Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഷെര്‍ജീല്‍ ഇമാമിന് സുപ്രീം കോടതി ജാമ്യം നിഷേധിച്ചത് ഇന്ത്യയെ വെട്ടിമുറിക്കാനുള്ള ഈ വിഘടനവാദപ്രസംഗത്തിന്റെ പേരില്‍

2020ല്‍ 53 പേരുടെ കൊലയ്‌ക്ക് കാരണമായ ദല്‍ഹി കലാപത്തില്‍ പ്രതിയായ ഷെര്‍ജീല്‍ ഇമാമിന് സുപ്രീംകോടതി ജാമ്യം നിഷേധിച്ചത് ഇന്ത്യയെ വെട്ടിമുറിക്കുമെന്ന പ്രസംഗം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2026, 06:45 pm IST
in India

ന്യൂദല്‍ഹി: ദല്‍ഹിയില്‍ 2020ല്‍ 53 പേരുടെ കൊലയ്‌ക്ക് കാരണമായ പൗരത്വബില്ലിനെതിരായ സമരത്തിന്റെ മറവില്‍ നടന്ന കലാപം അഴിച്ചുവിട്ടതില്‍ രണ്ടാം പ്രതിയായ ഷെര്‍ജീല്‍ ഇമാമിന് സുപ്രീംകോടതി ഈയിടെ ജാമ്യം നിഷേധിച്ചു. ഇതിന് പ്രധാനകാരണമായത് ഇന്ത്യയെ വെട്ടിമുറിക്കാന്‍ ആഹ്വാനം ചെയ്യുന്ന ഷെര്‍ജീല്‍ ഇമാമിന്റെ ഒരു പ്രസംഗമായിരുന്നു.

അഞ്ച് ലക്ഷം ആളുകളെ സംഘടിപ്പിക്കാൻ കഴിഞ്ഞാൽ, ഇന്ത്യയെ ഏഴ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് വെട്ടിമാറ്റാന്‍ കഴിയുമെന്നായിരുന്നു ഷെര്‍ജീല്‍ ഇമാം അന്ന് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത്.
സ്ഥിരമായി അല്ലെങ്കിൽ പോലും, കുറഞ്ഞത് ഒരു മാസത്തേക്കെങ്കിലും ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുമായി വേര്‍പ്പെടുത്തുന്ന ചിക്കന്‍ നെക്ക് എന്ന് വിളിക്കപ്പെടുന്ന ഇടുങ്ങിയ സിലിഗുരി പ്രദേശത്തെ ബ്ലോക്ക് ചെയ്യാമെന്നായിരുന്നു ഷെര്‍ജീല്‍ ഇമാം പറഞ്ഞത്.

“സിലിഗുരിയിലൂടെ പോകുന്ന റെയിൽവേ പാതകളിലും റോഡുകളും തടസം സൃഷ്ട്ടിക്കുകയോ, അതല്ലെങ്കില്‍ ഈ സഞ്ചാരപാതകള്‍ പൊളിച്ചുകളയുകയോ ചെയ്താൽ , അത് പഴയപടിയാക്കാന്‍ ആഴ്ചകൾ എടുക്കും. അങ്ങിനെ ഇതുവഴിയുള്ള വ്യാപാരങ്ങൾ പൂര്‍ണ്ണമായി തടസ്സപ്പെടുത്താന്‍ സാധിക്കും. ഇന്ത്യയില്‍ നിന്നും അസം സംസ്ഥാനത്തെ വേർപെടുത്തുക നമ്മുടെ ഉത്തരവാദിത്വമാണ്. ‘ചിക്കൻ നെക്ക്’ പ്രദേശം മുസ്ലിംങ്ങളുടേതായതിനാൽ ഇത് ചെയ്യാൻ നമുക്ക് കഴിയും”- ഷെര്‍ജീല്‍ ഇമാം നടത്തിയ വിഷപ്രസംഗമാണിത്.

