Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സോണിയയുടെ കൂടെ ഗോവര്‍ധനും ഭണ്ഡാരിയും എങ്ങിനെ വന്നു? അത്ര ഭക്തയെങ്കില്‍ സോണിയ എന്തുകൊണ്ട് ശബരിമലയില്‍ പോയില്ല?: ജോണ്‍ ബ്രിട്ടാസ്

ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയയെ കണ്ടപ്പോള്‍ ബെല്ലാരി ഗോവര്‍ധനും പങ്കജ് ഭണ്ഡാരിയും അടൂര്‍ പ്രകാശും ഒപ്പമുണ്ടായിരുന്നുവെന്നും ഇവര്‍ എങ്ങിനെ സോണിയയുടെ അടുത്ത് എത്തിയതെന്നതിന് കോണ്‍ഗ്രസ് ഹൈക്കമാന്‍റോ അടൂര്‍ പ്രകാശോ മറുപടി പറയുമെന്നും ജോണ്‍ ബ്രിട്ടാസ് എംപി. ഇവരുടെ ഫോട്ടോയും ജോണ്‍ ബ്രിട്ടാസ് മാധ്യമങ്ങളെ കാണിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2026, 07:27 pm IST
in Kerala

തിരുവനന്തപുരം: ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയയെ കണ്ടപ്പോള്‍ ബെല്ലാരി ഗോവര്‍ധനും പങ്കജ് ഭണ്ഡാരിയും അടൂര്‍ പ്രകാശും ഒപ്പമുണ്ടായിരുന്നുവെന്നും ഇവര്‍ എങ്ങിനെ സോണിയയുടെ അടുത്ത് എത്തിയതെന്നതിന് കോണ്‍ഗ്രസ് ഹൈക്കമാന്‍റോ അടൂര്‍ പ്രകാശോ മറുപടി പറയുമെന്നും ജോണ്‍ ബ്രിട്ടാസ് എംപി. ഇവരുടെ ഫോട്ടോയും ജോണ്‍ ബ്രിട്ടാസ് മാധ്യമങ്ങളെ കാണിച്ചു. ഇതോടെ ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയില്‍ ഇടത്പക്ഷവും കോണ്‍ഗ്രസും തമ്മിലുള്ള ഏറ്റുമുട്ടല്‍ ശക്തമാവുകയാണ്.

യാദൃച്ഛികമായി സോണിയയുടെ വീട്ടില്‍ പോയപ്പോള്‍ പോറ്റിയെ കണ്ടു എന്ന അടൂര്‍ പ്രകാശിന്റെ പ്രസ്താവന പച്ചക്കള്ളമാണ്. തന്നെ കണ്ടപ്പോള്‍ പോറ്റിയാണ് ഒരു പടമെടുക്കണമെന്നും തന്നോട് ചേര്‍ന്ന് നില്‍ക്കണമെന്നും പറയുകയായിരുന്നെന്നും അടൂര്‍ പ്രകാശ് വാദിക്കുന്നു.. പോറ്റി ദല്‍ഹിയില്‍ വന്നു സോണിയാഗാന്ധിക്ക് അപ്പോയിന്‍റ് മെന്‍റ് എടുത്ത കാര്യം തലേദിവസം തന്നോട് പറഞ്ഞുവെന്നും താനും വേണമെന്ന് പോറ്റി നിര്‍ബന്ധം പിടിച്ചുവെന്നും അതുകൊണ്ട് പോയതാണെന്നും  പിന്നീട് പറഞ്ഞ് അടൂര്‍ പ്രകാശ് ന്യായീകരിക്കാന്‍ ശ്രമിച്ചു. ഇതെല്ലാം പരസ്പരം കടകവിരുദ്ധമായ പ്രസ്താവനകളാണെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. .അപ്പോഴും സോണിയയ്‌ക്കൊപ്പം ബെല്ലാരി ഗോവര്‍ധനും പങ്കജ് ഭണ്ഡാരിയും എങ്ങിനെ അവിടെ വന്നു എന്ന കാര്യം അടൂര്‍ പ്രകാശ് മറുപടി പറയണം.

