Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇനി ബംഗ്ലാദേശിലെ ഇസ്ലാമികഭ്രാന്തന്മാര്‍ക്ക് ഇന്ത്യയുടെ ചിക്കന്‍നെക്ക് തൊടാനാവില്ല 12 അടിയുടെ വേലികെട്ടി, സൈനിക കാവലില്‍ ഇവിടം

പക്ഷെ ഇനി ചിക്കന്‍ നെക്കിനെ വെട്ടിമുറിക്കാന്‍ കഴിയാത്ത വിധം ഇന്ത്യ ചില ഇടപെടല്‍ നടത്തിയിരിക്കുകയാണ്. ഇതില്‍ ഞെട്ടിയിരിക്കുകയാണ് മുഹമ്മദ് യൂനസും ജമാ അത്തെ ഇസ്ലാമിയും പാകിസ്ഥാന്റെ രഹസ്യചാരസംഘടനയായ ഐഎസ് ഐയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2026, 11:34 pm IST
in India, World

ന്യൂദല്‍ഹി: ഇന്ത്യയിലെ ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന ഇടുങ്ങിയ ഭൂപ്രദേശമായതിനാല്‍ ചിക്കന്‍ നെക്ക് എന്ന് വിളിക്കപ്പെടുന്ന പ്രദേശമാണ് സിലിഗുരി. 20 കിലോമീറ്റര്‍ മാത്രം വീതിയുള്ള ആ സിലിഗുരിയില്‍ തടസ്സമുണ്ടാക്കി ഇന്ത്യയുടെ ഏഴ് വടക്ക് കഴിക്കന്‍ സംസ്ഥാനങ്ങളെ വേര്‍പ്പെടുത്തുക എന്നത് പാകിസ്ഥാന്റെയും ബംഗ്ലാദേശിലെ ഇസ്ലാമിക മതമൗലികാവാദികളുടെയും സ്വപ്നമാണ്.

പക്ഷെ ഇനി ചിക്കന്‍ നെക്കിനെ വെട്ടിമുറിക്കാന്‍ കഴിയാത്ത വിധം ഇന്ത്യ ചില ഇടപെടല്‍ നടത്തിയിരിക്കുകയാണ്. ഇതില്‍ ഞെട്ടിയിരിക്കുകയാണ് മുഹമ്മദ് യൂനസും ജമാ അത്തെ ഇസ്ലാമിയും പാകിസ്ഥാന്റെ രഹസ്യചാരസംഘടനയായ ഐഎസ് ഐയും. ചിക്കന്‍ നെക്ക് എന്നറിയപ്പെടുന്ന സിലിഗുരി പ്രദേശത്ത് ഇന്ത്യയുടെ അതിര്‍ത്തി സുരക്ഷാ സേന 12 അടി ഉയരുമുള്ള പ്രത്യേകം രൂപകല്‍പന ചെയ്ത കരുത്തുറ്റ വേലി നിര്‍മ്മിച്ചിരിക്കുകയാണ്. എളുപ്പത്തില്‍ മുറിക്കാന്‍ സാധിക്കാത്തതാണ് ഈ വേലി. 12 അടിയോളം ഉയരുമുള്ളതിനാല്‍ അതിന് മുകളിലൂടെ കയറി ഇന്ത്യയില്‍ എത്തുക എളുപ്പവുമല്ല. ഇവിടെ ഹൈടെക് ക്യാമറകളും സ്ഥാപിച്ചിട്ടുള്ളതിനാല്‍ നുഴഞ്ഞുകയറ്റത്തെയും ഏത് ആക്രമണശ്രമങ്ങളെയും ഈ ജാഗ്രതാക്കണ്ണുകള്‍ തത്സമയം പകര്‍ത്തും.

ഇതോടെ സിലിഗുരിയിലേക്ക് ബംഗ്ലാദേശില്‍ നിന്നും എളുപ്പത്തില്‍ കലാപകാരികള്‍ക്ക് തള്ളിക്കയറി വരാനാവില്ല. മാത്രമല്ല, അവിടെ കര്‍ശന നിരീക്ഷണത്തോടെ ഇന്ത്യയുടെ അതിര്‍ത്തി രക്ഷാസേനയുടെ പട്ടാളക്കാര്‍ പീരങ്കികളും തോക്കുമായി നിലകൊള്ളുകയുമാണ്. ഇവിടെ എന്ത് നീക്കമുണ്ടായാലും നിമിഷനേരത്തില്‍ ഇന്ത്യയുടെ മുഴുവന്‍ സേനയും ഇരച്ചെത്തുന്ന രീതിയിലുള്ള സംവിധാനവും ഒരുക്കിയിരിക്കുകയാണ് ഇന്ത്യ.

