Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അന്താരാഷ്‌ട്ര സാഹിത്യോത്സവത്തില്‍ മേയര്‍ക്ക് വിലക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2026, 08:46 am IST
inKerala

തിരുവനന്തപുരം: കേരള നിയമസഭ അന്താരാഷ്‌ട്ര സാഹിത്യോത്സവം നാലാം പതിപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ക്ക് വിലക്ക്. ബിജെപി കോര്‍പ്പറേഷന്‍ ഭരണം പിടിച്ചതിനാല്‍ ഉദ്ഘാടന ചടങ്ങില്‍ നിന്നും മേയര്‍ വി.വി. രാജേഷിനെ ഒഴിവാക്കി.

ഇടത് പക്ഷത്തിന്റെ ആര്യ രാജേന്ദ്രന്‍ മേയറായിരുന്നപ്പോള്‍ പ്രത്യേക ക്ഷണിതാവായിരുന്നു. എന്നാല്‍ ഇത്തവണ ഭരണം ബിജെപി നേടിയതോടെ മേയറെ വിളിക്കേണ്ടെന്ന് തീരുമാനിച്ചു. എന്നാല്‍ നോട്ടീസ് നേരത്തേ അടിച്ചതാണെന്നും അന്ന് തദ്ദേശ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകാത്തതിനാലാണ് ഉള്‍പ്പെടുത്താത്തതെന്നുമാണ് ന്യായീകരണം.

അതേ സമയം കോര്‍പ്പറേഷന്‍ മേയര്‍ എന്ന സ്ഥാനപ്പേര് ഉള്‍പ്പെടുത്തി നോട്ടീസ് പ്രിന്റ് ചെയ്യാമല്ലോ എന്ന ചോദ്യത്തിന് മറുപടിയില്ല. മാത്രമല്ല പരിപാടികളില്‍ പലപ്പോഴും നോട്ടീസിലുള്ളവര്‍ മാത്രമായിരിക്കില്ല പങ്കെടുക്കുന്നത്. മേയറായി വി.വി. രാജേഷ് സത്യപ്രതിജ്ഞ ചെയ്തിട്ട് രണ്ടാഴ്ചയോളം ആകുന്നു. എന്നിട്ടും സംഘാടകര്‍ ക്ഷണിച്ചില്ല. ബിജെപി മേയര്‍ നിയമസഭാ പുസ്തകോത്സവത്തില്‍ പങ്കെടുക്കേണ്ടെന്നാണ് സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ നിര്‍ദേശമെന്നാണ് അറിയുന്നത്.

Tags: Thiruvananthapuram Mayorinternational literature festivalകേരള നിയമസഭ അന്താരാഷ്ട്ര സാഹിത്യോത്സവം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മേയറുടെ യോഗ കുട്ടിക്ക് ഇഷ്ടമായി, 18 വയസ്സായാല്‍ ഞാന്‍ അങ്കിളിന് വോട്ട് ചെയ്യുമെന്ന് മേയര്‍ രാജേഷിനോട് മലപ്പുറം കൊണ്ടോട്ടിയില്‍ നിന്നും വന്ന റിഷാന്‍

Kerala

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

തിരുവനന്തപുരം മേയര്‍ വിവി രാജേഷ് മകനോടൊപ്പം (ഇടത്ത്)
Kerala

പ്രധാനമന്ത്രി മോദി അനന്തപുരിയില്‍ എത്തുമ്പോള്‍ സ്വീകരിക്കാന്‍ ആര്‍എസ്എസുകാരനായ മേയര്‍

Kerala

തിരുവനന്തപുരം കോർപ്പറേഷനിൽ വിവി രാജേഷ് മേയറാവും, ആശാനാഥ് ഡെപ്യൂട്ടി മേയർ സ്ഥാനാർഥി

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് എംഡിഎംഎയുമായി പ്രമുഖ വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

പഞ്ചാബ് സർക്കാരിനെതിരെ സിബിഐ നടപടി : അഴിമതി അന്വേഷണത്തിൽ 15 വകുപ്പുകളിൽ നിന്ന് ഫയലുകൾ തേടി

റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ബോണസ്; 11.40 ലക്ഷം പേർക്ക് നവരാത്രി സമ്മാനം, 2,009 കോടി അനുവദിച്ച് കേന്ദ്രം

മാസപ്പടി കേസ്: ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനും കുടുംബവും സുപ്രീംകോടതിയിലേക്ക്

ലോകവിപണി കുത്തനെ ഇടിയുമ്പോഴും ഇന്ത്യയിലെ ഓഹരി വിപണിയില്‍ വൻ കുതിപ്പ്’, സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി

ശബരിമല ദർശനത്തിന് ഇനി ഇരട്ടി ബുക്കിങ് ഫീസ്; 10 രൂപയാക്കാൻ ദേവസ്വം ബോർഡ്; പമ്പയിലെ ശുചിമുറികൾ സൗജന്യമാകും

കാഴ്ചപരിമിതിയുള്ളവർക്കായി ദൃഷ്ടി ബ്രെയിൽ പത്രങ്ങൾ ഇനി ആഴ്ചപ്പതിപ്പായി

ചീഫ് ജസ്റ്റിസിനെതിരായ കെപിസിസി പോസ്റ്റ് വിവാദത്തിൽ; കോടതിയലക്ഷ്യ ഹർജിക്കൊരുങ്ങി സുപ്രീംകോടതി ബാർ അസോസിയേഷൻ

ആ ‘ചെറു’വയലോളം വളർന്നീലല്ലോ ഞങ്ങൾ…

ഭിന്നശേഷി പെൻഷൻ വർധിപ്പിച്ചു; ദേശീയ സാമൂഹ്യസഹായ പദ്ധതിയിൽ വൻ മാറ്റങ്ങൾ, 5 വർഷത്തേക്ക് 53,428 കോടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.