Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ലോകത്തിലെ ആറ് മികച്ച മിസൈലുകളില്‍ ഇന്ത്യയുടെ അസ്ത്രയുമുണ്ട്

തേജസ് പോലുള്ള ഇന്ത്യയുടെ ആധുനിക യുദ്ധവിമാനങ്ങളില്‍ ഘടിപ്പിക്കുന്ന ഇന്ത്യയുടെ അസ്ത്ര മിസൈല്‍ ലോകത്തിലെ മികച്ച ആറ് മിസൈലുകളില്‍ ഒന്നായി കണക്കാക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2026, 09:03 pm IST
inIndia, Defence
ഇന്ത്യയുടെ ആസ്ട്ര മിസൈല്‍

ഇന്ത്യയുടെ ആസ്ട്ര മിസൈല്‍

ന്യൂദല്‍ഹി: തേജസ് പോലുള്ള ഇന്ത്യയുടെ ആധുനിക യുദ്ധവിമാനങ്ങളില്‍ ഘടിപ്പിക്കുന്ന ഇന്ത്യയുടെ അസ്ത്ര മിസൈല്‍ ലോകത്തിലെ മികച്ച ആറ് മിസൈലുകളില്‍ ഒന്നായി കണക്കാക്കുന്നു. യുഎസും യൂറോപ്പും ഇസ്രയേലും റഷ്യയും ചൈനയും മേയുന്ന ആയുധനിര്‍മ്മാണമേഖലയില്‍ ഇന്ത്യയും അതിനൊപ്പം നിന്ന് കയ്യൊപ്പ് ചാര്‍ത്തുകയാണ്.

ആകാശയുദ്ധത്തില്‍ യുദ്ധവിമാനങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ശത്രുവിമാനങ്ങളെയും ശത്രുവിന്റെ മിസൈലുകളെയും തകര്‍ക്കാന്‍ ഉപയോഗിക്കുന്നതാണ് ഇന്ത്യയുടെ അസ്ത്ര മിസൈല്‍. ശബ്ദത്തേക്കാള്‍ നാലര മടങ്ങ് വേഗത്തില്‍ അസ്ത്ര മിസൈല്‍ കുതിക്കും. 2024ല്‍ ഡിആര്‍ഡിഒയുടെ മേല്‍നോട്ടത്തില്‍ ഭാരത് ഡൈനാമിക്സ് നിര്‍മ്മിച്ച ആസ്ട്ര മാര്‍ക് 1 മിസൈലിന്റെ ദൂരപരിധി വെറും 44 കിലോമീറ്ററേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് അതിന്റെ ശേഷി 110 കിലോമീറ്റര്‍ വരെ ദൂരപരിധി ഉയര്‍ത്തി. ഭൂനിരപ്പില്‍ നിന്നും 15 കിലോമീറ്റര്‍ ഉയരത്തില്‍ അസ്ത്ര മിസൈല്‍ 110 കിലോമീറ്റര്‍ വരെ കുതിച്ച് ശത്രുവിമാനങ്ങളെ തകര്‍ക്കും. അതിനും താഴെയുള്ള ഉയരങ്ങളില്‍ കുതിക്കുമ്പോള്‍ ദൂരപരിധി കുറയുമെന്ന് മാത്രം. എന്നാല്‍ അസ്ത്ര മാര്‍ക് 2ല്‍ ദൂരപരിധി 160 കിലോമീറ്ററാക്കി വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. അസ്ത്രയുടെ ആന്‍റി ജാമിംഗ് സംവിധാനം ശക്തമാണ്. ശക്തമായ ഇലക്ട്രോമാഗ്നറ്റിക് തരംഗം അയച്ച് അസ്ത്രയെ എളുപ്പത്തില്‍ നിര്‍വ്വീര്യമാക്കാന്‍ കഴിയില്ല എന്നതാണ് ഈ മിസൈലിന്റെ ഏറ്റവും വലിയ ശക്തി.

