Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

വെര്‍ബല്‍ റേപ് അവിടെയാണ് അവള്‍ തളര്‍ന്ന് പോയത്;അവനെ പിന്തുണയ്‌ക്കുന്നവര്‍ക്കൊക്കെ പെണ്‍മക്കളില്ലേ ?ദിലീപിനെതിരെ ഭാഗ്യലക്ഷ്മി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2026, 01:49 pm IST
inEntertainment

നടിയെ ആക്രമിച്ച കേസിൽ അതിജീവിത നിയമപോരാട്ടം നടത്തിയ 8 വർഷവും അപമാനിക്കപ്പെട്ടുവെന്ന് ഭാഗ്യലക്ഷ്മി. പ്രതിഭാഗത്തെ 9 അഭിഭാഷകർ അവളെ വെർബൽ റേപ് ചെയ്യുകയായിരുന്നുവെന്നും അവിടെയാണ് അവൾ തളർന്ന് പോയത് എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. കണ്ണൂരില്‍ സംഘടിപ്പിച്ച അവള്‍ക്കൊപ്പം പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി.

അന്ന് രാത്രി 2 മണിക്കാണ് തനിക്കാ കോള്‍ വന്നത്. ഇങ്ങനെ ഒരു വിഷയമുണ്ട്, ഒരു നടി എന്ന് മാത്രമേ പറഞ്ഞുളളൂ നേരം വെളുത്തപ്പോഴാണ് ആരാണ് എന്ന് അറിഞ്ഞത്. അപ്പോള്‍ തന്നെ താന്‍ പുറപ്പെട്ടു. അന്ന് മുതല്‍ അവള്‍ ആ രണ്ട് മണിക്കൂര്‍ നേരം അനുഭവിച്ച വേദനയെക്കുറിച്ച് മാത്രമാണ് പറഞ്ഞത്. 2 മണിക്കൂര്‍ ഈ കാറില്‍ അവളെ ഉപദ്രവിച്ച് കൊണ്ടിരിക്കുമ്പോള്‍ അവളുടെ അമ്മ അവള്‍ എറണാകുളത്ത് എത്തിയോ എന്ന് അറിയാന്‍ വിളിച്ച് കൊണ്ടിരുന്നു.

നിയമപരമായി ഒരു പോരാട്ടത്തിന് എന്ന് അവള്‍ കോടതി കയറിയോ അന്ന് മുതല്‍ ഈ 8 വര്‍ഷക്കാലം അവള്‍ അപമാനിക്കപ്പെട്ട് കൊണ്ടേയിരുന്നു. 9 പേര്‍ മാറി മാറി വാക്കുകള്‍ കൊണ്ട് ആ രണ്ട് മണിക്കൂര്‍ ആ വൃത്തികെട്ടവന്‍ ചെയ്തത് അവളോട് ചെയ്ത് കൊണ്ടിരുന്നു. വെര്‍ബല്‍ റേപ്. അവിടെയാണ് അവള്‍ തളര്‍ന്ന് പോയത്. അതിനുളളില്‍ അവളെ രക്ഷിക്കാന്‍ ആര്‍ക്കും സാധിച്ചില്ല.

നിങ്ങളെന്തിനാണ് ആവശ്യമില്ലാതെ ഈ വിഷയത്തില്‍ ഇടപെടുന്നത് എന്ന് സിനിമയിലെ പലരും എന്നോട് ചോദിച്ചു. അവരോട് താന്‍ പറഞ്ഞത്, നാളെ ഞാനായിക്കൂടെ, എനിക്ക് സംഭവിച്ച് കൂടെ എന്ന് ചോദിച്ചു. അവനെ പിന്തുണയ്‌ക്കുന്നവര്‍ക്കൊക്കെ പെണ്‍മക്കളില്ലേ. സിനിമയിലെ രാഷ്‌ട്രീയക്കാരും നായകന്മാരും നായികമാരും എല്ലാവരും. സിനിമയിലെ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമേ അവനൊപ്പം ഉളളൂ. കേരളം മുഴുവന്‍ അവള്‍ക്കൊപ്പമാണ്.

കേരളത്തിലെ അങ്ങേയറ്റം മുതല്‍ ഇങ്ങോട്ട് അവള്‍ക്കൊപ്പം നിന്ന് പോരാട്ടം നടത്തുന്നവരുടെ ഓരോ പോസ്റ്റുകളും അവള്‍ക്ക് അയച്ച് കൊടുക്കും. കാരണം അവള്‍ക്ക് ധൈര്യം കൊടുക്കുക എന്നത് നമ്മുടെ എല്ലാവരുടേയും ആവശ്യമാണ്. അതൊക്കെ നടി ആയത് കൊണ്ടോ പ്രശസ്ത ആയത് കൊണ്ടോ അല്ല. ഇന്ന് അവള്‍ ജയിച്ചാല്‍ നാളെ പല പെണ്‍കുട്ടികള്‍ക്കും പ്രചോദനമാകും.

അവനൊപ്പം നില്‍ക്കാന്‍ ആരാധന മാത്രം മതി. പക്ഷേ അവളോടൊപ്പം നില്‍ക്കണമെങ്കില്‍ മനസാക്ഷിയാണ് വേണ്ടത്. ആരാധന ഇന്നല്ലെങ്കില്‍ നാളെ പോകും. പലരും പറയാറുണ്ട്, സോഷ്യല്‍ മീഡിയയില്‍ ഭയങ്കരമായി അയാളുടെ സപ്പോര്‍ട്ടേഴ്‌സ് ആണ് എന്ന്. വളരെ കുറഞ്ഞ ശതമാനം ആളുകള്‍ മാത്രമേ ഏട്ടന് ആരാധകരുണ്ട്. കാരണം ലക്ഷോപലക്ഷം ആരാധകരുണ്ടെങ്കില്‍ അയാളുടെ പടം ഇങ്ങനെ പൊട്ടിപ്പോകില്ലല്ലോ. ആ പടം ഓടാന്‍ ആ ആരാധകര്‍ മതിയല്ലോ”, ഭാഗ്യലക്ഷ്മി പറഞ്ഞു.

 

Tags: dileepActress assault caseLatest newsBhagyalekshmi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു
India

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

അനിന്ത്യ ബാനര്‍ജി (ഇടത്ത്)
India

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)
Kerala

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

Kerala

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.