ഇപ്പോള്‍ അടൂര്‍ പ്രകാശ് പറയുന്നത് സോണിയാഗാന്ധി അസുഖബാധിതയായിരുന്നു. അതിന് പരിഹാരമായി മരുന്ന് കഴിക്കുന്നതോടൊപ്പം മന്ത്രവും വേണമെന്ന് പറഞ്ഞതുകൊണ്ടാണ് പോറ്റി പൂജിച്ച ചരട് കെട്ടാന്‍ എത്തിയതെന്നാണ് ഇപ്പോള്‍ അടൂര്‍ പ്രകാശ് പറയുന്നത്. അത്രയും വലിയ ഭക്തയാണെങ്കില്‍ എന്തുകൊണ്ട് സോണിയ ഇതുവരെയും ശബരിമലയില്‍ പോയില്ല?- ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

യുപിഎ പ്രസിഡന്‍റായിരിക്കുമ്പോള്‍ സോണിയാഗാന്ധിയുടെ അപ്പോയിന്‍റ് മെന്‍റ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പോലും കിട്ടില്ലെന്നിരിക്കെ പോററിയും ഗോവര്‍ധനും ഭണ്ഡാരിയും എങ്ങിനെ അവിടെ എത്തിയെന്നകിന് മറുപടി കിട്ടണം. ഇതുവരെയും കോണ്‍ഗ്രസ് ഹൈക്കമാന്‍റോ സോണിയാഗാന്ധിയോ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ലെന്നും ബ്രിട്ടാസ് വിമര്‍ശിച്ചു.

Tags: John BrittasSonia GandhiSABARIMALAUnnikrishnan PottiPankaj BhandariBellari Govardan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിശ്വാസികളാണോ ശബരിമല കയറിയത്; ബിന്ദു അമ്മിണിയും കനക ദുർഗയും വിശ്വാസികളാണോ: ജസ്റ്റിസ് നാഗരത്ന

Kerala

മതസ്ഥാപനങ്ങളില്‍ അരാജകത്വം അനുവദിക്കാനാവില്ല; പ്രത്യേകചട്ടം വേണം: സുപ്രീം കോടതി

Kerala

ശബരിമല യുവതീ പ്രവേശനം എതിര്‍ക്കുന്നവരുടെ വാദം സുപ്രീം കോടതിയില്‍ പൂര്‍ത്തിയായി

Kerala

‘പോടാ പുല്ലേ പൊലീസേ’ മുദ്രാവാക്യം ;ആര്‍ ശ്രീലേഖയെ വിമര്‍ശിച്ച് ഡിജിപി ,ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പറന്ന സംഭവത്തില്‍ കേസെടുത്തു

Kerala

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നതില്‍ അസ്വാഭാവികതയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

പുതിയ വാര്‍ത്തകള്‍

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും ; പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് ഫാറൂഖ് അബ്ദുള്ള

ക്രിസ്തുമത പ്രചാരണം: മൂന്ന് യുഎസ് പൗരന്മാർക്ക് ഇന്ത്യ വിടാൻ നോട്ടീസ് നൽകി പൂനെ പോലീസ്

വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ഡെപ‍്യൂട്ടി മേയർ ആശാനാഥിനും ബിജെപി കൗൺസിലർമാർക്കും നോട്ടീസ്

ഭർത്താവിന്റെ കുടുംബത്തിലെ ശാപം ഒടുവിൽ ആലിയക്കും!പ്രസവ ശേഷം താരറാണിക്ക് സംഭവിക്കുന്നത്!

മംഗളാ ദേവി വിവാദങ്ങളുടെ കാണാപ്പുറങ്ങള്‍; അവകാശവാദത്തില്‍ ഉറച്ച് തമിഴ്നാട്, പുനരുദ്ധാരണം ആവശ്യപ്പെട്ട് കണ്ണകി ട്രസ്റ്റ് രംഗത്ത്

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി; കറൻ്റ് പോകുന്നത് ലോഡ് കൂടുമ്പോളെന്ന് കെ കൃഷ്ണൻകുട്ടി

സ്വര്‍ണ്ണവിലയില്‍ അപ്രതീക്ഷിത മാറ്റം; ഇന്നത്തെ നിരക്ക് അറിയാം

ഭീകരരെ പിന്തുണച്ച, രാജ്യദ്രോഹക്കേസിൽ പ്രതി ഉമർ ഖാലിദിനെ പിന്തുണച്ച് കർണ്ണാടക കോൺഗ്രസ്; കടുത്ത വിമർശനവുമായി ബിജെപി

ഐപിഎല്ലിൽ വീണ്ടും വൈഭവ് സൂര്യവംശി തരംഗം; ഏറ്റവും വേഗത്തിൽ 400 റൺസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.