യൂറോപ്പിന്റെ മെറ്റിയോര്‍

യൂറോപ്പിന്റെ മിസൈല്‍ ഡിഫന്‍സ് അഡ്വൈസറി ഗ്രൂപ്പായ എംബിഡിഎ നിര്‍മ്മിക്കുന്ന മെറ്റിയോര്‍ മിസൈലിന് 200 കിലോമീറ്റര്‍ വരെ പാഞ്ഞ് ചെന്ന് ശത്രുവിമാനങ്ങളെ തകര്‍ക്കാന്‍ ശേഷിയുണ്ട്. റാം ജെറ്റ് ഉപയോഗിച്ചാണ് ഇത് പറക്കുക. അത്യാധുനിക എയർ ബ്രീത്തിങ് എൻജിനാണ് സ്ക്രാംജെറ്റ് (Supersonic Combustion Ramjet). വാഹനം അതിവേഗത്തിൽ സഞ്ചരിക്കുമ്പോൾ ഇരച്ചുകയറുന്ന അന്തരീക്ഷ വായുവിനെ ഉപയോഗിച്ച് ഇന്ധനം കത്തിക്കുകയാണ് ചെയ്യുന്നത്. റഡാര്‍ ഗൈഡന്‍സും എല്ലാ കാലാവസ്ഥയിലും പ്രവര്‍ത്തിക്കാനുള്ള ശേഷിയും ഉള്ളതിനാല്‍ അതിവേഗ ജെറ്റുകളെയും ആളില്ലാ ആകാശവാഹനങ്ങളെയും(യുഎവി), ക്രൂസ് മിസൈലുകളെയും തകര്‍ക്കാന്‍ സാധിക്കും.

യുഎസിന്റെ ആംറാം
എഐഎം120 ഡി വിഭാഗത്തില്‍പെടുന്ന ആംറാം (എഎഎംആര്‍എഎം) മിസൈല്‍ യുഎസിന്റെ അപകടകാരിയായ മിസൈലാണ്. ലോകത്തിലെ 40ഓളം രാജ്യങ്ങള്‍ ആംറാം മിസൈല്‍ ഉപയോഗിക്കുന്നുണ്ട്. 160 മുതല്‍ 180 കിലോമീറ്റര്‍ വരെ ദൂരത്തില്‍ കുതിക്കാന്‍ കഴിയും. ആക്ടീവ് റഡാര്‍ ഗൈഡന്‍സുണ്ട്. ഫയര്‍ ആന്‍റ് ഫോര്‍ഗെറ്റ് ശേഷിയുണ്ട്. അതായത് ലക്ഷ്യസ്ഥാനം നിര്‍ണ്ണയിച്ച് അയച്ചുകഴിഞ്ഞാല്‍ ആംറാം തനിയെ ലക്ഷ്യസ്ഥാനം കണ്ടെത്തി തകര്‍ത്തുകൊള്ളും.

റഷ്യയുടെ ആര്‍-77
80 കിലോമീറ്റര്‍ ദൂരപരിധിയുള്ള റഡാര്‍ വഴികാട്ടിക്കൊടുക്കുന്ന മിസൈലാണിത്. അതിനാല്‍ കൃത്യമായ ലക്ഷ്യത്തില്‍ ചെന്ന് സ്ഫോടനമുണ്ടാക്കും. പുതിയ പതിപ്പിന് 193 കിലോമീറ്റര്‍ വരെ ദൂരത്തില്‍ കുതിക്കാന്‍ കഴിയും. ഡബിള്‍ പള്‍സ് റോക്കറ്റ് മോട്ടോര്‍ ആണ് കുതിപ്പിന് ഉപയോഗിക്കുന്നത്. ലേസര്‍ പ്രോക്സിമിറ്റി ഫ്യൂസ് ടെക്നോളജി ഉണ്ട്. മിസൈല്‍ പോകുന്ന വഴിയില്‍ ലേസര്‍ രശ്മികള്‍ പുറപ്പെടുവിക്കുന്നതാണ് ഈ സാങ്കേതികവിദ്യ. ലക്ഷ്യസ്ഥാനമെത്തിയാല്‍ ലേസര്‍ രശ്മി അതില്‍ തട്ടി പ്രതിഫലിക്കുന്നതോട് നേരെ മിസൈല്‍ അവിടെ ചെന്ന് സ്ഫോടനമുണ്ടാക്കും.

ചൈനയുടെ പിഎല്‍15
ഏറെ കൊട്ടിഘോഷിക്കുന്നതാണ് ചൈനയുടെ പിഎല്‍15 മിസൈലെങ്കിലും ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍ ഇന്ത്യയുടെ റഫാലിനെ ഉന്നം വെച്ച് അയച്ച് ഈ മിസൈല്‍ സ്ഥാനം തെറ്റി നിലംപൊത്തിയതോടെ ചൈനയ്‌ക്കെതിരെ വലിയ പരിഹാസം ഉയര്‍ന്നിരുന്നു. എന്നാല്‍ 200 മുതല്‍ 300 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ളതാണ് ഈ ചൈനയുടെ മിസൈല്‍. ദീര്‍ഘദൂര ശേഷിയുടെ കാര്യത്തില്‍ ലോകത്തിലെ തന്നെ ഒന്നാമനാണ് ഈ മിസൈല്‍. ഡ്യൂവല്‍ പള്‍സ് സോളിഡ് റോക്കറ്റ് മോട്ടോറാണ് മിസൈല്‍ കുതിപ്പിനായി ഉപയോഗിക്കുന്നത്. റഡാര്‍ സീക്കര്‍ സാങ്കേതിക വിദ്യ ഉള്ളതിനാല്‍ ലക്ഷ്യം കണ്ടെത്തി പ്രഹരിക്കും.

