Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പുലിപ്പേടിയില്‍ നാട്ടുകാര്‍; കാട്ടാക്കടയില്‍ കണ്ടത് പുലിയെന്നു നാട്ടുകാര്‍, നായയെന്ന് വനം വകുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2026, 09:47 am IST
inThiruvananthapuram

കാട്ടാക്കട: കാട്ടാക്കട മണ്ഢപത്തിന്‍കടവില്‍ കണ്ട ജീവി പുലിയല്ല നായയെന്ന നിഗമനത്തില്‍ വനംവകുപ്പ്. നായയല്ല പുലിയെന്ന് നാട്ടുകാര്‍. പുലിക്ക് സമാനമായ ജീവിയെ റബര്‍ തോട്ടത്തിലെ സിസി ടിവിയില്‍ കണ്ടെത്തിയിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ സ്ഥാപിച്ചിരുന്ന കാമറയില്‍ ജീവിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. അന്വേഷണത്തില്‍ കാമറയില്‍ പതിഞ്ഞത് ലാബ് ഇനത്തില്‍പെട്ട നായയാണെന്നാണ് വനം വകുപ്പ് കണ്ടെത്തിയത്.

മണ്ഢപത്തിന്‍കടവ് സ്വദേശി ശ്രീകുമാറിന്റെ റബ്ബര്‍ പുരയിടത്തില്‍ സ്ഥാപിച്ച കാമറയില്‍ 4 സെക്കന്‍ഡ് ദൈര്‍ഘ്യത്തില്‍ പതിഞ്ഞ ജീവി നാട്ടില്‍ വലിയ ആശങ്ക പടര്‍ത്തിയിരുന്നു. ദൃശ്യങ്ങളിലുളളത് ലാബ് ഇനത്തിലെ നായയാണെന്ന് പരുത്തിപളളയിലെ ആര്‍ആര്‍ടി സംഘം അറിയിച്ചു. നടത്തത്തില്‍ പുലിയുടെ രൂപ സാദൃശ്യമുള്ളതിനാലും ജീവിയെ കണ്ട സ്ഥലം നെയ്യാര്‍ഡാമിനോട് അടുത്ത് നില്‍ക്കുന്നതിനാലും ആശങ്കയിലായിരുന്നു നാട്ടുകാര്‍. മണ്ഡപത്തിന്‍ കടവ് കുന്നില്‍ സുബ്രമണ്യ ക്ഷേത്രത്തിന് സമീപത്താണ് ജീവിയെ കണ്ടെത്തിയത്.

പുലിയാണെങ്കില്‍ ചെവിയുടെ ഭാഗം താഴ്ന്നാണിരിക്കുക എന്നാല്‍ ദൃശ്യങ്ങളിലുളള ജീവിയുടേത് ഉയര്‍ന്നാണിരിക്കുന്നത്. ആരെങ്കിലും ഉപേക്ഷിച്ച വളര്‍ത്ത് നായ ആവാമെന്നും വനം വകുപ്പ് അറിയിച്ചു. അതേസമയം ഇത്തരത്തില്‍ ഒരു നായയെ പ്രദേശത്ത് സമീപ ദിവസങ്ങളില്‍ കണ്ട വിവരമില്ലെന്നാണ് സുചന. ഇപ്പോഴും നായയെ കണ്ടെത്താന്‍ കഴിയാത്തതിലെ ആശങ്ക നാട്ടുകാര്‍ക്കിടയില്‍ ഉണ്ട്. സ്ഥലത്ത് വന വകുപ്പും ആര്യങ്കോട് പോലീസും നാട്ടുകാരും ഉള്‍പ്പെടെയുള്ള സംഘം പരിശോധനകള്‍ നടത്തി. സോളാറില്‍ പ്രവര്‍ത്തിക്കുന്ന കാമറയായതിനാല്‍ അനക്കമുണ്ടാകുന്ന സ്ഥലത്തെ 4 സെക്കന്റ് വീഡിയോ മാത്രമെ ലഭ്യമാകു.

Tags: TigerForest Departmentdogkattakada
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

India

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

Kerala

സെന്‍സസ് ഡ്യൂട്ടിക്ക് ഭാര്യയൊടൊപ്പം പോയ ഭര്‍ത്താവിന് നായയുടെ കടിയേറ്റു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചരിത്രം കുറിച്ച് ആര്‍ പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.