Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വികസനവും അപകട രാഷ്‌ട്രീയവും ചര്‍ച്ചയ്‌ക്കുവെക്കും: രാജീവ് ചന്ദ്രശേഖര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2026, 08:58 am IST
in Kerala

തിരുവനന്തപുരം: കേരള രാഷ്‌ട്രീയ ചരിത്രത്തില്‍ വലിയ മാറ്റം വരാന്‍ പോകുന്നകാലമാണെന്നും അടുത്ത നൂറുദിവസം വികസനവും വിശ്വാസവും ജനാധിപത്യവും ചര്‍ച്ചാവിഷയമാക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി ചര്‍ച്ച ചെയ്തത് വികസന രാഷ്‌ട്രീയമാണ്. അടുത്ത നൂറുദിവസം ജനങ്ങള്‍ക്കുമുന്നില്‍ വികസിത കേരളവും കേരളത്തിലെ അപകട രാഷ്‌ട്രീയവും ബിജെപി ചര്‍ച്ചയ്‌ക്കുവയ്‌ക്കും.

വികസനം ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരു മുന്നണിയെ സിപിഎമ്മും കോണ്‍ഗ്രസും മുസ്ലിംലീഗും ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയോടെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നതാണ് ഇപ്പോള്‍ കേരളത്തില്‍ കാണുന്നത്. ഈ അപകട രാഷ്‌ട്രീയത്തെക്കുറിച്ച് ജനങ്ങള്‍ ചര്‍ച്ച ചെയ്യണം. ആര്‍ക്കും അതിശയം തോന്നുന്ന വിധത്തിലാണ് ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും നേതാക്കള്‍ ചിന്തിക്കുന്നത്.

ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും മുതിര്‍ന്ന നേതാക്കന്മാരുടെ പ്രസ്താവനകള്‍ വായിച്ചാല്‍ അത് മനസിലാകും. വികസനത്തെക്കുറിച്ചോ കുട്ടികളുടെ തൊഴിലവസരങ്ങളെക്കുറിച്ചോ അല്ല അവര്‍ സംസാരിക്കുന്നത്. മറിച്ച് ബിജെപിയെ എങ്ങനെ തോല്‍പ്പിക്കണം എന്നാണ്.

കേരളത്തില്‍ പൊതുവേ പറയുന്നത് ലീഗ് മതേതര മുഖമുള്ള പാര്‍ട്ടിയാണെന്നാണ്. ലീഗും ജമാഅത്തെ ഇസ്ലാമിയും തമ്മില്‍ പരസ്പരധാരണയില്ലായെന്നും ഇവ രണ്ടും പ്രത്യേക സംഘടനകളാണെന്നുമാാണ് നമ്മള്‍ ചിന്തിക്കുന്നത്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് കൊടുങ്ങല്ലൂരിലും തൃപ്പൂണിത്തുറയിലും എത്രയോ ഗ്രാമപഞ്ചായത്തുകളിലും, മുനിസിപ്പാലിറ്റിയിലും സിപിഎമ്മും കോണ്‍ഗ്രസും ലീഗും ജമാഅത്തെ ഇസ്ലാമിയും തമ്മില്‍ പരസ്പര ധാരണയായത് ജനങ്ങള്‍ കണ്ടതാണ്.

ലീഗ് ഭരണഘടനയില്‍ വിശ്വസിക്കുന്ന ഒരു പാര്‍ട്ടിയാണെന്നാണ് മനസ്സിലാക്കുന്നത്. ബംഗ്ലാദേശില്‍ ജമാഅത്തെ ഇസ്ലാമി എന്ത് ചെയ്യുന്നു എന്ന് നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ജമാഅത്തെ ഇസ്ലാമി നമ്മുടെ ഭരണഘടനയ്‌ക്ക് എതിരാണ്. അത് നമ്മുടെ മതേതര ജനാധിപത്യത്തിനും എതിരാണ്. അത് അവരുടെ മാനിഫെസ്റ്റോയില്‍ തന്നെ പറയുന്നു. ജനങ്ങള്‍ വിഡ്ഢികളൊന്നുമല്ല. ലീഗ് അവരുമായി ധാരണയില്ലെങ്കില്‍ അവര്‍തന്നെ അത് വ്യക്തമാക്കണം.