ഇസ്രയേലിന്റെ പൈതണ്‍ 5
20 കിലോമീറ്ററാണ് ദൂരപരിധി. ഇതില്‍ ഇന്‍ഫ്രാറെഡ് സീക്കറാണ് ലക്ഷ്യസ്ഥാനം കണ്ടെത്താന്‍ ഉപയോഗിക്കുന്നത്. ലോക്ക് ഓണ്‍ ബിഫോര്‍ ലോഞ്ച്, ലോക്ക് ഓണ്‍ ആഫ്റ്റര്‍ ലോഞ്ച് സൗകര്യങ്ങളുണ്ട്. മിസൈല്‍ അയക്കുന്നതിന് മുന്‍പ് ശത്രുലക്ഷ്യം അടയാളപ്പെടുത്തിയതിന് ശേഷം മിസൈല്‍ തൊടുക്കുന്നതിനെയാണ് ലോക്ക് ഓണ്‍ ബിഫോര്‍ ലോഞ്ച്. എന്നാല്‍ ശത്രുലക്ഷ്യം മിസൈല്‍ അയച്ചശേഷം മിസൈലിനുള്ളിലെ റഡാര്‍ തന്നെ ആ ലക്ഷ്യസ്ഥാനം സ്വയം കണ്ടെത്തി കുതിക്കുന്നതിനെയാണ് ലോക്ക് ഓണ്‍ ആഫ്റ്റര്‍ ലോഞ്ച്. 105 കിലോഗ്രാം ഭാരമുള്ള റോക്കറ്റിന് ശബ്ദത്തേക്കാള്‍ നാല് മടങ്ങ് വേഗതയില്‍ കുതിക്കാന്‍ സാധിക്കും.

 

 

Tags: AamRaamR77 RussiaBharat DynamicsAstra MissileAstra MK1Astra MK2MeteorPython5
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡിആർഡിഒയുടെ അസ്ത്ര മിസൈൽ കൂടുതൽ മാരകമായി : 300 കിലോമീറ്ററിലധികം ദൂരപരിധിയിലുള്ള ശത്രുക്കളെ വരെ നശിപ്പിക്കും

India

ഇന്ത്യയ്‌ക്ക് ഇനി പാകിസ്ഥാനെ ആക്രമിക്കാന്‍ വിദേശ മിസൈല്‍ വേണ്ട…റഫാലില്‍ ഇന്ത്യയുടെ അസ്ത്ര മിസൈലിനെ ഘടിപ്പിക്കാന്‍ നീക്കം

India

മിസൈല്‍ നിര്‍മ്മാണം സ്വകാര്യ മേഖലയെ ഏല്‍പിക്കാന്‍ മോദി സര്‍ക്കാര്‍, ലക്ഷ്യം വന്‍തോതിലുള്ള ഉല്‍പാദനം, മറ്റൊരു പ്രതിരോധ വിപ്ലവം

India

ഇന്തോനേഷ്യയുമായുള്ള ‘അസ്‌ത്ര’ മിസൈൽ കരാർ ഇന്ത്യയ്‌ക്ക് ഗുണം ചെയ്യും ; ശത്രു നിഗ്രഹത്തിനായി ഇനി ലോക രാജ്യങ്ങൾ ഇന്ത്യൻ മിസൈലിനായി കാത്തിരിക്കുമെന്നുറപ്പ്

പിനാക മിസൈല്‍ (വലത്ത്) അസ്ത്ര മിസൈല്‍ (ഇടത്ത്)
India

ഇന്ത്യയുടെ പിനാക മിസൈലിന്റെ ഗുണമറിഞ്ഞ അര്‍മേനിയയ്‌ക്ക് വേണം ഇന്ത്യയുടെ കാഴ്ചയ്‌ക്കപ്പുറം ആക്രമണശേഷിയുള്ള അസ്ത്ര മിസൈല്‍

പുതിയ വാര്‍ത്തകള്‍

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.