍ത്തി ഗ്രാമങ്ങള്‍; ഉത്സവ ലഹരിയിൽ തമിഴ് ജനത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2026, 10:59 am IST
in Kerala, Palakkad

പാലക്കാട്: തമിഴ്നാട്ടിലെ പ്രധാന ആഘോഷമായ പൊങ്കലിനെ വരവേല്‍ക്കാനൊരുങ്ങി അതിര്‍ത്തി ഗ്രാമങ്ങള്‍. പൊങ്കലിന് ഇനി നാളുകള്‍ മാത്രമിരിക്കെ കിഴക്കന്‍ മേഖലകളെല്ലാം ഉത്സവ ലഹരിയിലാണ്. തമിഴ്നാട്ടിലെ പ്രധാന വിളവെടുപ്പുത്സവം കൂടിയായ പൊങ്കല്‍ ആഘോഷിക്കുന്നത് തൈമാസത്തിലാണ്. ദീപാവലി കഴിഞ്ഞാല്‍ തമിഴ്നാട്ടിലെ പ്രധാന ആഘോഷമാണ് പൊങ്കല്‍.

പൊങ്കലിനു മുമ്പ് വീടുകളെല്ലാം പെയിന്റടിച്ചു ഭംഗിയാക്കി മുറ്റം ചാണകം മെഴുകി കോലം വരച്ച് കാപ്പുകെട്ടലും നടത്തും. തമിഴ് കലണ്ടറിലെ തൈമാസം 1, 2, 3 തീയതികളിലാണ് തൈപൊങ്കലും മാട്ടുപൊങ്കലും പൂപൊങ്കലുമായി മുന്നു ദിവസങ്ങളില്‍ ആഘോഷിക്കും. വാളയാര്‍, വേലന്താവളം, ഗോപാലപുരം, ഗോവിന്ദാപുരം എന്നീ തമിഴ്നാടതിര്‍ത്തികളിലും കൊഴിഞ്ഞാമ്പാറ, ചിറ്റൂര്‍, മീനാക്ഷിപുരം തുടങ്ങിയ കിഴക്കന്‍ മേഖലകളിലും പൊങ്കല്‍ ആഘോഷിക്കുന്നവരേറെയാണ്. തൈപൊങ്കല്‍ ദിനത്തില്‍ അരി, ശര്‍ക്കര, മാവ് എന്നിവ ചേര്‍ത്ത് പൊങ്കല്‍ തയ്യാറാക്കുകയും പുതുതായി കല്യാണം കഴിഞ്ഞവരെ പുതുവസ്ത്രം നല്‍കി സ്വീകരിക്കുകയും ചെയ്യുന്ന ആചാരമുണ്ട്.

മാട്ടുപൊങ്കല്‍ ദിനത്തില്‍ കന്നുകാലികളെ കുളിപ്പിച്ച് കൊമ്പുകളില്‍ ചായമടിച്ചും പൂമാലകള്‍ ചാര്‍ത്തിയും പൂജിക്കും. പൂപൊങ്കല്‍ ദിനത്തില്‍ ഗ്രാമങ്ങളിലെ ജനങ്ങളെല്ലാം പുതുവസ്ത്രമണിഞ്ഞും മധുരം വിതരണം ചെയ്തും ഒത്തുകൂടും. പൊങ്കലിന്റെ ഭാഗമായി മധുര അളങ്കാനല്ലൂരില്‍ കാലങ്ങളായി നടത്തുന്ന ജെല്ലിക്കെട്ടും പ്രസിദ്ധമാണ്.

തൈ പിറന്നാല്‍ വഴി പിറക്കുമെന്നതിനാല്‍ തമിഴ് ജനതകള്‍ കല്യാണം, ഗൃഹപ്രവേശം, വിവാഹ നിശ്ചയം തുടങ്ങിയ നല്ല കാര്യങ്ങള്‍ നടത്തുന്നതും പൊങ്കല്‍ ആഘോഷിക്കുന്ന തൈമാസത്തിലാണ്. ഒരു ജനതകളുടെ സംസ്‌കാരവും സാഹോദര്യവും കൂടിച്ചേരലുകളും ഇഴചേരുമ്പോഴാണ് ഒരാഘോഷമുണ്ടാകുന്നതെങ്കില്‍ തമിഴ് ജനതകള്‍ വീണ്ടുമൊരു പൊങ്കല്‍ ആഘോഷിക്കാനൊരുങ്ങുമ്പോള്‍ ജില്ലയുടെ അതിര്‍ത്തി ഗ്രാമങ്ങളും ഉത്സവലഹരിയിലാണ്.

Tags: PonkalkeralamTamilfesitval
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ-പോസ് മെഷീന്‍ പ്രവര്‍ത്തന രഹിതം; സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു, മുഖം തിരിച്ച് സംസ്ഥാന സർക്കാർ

Kerala

കേരളത്തിൽ ഹെറോയിൻ വിൽപന; സംഘത്തിലെ പ്രധാന കണ്ണി ഷെഫീഖുൾ ഇസ്ലം പിടിയിൽ, പ്രവർത്തനകേന്ദ്രം പെരുമ്പാവൂർ

Kerala

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

Kerala

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

Kerala

മദ്യത്തിനുള്ള നികുതി ഇളവിന് പിന്നിൽ കേരള-കർണാടക മദ്യ ഇടനാഴിക്കുള്ള നീക്കം: ബി.ബി ഗോപകുമാർ എം.എൽ.എ

പുതിയ വാര്‍ത്തകള്‍

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

വയനാട്ടിലെ കള്ളാടിയില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഭൂമിയില്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ (ഇടത്ത്)

പശുവും ചത്തു മോരിലെ പുളിയും പോയി… കള്ളാടി പ്രകൃതി ദുരന്തത്തിന് 16 ദിവസത്തിന് ശേഷം പ്രിയങ്കഗാന്ധി എത്തുന്നതിന് ട്രോള്‍

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

രാമായണം’ വിശേഷങ്ങൾ പങ്കുവെച്ച് യഷ്;ആഗോള തലത്തിൽ ശ്രീരാമന്റെ കഥ എത്തിക്കുക എന്നതാണ് ലക്ഷ്യം

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടോടികൾ അരക്ഷിത സമൂഹമല്ല; നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.