Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഡബ്ല്യുപിഎല്‍: ഡി ക്ലർക്കിന്റെ പോരാട്ടത്തെ വാനോളം പുകഴ്‌ത്തി സ്മൃതി മന്ദാന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2026, 06:56 am IST
in Cricket

മുംബൈ: കഴിഞ്ഞ സീസണിലെ സെമി ഫൈനലിലേറ്റ തോൽവിക്ക് ഉദ്ഘാടന മത്സരത്തിൽ തന്നെ മുംബൈ ഇന്ത്യൻസിനോട് മധുരപ്രതികാരം വീട്ടി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. തോൽവി ഉറപ്പിച്ച ഘട്ടത്തിൽ നിന്ന് വിജയം പിടിച്ചെടുത്തതിന് പിന്നാലെ ആവേശകരമായ പ്രതികരണവുമായി ആർസിബി ക്യാപ്റ്റൻ സ്മൃതി മന്ദാന രംഗത്തെത്തി.

ആർസിബി എന്നും ഇത്തരത്തിലുള്ള ആവേശപ്പോരാട്ടങ്ങൾക്കും ത്രില്ലറുകൾക്കും പേരുകേട്ട ടീമാണെന്നായിരുന്നു വിജയത്തിന് ശേഷമുള്ള സ്മൃതിയുടെ ആദ്യ വാക്കുകൾ. സീസണിലെ ആദ്യ മത്സരം തന്നെ ഒരു മികച്ച ത്രില്ലറായി മാറിയെന്നും കളി കൈവിട്ടു എന്ന് തോന്നിയ ഘട്ടത്തിലും ടീമിലെ എല്ലാവരും വളരെ പോസിറ്റീവ് ആയിരുന്നുവെന്നും സ്മൃതി പറഞ്ഞു.

ഡി ക്ലർക്കിന്റെ പോരാട്ടത്തെ സ്മൃതി വാനോളം പുകഴ്‌ത്തി. വിശാഖപട്ടണത്ത് മുമ്പ് സമാനമായ സാഹചര്യത്തിൽ ഡി ക്ലർക്ക് ഇന്ത്യക്കെതിരെ ബാറ്റ് ചെയ്യുന്നത് കണ്ടിട്ടുണ്ടെന്നും കോച്ച് മലോളൻ രംഗരാജനോട് അന്ന് അതേക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും സ്മൃതി വെളിപ്പെടുത്തി. ഡി ക്ലർക്ക് ഇന്ന് ബാറ്റിംഗിലും ബൗളിംഗിലും ടീമിനായി സർവ്വതും നൽകിയെന്നും ക്യാപ്റ്റൻ കൂട്ടിച്ചേർത്തു.

മത്സരത്തിൽ 4 വിക്കറ്റുകൾ വീഴ്‌ത്തിയ ഡി ക്ലർക്ക് ബാറ്റിംഗിൽ പുറത്താകാതെ 63 റൺസ് നേടിയാണ് ആർസിബിയുടെ രക്ഷകയായത്. അവസാന ഓവറിൽ വിജയത്തിനായി വേണ്ടിയിരുന്ന 18 റൺസ് നാറ്റ് സിവർ ബ്രണ്ടിനെതിരെ അടിച്ചെടുത്താണ് താരം ആർസിബിക്ക് സീസണിലെ ആദ്യ ജയം സമ്മാനിച്ചത്. മുംബൈ ഉയർത്തിയ 154 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബി 3 വിക്കറ്റിന്റെ ആവേശജയമാണ് സ്വന്തമാക്കിയത്. പ്രീ-സീസൺ തയ്യാറെടുപ്പുകൾ മികച്ച രീതിയിൽ നടന്നത് വിജയത്തിൽ വലിയ പങ്കുവഹിച്ചുവെന്നും താരങ്ങളെല്ലാം നല്ല ഫോമിലാണെന്നും സ്മൃതി വ്യക്തമാക്കി.