മാറാട് പ്രശ്‌നം നടന്നപ്പോള്‍ സിപിഎം ആയിരുന്നു ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ വാങ്ങിയിരുന്നത്. ജമാഅത്തെ ഇസ്ലാമി വന്നാല്‍ മാറാട് ഉണ്ടായതുപോലെയുള്ള പ്രശ്‌നം ഇനിയും ഉണ്ടാവും എന്ന് സിപിഎം ഇപ്പോള്‍ പറയുന്നു. ഭരണഘടന കൈയിലെടുത്തിട്ട് പാര്‍ലമെന്റിനുള്ളില്‍ കയറുന്ന കോണ്‍ഗ്രസിന്റെ നേതാവ് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണവാങ്ങിയാണ് നിലമ്പൂരില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിലും ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണവാങ്ങിയെന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയും പറഞ്ഞിരുന്നു. ഭരണഘടനാവിരുദ്ധ സമീപനമുള്ള ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ വാങ്ങുന്ന രാഷ്‌ട്രീയപാര്‍ട്ടികളുടെ അപകടകരമായ ഈ രാഷ്‌ട്രീയം ജനങ്ങള്‍ ചര്‍ച്ച ചെയ്യണം. വികസനം, തൊഴിലവസരങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, സര്‍ക്കാര്‍ സേവനങ്ങള്‍, ഭരണശൈലി, ആരോഗ്യ മേഖല, വിദ്യാഭ്യാസ മേഖല, നമ്മുടെ കുട്ടികള്‍ക്ക് പുതിയ അവസരങ്ങള്‍ ഇതാണ് ഞങ്ങളുടെ കാഴ്ചപ്പാട്, ഞങ്ങളുടെ ആശയം വികസന രാഷ്‌ട്രീയമാണ്. ഈ കാര്യങ്ങള്‍ അടുത്ത നൂറ് നാള്‍ ഞങ്ങള്‍ ജനങ്ങളുടെ മുമ്പില്‍ വയ്‌ക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Tags: Rajeev ChandrasekharBjp KeralaDevelopment and risk politics
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

'അടിയന്തരാവസ്ഥയുടെ കരിദിനങ്ങള്‍ ഒരു ഓര്‍മപ്പെടുത്തല്‍: ജനാധിപത്യം ഇരുളടഞ്ഞ 51 വര്‍ഷം' എന്ന വിഷയത്തില്‍ ബിജെപി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളെ ആദരിച്ചപ്പോള്‍. ബിജെപി നേതാക്കളായ പാങ്ങപ്പാറ രാജീവ്, പാപ്പനംകോട് സജി, അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളായ കേശവന്‍നായര്‍, അഡ്വ. സി. ഗോപാലകൃഷ്ണന്‍, പി. രാഘവന്‍, ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള, പ്രൊഫ. പൂജപ്പുര കൃഷ്ണന്‍ നായര്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍, ദേശീയ കൗണ്‍സില്‍ അംഗം പി. അശോക്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ്. സുരേഷ് സമീപം
Kerala

അടിയന്തരാവസ്ഥ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിച്ച കറുത്ത അധ്യായം: രാജീവ് ചന്ദ്രശേഖര്‍

Kerala

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

Kerala

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

Kerala

എൽഡിഎഫും യുഡിഎഫും ഒന്നാണെന്ന് വീണ്ടും തെളിഞ്ഞു; ലഹരിവേട്ട പ്രഖ്യാപിക്കുന്ന സർക്കാർ ലഹരി ഒഴുക്കാൻ ശ്രമിക്കുന്നു: രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ” ഗാനം ലിറിക്കൽ വീഡിയോ പുറത്ത്

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം “അവറാച്ചൻ ആൻഡ് സൺസ്” : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.