ഇപ്പോള്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദ് 2020ല്‍ പൗരത്വ ഭേദഗതി ബില്ലിനെതിരായ ദല്‍ഹി കലാപത്തില്‍ നടത്തിയ ഒരു പ്രസംഗമുണ്ട്.സിലിഗുരിക്കടുത്തുള്ള അഞ്ച് ലക്ഷം മുസ്ലിങ്ങള്‍ അവിടെ ചെന്ന് ഇന്ത്യയുടെ ചിക്കന്‍ നെക്കായി അറിയപ്പെടുന്ന ഈ ഇടുങ്ങിയ പ്രദേശത്തില്‍ മാര്‍ഗ്ഗതടസ്സം സൃഷ്ടിക്കണമെന്നതായിരുന്നു ഈ ആഹ്വാനം. വിഘടനവാദപരമായ, രാജ്യദ്രോഹപരമായ ഈ പ്രസംഗം കേട്ട് ജെഎൻയുവിലെ സമരക്കാര്‍ പോലും ഞെട്ടി. അത്രയ്‌ക്ക് നഗ്നമായ ഇന്ത്യാവിരുദ്ധതായിരുന്നു ഉമര്‍ ഖാലിദ് പ്രസംഗിച്ചത്. ഈ പ്രസംഗത്തിന്റെ വീഡിയോ ദല്‍ഹി പൊലീസ് സുപ്രീംകോടതിയില്‍ തെളിവായി ഹാജരാക്കുകയും ചെയ്തു. പക്ഷെ ഇനി ഇത്തരം വേലത്തരങ്ങള്‍ ഇന്ത്യയുടെ ചിക്കന്‍ നെക്കില്‍ നടക്കില്ലെന്ന് ഇപ്പോഴത്തെ തലയ്‌ക്ക് രാഷ്‌ട്രീയം പിടിച്ച ഇടത് വിദ്യാര്‍ത്ഥികള്‍ മനസ്സിലാക്കിയാല്‍ നന്ന്.

Tags: indian armySiliguriChicken NeckBSF fencingHightech cameraNo more infiltration
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എസ്‌യുവിയില്‍ നിന്ന് വിക്ഷേപിക്കാന്‍ സജ്ജമാക്കിയ ദിവ്യാസ്ത്ര എംകെ1 ഡ്രോണ്‍
India

ശത്രുക്കളുടെ ചങ്കിടിപ്പ് കൂടും… 500 കിലോമീറ്റർ റേഞ്ച്, 5 മണിക്കൂർ ആകാശക്കരുത്ത്; ‘ദിവ്യാസ്ത്ര Mk-1’, പരീക്ഷണം വിജയം!

ന്യൂദല്‍ഹിയില്‍ സംയുക്ത സേനാ മേധാവി അനില്‍ ചൗഹാന്‍ വിരമിക്കല്‍ ചടങ്ങിന്റെ ഭാഗമായി ലഭിച്ച ഗാര്‍ഡ് ഓഫ് ഓണര്‍ ഏറ്റുവാങ്ങുന്നു
India

സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്‍ വിരമിച്ചു

India

ഓപ്പറേഷന്‍ സിന്ദൂര്‍ 2.0യ്‌ക്ക് പൂര്‍ണ സജ്ജം: കരസേനാ മേധാവി

Education

ആകാശ് എജ്യൂക്കേഷണല്‍ സര്‍വീസസ് സൈന്യവുമായി ധാരണാപത്രം ഒപ്പിട്ടു

India

അതിർത്തി കാക്കാൻ ഇന്ത്യൻ സൈന്യത്തിന് ടി-90(IM) ഭീഷ്മ ടാങ്ക് ; കൈമാറിയത് 1000 ; നിർമ്മാണം റഷ്യയുമായുള്ള ധാരണയിൽ

പുതിയ വാര്‍ത്തകള്‍

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ : പിടിയിലായവരില്‍ സജീവ സി പി എം പ്രവര്‍ത്തകനും, അറസ്റ്റ് ചെയ്തത് 13 പേരെ

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

ഏറ്റുമാനൂരെ ക്‌ഷേത്രങ്ങളില്‍ നിന്ന് പ്രഭാ പീഠങ്ങളും പണവും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.