ഈ പ്രസംഗത്തിന്റെ വീഡിയോ ദല്‍ഹി പൊലീസ് ഹാജരാക്കിയിരുന്നു, നിഷേധിക്കാനാവാത്ത തെളിവ്. ഷെര്‍ജീല്‍ ഇമാമിന് ജാമ്യം ലഭിക്കാന്‍ അഭിഷേക് മനു സിംഘ് വി എന്ന മണിക്കൂറിന് ലക്ഷങ്ങള്‍ ഫീസ് വാങ്ങുന്ന ഇന്ത്യയിലെ മുന്തിയ അഭിഭാഷകന്‍ പലരീതിയില്‍ വാദിച്ചിട്ടും സുപ്രീംകോടതി ബെഞ്ചിന് അതൊന്നും ബോധ്യമായില്ല. അത്രയ്‌ക്ക് രാജ്യത്തെ വിഘടിപ്പിക്കുന്നതായിരുന്നു ഷെര്‍ജീല്‍ ഇമാമിന്റെ പ്രസംഗം. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ വലിയ ഗൂഢാലോചന ഉണ്ടെന്നാണ് കേസില്‍ വാദംകേട്ട എന്‍.വി. അഞ്ജാരിയ, അരവിന്ദ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടത്. 11 ദിവസമാണ് ഈ കേസില്‍ സുപ്രീംകോടതി ബെഞ്ച് വാദപ്രതിവാദങ്ങള്‍ കേട്ടത്.

Tags: Chicken NeckSharjeel Imam2020 Delhi riotNV AnjariaArvindkumarumar-khalidSupreme CourtSiliguri
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹണിമൂണിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ സോനം രഘുവംശിയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി

India

‘ഇതൊരു മുന്നറിയിപ്പാണ്, അയോധ്യ രാമ ക്ഷേത്ര ഫണ്ട് തട്ടിപ്പ് രാഷ്‌ട്രീയവത്ക്കരിക്കരുത് ‘ : സുപ്രീംകോടതി

World

‘നെൽസൺ മണ്ടേലയെപ്പോലെ അദ്ദേഹത്തെ ജയിലിലടച്ചു ‘ ; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് സൊഹ്‌റാൻ മംദാനി , ഐക്യദാർഢ്യം നൽകണമെന്ന് ആഹ്വാനം 

India

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

India

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

പുതിയ വാര്‍ത്തകള്‍

തിരുത്തല്‍ സമരമോ വിദേശ അട്ടിമറിയോ? സോനം വാങ്ചുക്കിന്റെ മുഖംമൂടി അഴിയുമ്പോള്‍

തെരുവില്‍ അരങ്ങേറുന്നത് ഹിംസാത്മകമായ ഗറില്ലാ സമരം

മാന്യതയില്ലാതെ പ്രതിപക്ഷം

ക്രിയേറ്റീവ് സക്സസ്സും പ്രൊഫഷണൽ എത്തിക്സും: സമ്പൂർണ്ണ രാശിഫലം (24 ജൂലൈ 2026) – AI ജ്യോതിഷം

മോദി സര്‍ക്കാര്‍ പദ്ധതികള്‍ യുവാക്കളെ കേന്ദ്രീകരിച്ചുള്ളത്: അബ്ദുള്‍ സലാം

വൈഭവ് സൂര്യവംശിയുടെ വെടികെട്ട്; ഹരാരെയില്‍ ജയം

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

സർവ്വരോഗങ്ങളും സകല ദുരിതങ്ങളും അകറ്റാൻ ഇവിടെ ഈ പ്രത്യേക പൂജ മതി

പോലീസുകാരന്റെ മുഖത്തടിച്ചു; സംസ്ഥാനത്തും സംഘര്‍ഷത്തിന് കോണ്‍ഗ്രസ്-സിപിഎം നീക്കം

പാറ്റ സമരത്തിലേക്ക് വടക്കന്‍ കേരളത്തിലെ തീവ്ര ഇസ്ലാമിസ്റ്റുകളും ഖാലിസ്ഥാന്‍ വിഘടനവാദി- ഷഹീന്‍ബാഗ് കലാപകാരികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.