Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

മാധവ് ഗാഡ്ഗില്‍: പശ്ചിമഘട്ടത്തിന്റെ പരിപാലകന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2026, 09:34 am IST
inSpecial Article

പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യത്തെയും സംസ്‌കാരത്തെയും ഒരുപോലെ സ്‌നേഹിച്ച വ്യക്തിയാണ് മാധവ് ഗാഡ്ഗില്‍. സാമ്പത്തിക ശാസ്ത്രജ്ഞനായ അച്ഛന്‍ ധനഞ്ജയ് ഗാഡ്ഗിലിന്റെ പ്രചോദനമാണ് മാധവ് ഗാഡ്ഗിലിനെ എന്നും മുന്നോട്ട് നയിച്ചത്. സഹ്യാദ്രിയുടെ മടിത്തട്ടില്‍ ജനിച്ച അദ്ദേഹത്തിന്റെ വളര്‍ച്ച പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യങ്ങള്‍ക്ക് ഇടയിലായിരുന്നു. പൂനെ ഫെര്‍ഗൂസണ്‍ കോളജില്‍ നിന്നും ബയോളജിയില്‍ ബിരുദവും മുംബൈ സര്‍വകലാശാലയില്‍ നിന്ന് സുവോളജിയില്‍ ബിരുദാനന്തര ബിരുദവും നേടി. പിന്നീട് യുഎസിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്നും ഗണിത ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി, അവിടെ അപ്ലൈഡ് മാത്തമാറ്റിക്‌സില്‍ റിസര്‍ച്ച് ഫെലോയായി. ശേഷം ബയോളജി അദ്ധ്യാപകനായി. സ്റ്റാന്‍ഫോര്‍ഡ്, കാലിഫോര്‍ണിയ സര്‍വകലാശാലകളിലും സേവനം അനുഷ്ഠിച്ചു. പിന്നീട് ഭാരതത്തില്‍ തിരിച്ചെത്തി 1973 മുതല്‍ 2004 വരെ ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസില്‍ അദ്ധ്യാപകനായി. ഇവിടെ പരിസ്ഥിതി ശാസ്ത്ര കേന്ദ്രത്തിനും തുടക്കമിട്ടത് ഗാഡ്ഗിലാണ്. അവിടെ അദ്ദേഹം മികച്ച പരിസ്ഥിതി മാതൃകകള്‍ക്ക് തുടക്കമിട്ടു. പരിസ്ഥിതി തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ആളുകളെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചു. 1986-ല്‍ നീലഗിരിയെ രാജ്യത്തെ ആദ്യത്തെ ബയോസ്ഫിയര്‍ റിസര്‍വ് ആയി പ്രഖ്യാപിക്കുന്നതില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചു, പിന്നീട് 2002-ല്‍ ജൈവവൈവിധ്യ നിയമം രൂപപ്പെടുത്താന്‍ സഹായിച്ചു, പ്രാദേശിക പാരിസ്ഥിതിക അറിവ് രേഖപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനുമായി പീപ്പിള്‍സ് ബയോഡൈവേഴ്‌സിറ്റി രജിസ്റ്ററുകള്‍ എന്ന ആശയം അവതരിപ്പിച്ചു.

ഗാഡ്ഗില്‍ കമ്മിഷന്റെ അധ്യക്ഷന്‍

2010-ല്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് ഗാഡ്ഗില്‍ കമ്മിഷന്‍ എന്നറിയപ്പെടുന്ന പശ്ചിമഘട്ട പരിസ്ഥിതിയുടെ വിദഗ്ധ പാനലിന്റെ അധ്യക്ഷനായി ഗാഡ്ഗിലിനെ നിയമിക്കുന്നത്. നിരവധി വിദഗ്ധരോടും പ്രദേശവാസികളോടുമായി കൂടിയാലോചിച്ച് സംരക്ഷണത്തിനായി പരിസ്ഥിതിലോല പ്രദേശങ്ങളെ കണ്ടെത്തി ഇവയെ മൂന്ന് തട്ടുകളായി തരംതിരിക്കാന്‍ റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നുണ്ട്. ഗ്രാമസഭകളുടെ അനുമതിയില്ലാതെ വികസന പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന നിര്‍ദേശവും അദ്ദേഹം പ്രത്യേകം മുന്നോട്ട് വെച്ചിരുന്നു.

മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം, ജൈവവൈവിധ്യ നഷ്ടം എന്നിവ തടയുന്നതിന് വിനാശകരമായ വ്യവസായങ്ങള്‍ക്ക് അനുമതി നല്‍കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനിതക മാറ്റം വരുത്തിയ വിത്തുകള്‍ കൃഷിക്കായി ഉപയോഗിക്കരുത്, രാസകൃഷി ഒഴിവാക്കി ഘട്ടം ഘട്ടമായി ജൈവകൃഷിയിലേക്ക് മാറണം, അതിരപ്പിള്ളി, ഗുണ്ടിയ ജലവൈദ്യുത പദ്ധതികള്‍ ഉപേക്ഷിക്കണം, പ്ലാസ്റ്റിക് ഉപയോഗം മൂന്ന് വര്‍ഷത്തിനുള്ളില്‍ അവസാനിപ്പിക്കണം, സൗരോര്‍ജ ഉപയോഗം പ്രോല്‍സാഹിപ്പിക്കണം. സ്വാഭാവിക കാലാവധി അതിക്രമിച്ച താപനിലയങ്ങളും ഡാമുകളും ഘട്ടംഘട്ടമായി ഡീകമ്മിഷന്‍ ചെയ്യണം. സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനം നിരോധിക്കണം. വനാവകാശ നിയമത്തിനു കീഴില്‍ ചെറുകിട, പാരമ്പര്യ ഭൂവുടമകളുടെ അവകാശം അംഗീകരിക്കണം, പുതിയ ഖനനങ്ങള്‍ക്ക് അനുമതി നല്‍കരുത്. നിലവിലുള്ളവ 2016 ഓടെ നിര്‍ത്തണം തുടങ്ങിയ നിര്‍ദേശങ്ങളും അദ്ദേഹം മുന്നോട്ട് വെച്ചിരുന്നു.

വലിയ വില നല്‍കേണ്ടി വരുമെന്ന താക്കീത്

ഗാഡ്ഗിലിന്റെ റിപ്പോര്‍ട്ട് കേരളത്തിലടക്കം പല വിവാദങ്ങളും സൃഷ്ടിച്ചു. എന്നാല്‍ പ്രകൃതിയെ സംരക്ഷിച്ചില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് താക്കീത് നല്‍കിയാണ് അദ്ദേഹം ഈ വിവാദങ്ങളോട് പ്രതികരിച്ചത്. ലക്ഷക്കണക്കിന് കര്‍ഷകരെ കുടിയൊഴിപ്പിക്കേണ്ടി വരുമെന്നും കൃഷി ഭൂമി വനമായി മാറുമെന്നും ചൂണ്ടിക്കാട്ടിയാണ് ഇതിനെതിരെ പ്രതിഷേധങ്ങളുയര്‍ന്നത്. രാഷ്‌ട്രീയ പാര്‍ട്ടികളും മതസംഘടനകളും ഇതിനെതിരെ രംഗത്തെത്തി. റിപ്പോര്‍ട്ട് അപ്രായോഗികമാണെന്ന് പല സംസ്ഥാനങ്ങളും നിലപാടെടുത്തു. ഇതോടെ റിപ്പോര്‍ട്ട് ലഘൂകരിക്കാനായി കസ്തൂരിരംഗന്‍ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു. 2018ല്‍ കേരളത്തിലെ പ്രളയം മനുഷ്യ ദുരന്തമാണെന്ന അദ്ദേഹത്തിന്റെ പ്രതികരണവും ഏറെ ചര്‍ച്ചയായി. മനുഷ്യനും പ്രകൃതിക്കും ദോഷം തട്ടാത്ത സന്തുലിത വികസനം നടപ്പിലാക്കാത്തതാണ് ഇതിനു കാരണമെന്നും അദ്ദേഹം വിമര്‍ശിച്ചു.

 

Tags: Prof. Madhav GadgilGuardian of the Western Ghats
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

മാധവ് ഗാഡ്ഗില്‍ തൊടുപുഴയില്‍

കേരളത്തിലെത്തിയ മാധവ് ഗാഡ്ഗിലിനൊപ്പം കുമ്മനം രാജശേഖരന്‍, വി.എസ്. വിജയന്‍ തുടങ്ങിയവര്‍
Special Article

ആ തൂലിക നിശ്ചലമായി… മഹാത്യാഗിയുടെ ജീവിതവും സത്യാന്വേഷണങ്ങളും ഊര്‍ജമാകട്ടെ

ഡോ. മാധവ് ഗാഡ്ഗില്‍ ആറന്മുളയിലെത്തിയപ്പോള്‍
Main Article

പരിസ്ഥിതിയുടെ മറുവാക്ക്

Editorial

പശ്ചിമഘട്ടത്തിന്റെ കാവല്‍ക്കാരന്‍

Article

പ്രൊഫ. മാധവ് ഗാഡ്ഗില്‍: യഥാര്‍ത്ഥ പരിസ്ഥിതി സ്‌നേഹി

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.