Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ആഴിമല ശിവക്ഷേത്ര മഹോത്സവം തൃക്കൊടിയേറ്റ് 15ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2026, 01:01 pm IST
inThiruvananthapuram

തിരുവനന്തപുരം: ആഴിമല ശിവക്ഷേത്രത്തിലെ 80 ാമത് വാര്‍ഷിക മഹോത്സവം 15 മുതല്‍ 24 വരെ നടക്കും. 15ന് രാവിലെ 8.50ന് തൃക്കൊടിയേറ്റ്, 9.30ന് ഭജന, 11ന് കലശാഭിഷേകം, 22വരെ എല്ലാ ദിവസവും ഉച്ചക്ക് 12.05ന് അന്നദാനവും വൈകിട്ട് 6ന് പുഷ്പാഭിഷേകത്തോടെ ദീപാരാധനയും.15ന് വൈകിട്ട് 6ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം കെ. ഓമനക്കുട്ടി നിര്‍വഹിക്കും. രാത്രി 7.30ന് ഉദ്ഘാടന സമ്മേളനം. ക്ഷേത്ര പ്രസിഡന്റ് എം. അശോക് കുമാറിന്റെ അദ്ധ്യക്ഷതയില്‍ മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും.

ക്ഷേത്ര ജനറല്‍ സെക്രട്ടറി എസ്. വിജേഷ്, അഡ്വ.എം.വിന്‍സെന്റ് എംഎല്‍എ, കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ്. സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ചൊവ്വര രാജന്‍, കോട്ടുകാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഷീജ, പുളിങ്കുടി വാര്‍ഡ് മെമ്പര്‍ സ്മിത ഗോപന്‍, എസ്എന്‍ഡിപി യോഗം കോവളം യൂണിയന്‍ പ്രസിഡന്റ് ടി.എന്‍. സുരേഷ്, ബിജെപി തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റി പ്രസിഡന്റ് അഡ്വ. മുക്കംപാലമൂട് ബിജു, ക്ഷേത്ര സെക്രട്ടറി എസ്.എന്‍. അനൂപ് തുടങ്ങിയവര്‍ പങ്കെടുക്കും. ചടങ്ങില്‍ ധനസഹായവിതരണവും നടക്കും.

രാത്രി 9.15ന് നാടന്‍പാട്ട്. 16ന് രാത്രി 7.45ന് സമീപ ക്ഷേത്ര ഭാരവാഹി സമ്മേളനം അരുവിപ്പുറം ക്ഷേത്ര മഠാധിപതി സ്വാമി സാന്ദ്രാനന്ദ ഉദ്ഘാടനം ചെയ്യും. 8.35ന് ഡാന്‍സ് ഷോ. 17ന് 9.5ന് ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്, 10ന് ഭക്തി ഗാനസുധ, ഉച്ചക്ക് 2ന് കാവ്യസദസ്, 4.05ന് ശാസ്ത്രീയനൃത്തം, 5ന് ക്ലാസിക്കല്‍ ഡാന്‍സ്, 6.30ന് ശാസ്ത്രീയ നൃത്തം, ഭരതനാട്യം ജുഗല്‍ബന്ദി, രാത്രി 6.55 ന് 3ാമത് ആഴിമലഗംഗാധരേശ്വര പുരസ്‌കാരം ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടിക്ക് സമര്‍പ്പിക്കും.

7.05 ന് കൈകൊട്ടിക്കളി, 8.35ന് ഡാന്‍സ്. 18ന് രാത്രി 7ന് സംഗീതകച്ചേരി, 7.5 ന് ഉമാമഹേശ്വര പരിണയം, 8.35ന് മ്യൂസിക്കല്‍ ലൈവ്. 19ന് രാത്രി 7ന് ക്ലാസിക്കല്‍ ഡാന്‍സ്, 7.5ന് നാടകം, 8.35ന് നൃത്തോത്സവം. 20ന് വൈകിട്ട് 5 ന് തിരുവാതിര, രാത്രി 7ന് തിരുവാതിര, 7.5ന് ഭരതനാട്യം, 7.35 ന് ഭരതനാട്യം, 8.35ന് ഗാനമേള. 21ന് രാത്രി 7ന് സാംസ്‌കാരിക സമ്മേളനം മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും. എം.ടി. രമേശ്, ഡോ. ഫൈസല്‍ഖാന്‍, നെയ്യാറ്റിന്‍കര സനല്‍, പ്രമോദ് പയ്യന്നൂര്‍, അഞ്ജിത വിനോദ് കോട്ടുകാല്‍, അഡ്വ.പി.എസ്. ഹരികുമാര്‍, കരമനജയന്‍, തോട്ടം പി. കാര്‍ത്തികേയന്‍, ഉച്ചക്കട സുരേഷ്, വിജേഷ് ആഴിമല എസ്.എന്‍. അനൂപ് എന്നിവര്‍ പങ്കെടുക്കും. ചടങ്ങില്‍ വിദ്യാഭ്യാസ ധനസഹായ വിതരണം നടക്കും.

22ന് രാത്രി 7ന് ഡാന്‍സ്, 7.5ന് വില്‍പ്പാട്ട്, 8.5ന് തിരുവാതിര, 8.35ന് ഗാനമേള. 23ന് രാവിലെ 10ന് ഭക്തിഗാനമേള, 10.10ന് സമൂഹപൊങ്കാല ഭദ്രദീപം കൊളുത്തി സ്വാമി ശുഭംഗാനന്ദ ഉദ്ഘാടനം ചെയ്യും. 12.5ന് വേട്ട സദ്യ, 12.50ന് പൊങ്കാല നിവേദ്യം. 4.35ന് നൃത്ത നൃത്യങ്ങള്‍, 4.40ന് തിരുവാതിര, രാത്രി 7.35 ന് ഡാന്‍സ്, 8.5 ന് ഫീമെയില്‍ വാട്ടര്‍ ഡ്രം. 10.45 ന് പള്ളിവേട്ട. 24ന് ഉച്ചയ്‌ക്ക് 12.05ന് ആറാട്ട് സദ്യ, വൈകിട്ട് 3.30ന് ആറാട്ട് ബലി, 4.15 ന് തൃക്കൊടിയിറക്ക്, 5ന് ആറാട്ട്. 6ന് പറയ്‌ക്കെഴുന്നെള്ളിപ്പ്, താലപ്പൊലി, ആറാട്ട് ഘോഷയാത്ര.

Tags: hindufestivalThiruvananthapuramShiva templeAzhimala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

Kerala

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

തലസ്ഥാനത്തെ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം; 200 പേർക്കെതിരെ ജാമ്യമില്ലാ കേസ്

Thiruvananthapuram

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

Kerala

ഡോക്ടറുടെ മാനുഷിക സ്പര്‍ശത്തിന് പകരം വെക്കാന്‍ മറ്റൊന്നിനും സാധ്യമല്ല: ഉപരാഷ്‌ട്രപതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.