 

Tags: Smriti MandhanaWomen Premier LeagueDe Klerk
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വനിതാ പ്രീമിയര്‍ ലീഗ്: ആവേശ ഫൈനലില്‍ ആര്‍സിബിക്ക് കിരീടം

വനിതാ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ജയന്റ്‌സിനെതിരായ പോരാട്ടത്തില്‍ യുപി വാരിയേഴ്‌സ് ബാറ്റര്‍ ഫോബ് ലിച്ച്ഫീല്‍ഡിന്റെ പോരാട്ടം
Cricket

വനിതാ പ്രീമിയര്‍ ലീഗ്: ആവേശപ്പോരില്‍ ജയന്റ്‌സ് ജയിച്ചു

നദീന്‍ ഡി ക്ലെര്‍ക്കിന്റെ ബാറ്റിങ് പ്രകടനം
Cricket

ആവേശപ്പോരിൽ‌ മുംബൈ ഇന്ത്യൻസിനെ വീഴ്‌ത്തി ആർസിബി

Cricket

സ്മൃതിക്ക് പതിനായിരം റണ്‍സ്

Cricket

“ഈ വിഷയം ഇവിടെ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു”; പലാഷുമായുള്ള വിവാഹം റദ്ദാക്കിയതായി സ്മൃതി മന്ദാന

പുതിയ വാര്‍ത്തകള്‍

ആഗ്രഹസാഫല്യത്തിനും, കാര്യസാദ്ധ്യത്തിനും വീട്ടിൽ തന്നെയുണ്ട് വഴി

സമുദ്രങ്ങളിൽ ഇന്ത്യയ്‌ക്ക് കാവൽ ഒരുക്കാൻ ഫ്രാൻസ് ഒപ്പം ചേരുന്നു ; സ്കോർപീൻ അന്തർവാഹിനികൾക്കായി 36,000 കോടി രൂപയുടെ പദ്ധതി

48 മണിക്കൂർ ഇന്ത്യ പരീക്ഷിച്ചത് മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ : ലക്ഷ്യം ഭേദിച്ചത് അതീവ കൃത്യതയോടെ : ലക്ഷ്യം വയ്‌ക്കുന്നത് എന്തെന്ന് പാക് മാധ്യമങ്ങൾ

ഇത് പഴയ ഇന്ത്യയല്ല…ഇന്ത്യന്‍ കപ്പല്‍ ആക്രമിച്ചതിനെ ന്യായീകരിച്ച യുഎസ് വിദേശകാര്യസെക്രട്ടറി മാര്‍കോ റൂബിയോയ്‌ക്ക് കണക്കിന് കൊടുത്ത് ജയശങ്കര്‍

‘ജയ് ശ്രീറാം’ വിളിച്ചതിന് പത്താം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് മുസ്ലീം സഹപാഠികൾ : കേൾവിശക്തിയ്‌ക്ക് തകരാർ ; ശരീരമാസകലം മുറിവുകൾ 

മതേതരരാകണമെന്ന് മുറവിളി കൂട്ടുന്നവർ കാണൂ ; ബംഗ്ലാദേശിൽ രാമന്റേതടക്കം 144 വിഗ്രഹങ്ങളും തകർക്കാൻ നീക്കം : സംഘടിക്കുന്നത് 5000 ത്തോളം ഇസ്ലാമിസ്റ്റുകൾ

മാധവിക്കുട്ടിയെ മതം മാറ്റിയത് ജമാ അത്തെ ഇസ്ലാമിയുടെ റിയാലു, ഏറ്റവും കൂടുതല്‍ അപമാനിക്കപ്പെട്ട് സമദാനി: വെളിപ്പെടുത്തി ബിജെപി നേതാവ് രാധാകൃഷ്ണന്‍

യുഎസ്-ഇറാന്‍ കരാര്‍ 14 നെന്ന് ട്രംപ് , ഹോര്‍മുസില്‍ ഇറാനിയന്‍ ഡ്രോണുകള്‍ വെടിവച്ചിട്ടതായും അവകാശവാദം

ഞാൻ പറഞ്ഞ കാര്യങ്ങൾ ചെയ്താലേ കൂടെ നിൽക്കൂവെന്ന് അവിമുക്തേശ്വരാനന്ദ ; സ്വാമിയെ കാട്ടി ഹിന്ദുക്കളെ വീഴ്‌ത്താനുള്ള അഖിലേഷിന്റെ ശ്രമം പാളി

ആര്‍എസ്എസിന്റെ നിരോധിക്കാന്‍ നടക്കുന്ന പ്രിയാങ്ക് ഖാര്‍ഗെ ധര്‍മ്മസ്ഥലഗൂഡാലോചനയില്‍ പ്രകാശ് രാജിന്റെ പേര് വന്നപ്പോള്‍ ഉരുണ്ടുകളിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.