Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ആവേശപ്പോരിൽ‌ മുംബൈ ഇന്ത്യൻസിനെ വീഴ്‌ത്തി ആർസിബി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2026, 07:19 am IST
inCricket
നദീന്‍ ഡി ക്ലെര്‍ക്കിന്റെ ബാറ്റിങ് പ്രകടനം

നദീന്‍ ഡി ക്ലെര്‍ക്കിന്റെ ബാറ്റിങ് പ്രകടനം

മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വിജയത്തുടക്കം. ആവേശപ്പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ മൂന്ന് വിക്കറ്റിന് വീഴ്‌ത്തിയാണ് സ്മൃതി മന്ദാനയും സംഘവും വരവറിയിച്ചത്. മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം അവസാന പന്തില്‍ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് റോയല്‍ ചലഞ്ചേഴ്‌സ് മറികടന്നത്.

അവസാന ഓവറിൽ 18 റൺസായിരുന്നു ആർസിബിക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. മുംബൈയുടെ വിശ്വസ്ത താരം നാറ്റ് സ്കീവർ ബ്രണ്ട് എറിഞ്ഞ ഓവറിൽ‌ രണ്ട് കൂറ്റൻ സിക്സറുകളും ഒരു ബൗണ്ടറിയും അടിച്ചുകൂട്ടിയ നദീൻ മത്സരം ആർസിബിയുടെ കൈകളിലാക്കി. അവസാന പന്തിൽ രണ്ട് റൺസായിരുന്നു വിജയിക്കാൻ ആവശ്യം. സമ്മർദ്ദമേറിയ നിമിഷത്തിലും തകർപ്പൻ ബൗണ്ടറി നേടിയാണ് നദീൻ ഡി ക്ലർക്ക് ആർസിബിക്ക് സ്വപ്നതുല്യമായ വിജയം സമ്മാനിച്ചത്. നേരത്തെ ബോളിങ്ങിൽ നാല് വിക്കറ്റുകൾ വീഴ്‌ത്തിയ ദക്ഷിണാഫ്രിക്കൻ‌ താരം ബാറ്റിംഗിലും മിന്നും പ്രകടനം നടത്തിയ ആർസിബിയുടെ വിജയശില്‍പ്പിയായി മാറുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണ് നേടിയത്.

ഓപ്പണര്‍ അമേലിയ കെറിനെ(നാല്) പുറത്താക്കി മുംബൈയെ തുടക്കത്തിലെ പ്രതിസന്ധിയിലാക്കാന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബൗളര്‍ ലോറന്‍ ബെല്ലിന് സാധിച്ചു. പകരക്കാരിയായെത്തിയ നാറ്റ് സ്‌കൈവര്‍-ബ്രന്റിനെ വീഴ്‌ത്തിക്കൊണ്ട് നാദിനെ ഡി ക്ലെര്‍ക്കും റോയല്‍ ചലഞ്ചേഴ്‌സിന് മികച്ച മേല്‍കൈ നേടിക്കൊടുത്തു. മത്സരത്തില്‍ ആകെ നാല് വിക്കറ്റ് ആണ് നാദിനെ ഡി ക്ലെര്‍ക് നേടിയത്. ഓപ്പണര്‍ ജി. കമാലിനുയുടെ(32) ചെറുത്തു നില്‍പ്പില്‍ കരയറി വന്ന മുംബൈയ്‌ക്കായി ഒടുവില്‍ മലയാളി താരം സജന സജീവന്‍ കാഴ്‌ച്ചവച്ച മിന്നല്‍ പ്രകടനമാണ് പൊരുതാവുന്ന ടോട്ടല്‍ സമ്മാനിച്ചത്.

മലയാളി താരം സജന സജീവന്റെ ഇന്നിങ്‌സാണ് മുംബൈയ്‌ക്ക് കരുത്തായത്.  25 പന്തില്‍ ഒരു സിക്‌സും ഏഴ് ബൗണ്ടറിയും സഹിതം 45 റണ്‍സ് നേടിയ സജനയാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. സജനയ്‌ക്ക് പുറമെ നിക്കോള കാരിയും(40) ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും(20) മുംബൈ ഇന്നിങ്‌സിലേക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കി.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി നാല് ഓവര്‍ എറിഞ്ഞ ലോറെന്‍ ബെല്‍ വെറും 16 റണ്‍സ് മാത്രം വഴങ്ങിയാണ് ഒരു വിക്കറ്റ് നേടിയത്. നാല് വിക്കറ്റ് പ്രകടനം കാഴ്‌ച്ചവച്ച നാദിനെ ഡി ക്ലെര്‍ക് നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി. ശ്രേയങ്ക പാട്ടീല്‍ റോയല്‍ ചലഞ്ചേഴ്‌സിനായി ഒരു വിക്കറ്റ് വീഴ്‌ത്തി.

എന്നാൽ മറുപടി ബാറ്റിങ്ങിൽ‌ ഗ്രേസ് ഹാരിസും (25) സ്മൃതി മന്ദാനയും (18) ചേർന്ന് ആർസിബിക്ക് മികച്ച തുടക്കം നൽകിയെങ്കിലും മധ്യ ഓവറുകളിൽ മുംബൈ ബോളർമാർ കളി വരുതിയിലാക്കി. എന്നാൽ വാലറ്റത്തെ കൂട്ടുപിടിച്ച് ഒറ്റയാൾ പോരാട്ടത്തിലൂടെ ഡി ക്ലർക്ക് അവിശ്വസനീയമായ ജയം പിടിച്ചെടുക്കുകയായിരുന്നു. 44 പന്തില്‍ പുറത്താകാതെ 63 റണ്‍സെടുത്ത നദീനാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍.

Tags: Smriti Mandhanamumbai indiansWomen's Premier League (WPL)Sajana Sajeevan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ലോക വനിതാ ക്രിക്കറ്റില്‍ ഭാരതത്തിന്റെ സ്മൃതി മന്ദഹാസം

ജോഫ്ര ആര്‍ച്ചര്‍(രണ്ടാമത്) സഹതാരങ്ങള്‍ക്കൊപ്പം വിക്കറ്റ് നേട്ടം ആഘോഷിക്കുന്നു
Cricket

ആര്‍ച്ചര്‍ രാജസ്ഥാന് പ്ലേ ഓഫ് സമ്മാനിച്ചു; നിര്‍ണായക മത്സരത്തില്‍ മുംബൈയെ 30 റണ്‍സിന് തോല്‍പ്പിച്ചു

Cricket

ഐപിഎല്‍: മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലെത്തുമോ? 

Cricket

തിലകിന് ശതകം; ഗുജറാത്തിനെതിരെ വമ്പൻ വിജയവുമായി മുംബൈ ഇന്ത്യൻസ്

Cricket

ഡബ്ല്യുപിഎല്‍: ഡി ക്ലർക്കിന്റെ പോരാട്ടത്തെ വാനോളം പുകഴ്‌ത്തി സ്മൃതി മന്ദാന

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.