Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

മഞ്ജു ആകാൻ ശ്രമിക്കേണ്ട, എങ്ങനെയൊക്കെ പോസ് ചെയ്താലും പരിസരത്ത് പോലും എത്തില്ല ; കാവ്യാ മാധവനെതിരെ സൈബർ ആക്രമണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2026, 05:53 pm IST
inEntertainment

ഓസ്ട്രേലിയയിൽ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങള്‍ നടി കാവ്യ മാധവൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് ഇതിനോടകം വൈറലാണ്. മകൾക്കും സഹോദരൻ മിഥുൻ മാധവന്റെ മക്കൾക്കുമൊപ്പമുള്ള കാവ്യയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു.ജീൻസും ഷർട്ടും തൊപ്പിയും കൂളിംഗ് ഗ്ലാസും ധരിച്ചിട്ടുള്ള ഒരു ചിത്രമാണ് നടി ആദ്യം പങ്കുവെച്ചത്. പൊതുവെ സാരിയിലും ചുരിദാറിലും കാണാപ്പെടുന്ന താരത്തെ സറ്റൈലിഷ്‌ ലുക്കിൽ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ.

മകൾ മഹാലക്ഷ്മിയേയും ചേട്ടന്റെ മക്കളേയും ചേർത്ത് പിടിച്ചുകൊണ്ടുള്ള മറ്റൊരു ചിത്രവും താരം പങ്കിട്ടുണ്ട്. നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ സ്നേഹം പങ്കുവെച്ച് എത്തുന്നത്. അതേസമയം പതിവ് പോലെ തന്നെ കാവ്യയുടെ പോസ്റ്റിന് താഴെ നെഗറ്റീവ് കമൻ്റുകളും നിറയുന്നുണ്ട്.

‘എവിടെ പോയാലും മനസ്സമാധാനം കിട്ടുമോ ? കുറ്റബോധം അത് മനസ്സിനെ അലട്ടിക്കൊണ്ടേ ഇരിക്കും’ എന്നാണ് ഒരാൾ കമന്റിട്ടത്. ആക്ഷേപ പരാമർശങ്ങൾ നിറഞ്ഞ വേറെയും നിരവധി കമന്റുകളുണ്ട്. മഞ്ജു ആകാൻ ശ്രമിക്കേണ്ട, ആ റേഞ്ച് പിടിക്കാൻ കാവ്യ പത്ത് വട്ടം ജനിക്കണം എന്നാണ് മറ്റൊരു ആക്ഷേപം.എങ്ങനെയൊക്കെ പോസ് ചെയ്താലും മഞ്ജുവിന്റെ പരിസരത്ത് പോലും എത്തില്ലെന്നാണ് വേറൊരു കമൻ്റ്.അതേ സമയം കാവ്യയെ പിന്തുണച്ചും ഒരു വലിയ വിഭാഗം എത്തുന്നുണ്ട്.

‘ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കാവ്യയെ തോൽപ്പിക്കാൻ മറ്റൊരു നടിയും രംഗത്ത് എത്തിയിട്ടില്ല’, ‘നൈസ് കാവ്യ ചേച്ചീ, ഞാൻ ചേച്ചിയുടെ ഫാൻ ഗേൾ ആണ് കേട്ടോ. ചെറുപ്പം മുതൽ ഇഷ്ടമാ എനിക്ക്’ എന്നിങ്ങനെ കാവ്യയുടെ ആരാധകരും കമന്റുകളുമായി എത്തുന്നുണ്ട്.

Tags: film news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

Entertainment

നന്നായിട്ട് പഠിപ്പിക്കുക, നല്ലൊരു ജോലി വാങ്ങിക്കുക , നല്ലൊരു ആളെ കല്യാണം കഴിപ്പിച്ച് വിടുക ; മകളെ കുറിച്ചുള്ള ആഗ്രഹങ്ങൾ തുറന്ന് പറഞ്ഞ് മനോജ് കെ ജയൻ

Kerala

ശോഭനയുമായി സാദൃശ്യമുണ്ടെന്ന പേരിൽ മാറ്റിനിർത്തേണ്ട ; നല്ല വേഷങ്ങൾ ലഭിച്ചാൽ മലയാള സിനിമയിൽ ഇനിയും അഭിനയിക്കാൻ തയ്യാറാണ്

India

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

Entertainment

ക്യാമറയ്‌ക്ക് മുന്നിലെത്തുമ്പോൾ ഏതോ ഒരു ഊർജ്ജം വന്നുനിറയും ; അതെന്തൊരു മാജിക്കാണെന്ന് എനിക്ക് ഇപ്പോഴും അജ്ഞാതമാണ് ; വിജയരഹസ്യം പറഞ്ഞ് മമ്മൂട്ടി

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.