Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ദിലീപിന്റെ ഭാര്യ എന്ന പോസ്റ്റിൽ നിന്നിറങ്ങി വരാൻ കാണിച്ച ധൈര്യം, കോടികളുടെ ആസ്തിയും നോക്കിയിരുന്നാൽ ജീവിതം നരകമായേനേ!

.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2026, 09:38 am IST
inEntertainment

ദിലീപുമായുള്ള വിവാഹമോചനത്തിന് ശേഷം പുതിയൊരു മഞ്ജു വാര്യരെയാണ് പ്രേക്ഷകർ കണ്ടത്. 14 വർഷത്തോളം മാറി നിന്ന മലയാള സിനിമയിൽ വീണ്ടും സജീവമായത് മാത്രമല്ല, രൂപത്തിലും ഭാവത്തിലും ജീവിത രീതികളിലുമെല്ലാം തൻ്റേതായ സ്റ്റൈൽ കൊണ്ടുവരാൻ മഞ്ജുവിന് സാധിച്ചു.

 

അടുത്തിടെയാണ് താൻ ബൈക്ക് പഠിച്ചെന്ന കാര്യം മഞ്ജു പറഞ്ഞത്. താൻ ബൈക്കിൽ യാത്ര പോകാറുണ്ടെന്നും താരം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ബൈക്ക് യാത്രയുടെ വീഡിയോ മഞ്ജു പങ്കിട്ടിരുന്നു. ഗ്രേറ്റ്ഫുൾ ഫോർ വാട് വാസ്, ഗ്രേറ്റ്ഫുൾ ഫോർ വാട്ട് ഈസ്, ഗ്രേറ്റ്ഫുൾ ഫോർ വാട് വിൽബി എന്ന വരികളോടെയാണ് വീഡിയോ പങ്കുവെച്ചത്. അതേസമയം വീഡിയോക്ക് താഴെ നിരവധി പേരാണ് കമൻ്റുമായി എത്തിയത്. മഞ്ജുവിന്റെ മാറ്റത്തിൽ അത്ഭുവും സ്നേഹും പങ്കുവെയ്‌ക്കുകളാണ് ആളുകൾ.

 

ഒരു കാലത്തു കൂട്ടിൽ അടച്ചിരുന്ന കിളിയാണിന്നു പാറി പറന്നു നടക്കുന്നതെന്നാണ് കമൻ്റുകളിൽ ഏറേയും. ജനപ്രിയന്റെ ഭാര്യ എന്ന ലേബലും കോടികളുടെ ആസ്തിയും നോക്കിയിരുന്നുവെങ്കിൽ ജീവിതം വെറും നരകം മാത്രമായേനെയെന്നാണ് ഒരാൾ കുറിച്ചത്. ദിലീപിന്റെ ഭാര്യ എന്ന പോസ്റ്റിൽ നിന്നിറങ്ങി വരാൻ കാണിച്ച ധൈര്യം,അതാണ് നിന്റെ ജീവിതം മാറ്റിയത്. ആ ധൈര്യമാണ് കേരളത്തിലെ പല പെൺകുട്ടികൾക്കും ഇല്ലാത്തത് എന്നായിരുന്നു മറ്റൊരു കമൻ്റ്. ചില കമൻ്റുകൾ ഇങ്ങനെ.

 

അതെ. വിവാഹം എന്ന ആ മതിൽക്കെട്ട് മറികടക്കാൻ ഒരു പെണ്ണും ആഗ്രഹിക്കില്ല.പക്ഷെ അവളുടെ അനുഭവങ്ങൾ അവളെ അതിനായി സജ്ജയാക്കുമ്പോൾ അവൾ അവിടെ നിന്നും ഇറങ്ങുന്നത് ചങ്ക് പൊടിയുന്ന വേദനയോടെ ആകും. പക്ഷെ അതിനു ശേഷം അവൾക്കു ചിറകുകൾ മുളക്കും.. നല്ല അഗ്നി ചിറകുകൾ’.

 

എങ്ങനെ നടന്ന പെണ്ണാണ്, ഇന്ന് നോക്കിക്കോ,പറപ്പിച്ചു പോകുന്ന പോക്കേ, എന്റെ പെണ്ണെ നീയിങ്ങനെ പറന്നു പോകുന്നത് കാണാൻ എന്തൊരു സുന്ദരമാണ്,നിന്നെപ്പോലെ നീ മാത്രം ഐ റെസ്പെക്ട് യു’

 

പറക്കണം, പാഠമാവണം ആത്മാഭിമാനമുള്ള പെണ്ണൊരുത്തി. സഹനപർവ്വമേറി കുടുംബജീവിതം ഹോമിച്ച മാലാഖമാരേക്കാൾ എല്ലാം ഉപേക്ഷിച്ച് ഇറങ്ങിപ്പോന്ന താങ്കൾ ഒരായിരം പെണ്ണുങ്ങൾക്ക്‌ പ്രചോദനമാകട്ടെ. ‘അത്തരം ധൈര്യമുള്ള ഒരാൾ വിമാനം ഓടിച്ചാലും അതിൽ അത്ഭുതപ്പെടേണ്ടതില്ല.കാരണം കേരളത്തിൽ പലരും മറ്റുള്ളവരുടെ good certificate നേടാനായി ജീവിക്കുന്നവരാണ്. നീ നിന്നെ തന്നെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യാൻ തുടങ്ങിയിരിക്കുന്നു. ഇങ്ങനെ തന്നെ മുന്നോട്ട് പോവൂ’

 

ഓരോ നിമിഷത്തിലും ഓരോ മലയാളിസ്ത്രീക്കും പ്രായഭേദമന്യേ മാതൃകയാവുന്ന മലയാളത്തിന്റെ ഉരുക്ക് വനിത. അഭിമാനത്തോടെ , തെല്ലസൂയയോടെ ഞാൻ അടങ്ങുന്ന സമൂഹം നിങ്ങളിൽ അഭിമാനിക്കുന്നു.. ഇനിയും ഇതുപോലെ അഗ്നിച്ചിറകു വിരിച്ച് പറക്കുവിൻ’.

 

അതിരുകൾ ഭേതിച്ച് ചിറകുവിടർത്തി പറക്കുന്ന പക്ഷി…!!’

 

‘ഇതാണ് പെണ്ണ്, ഇങ്ങനെ ആവണം എന്തൊക്കെ പ്രതിസന്ധി നേരിട്ടാലും അതിനെയൊക്കെ തരണം ചെയ്ത് ലൈഫ് ഹാപ്പിയായി കൊണ്ട് പോകണം. Love you chechi’, ഇങ്ങനെ പോകുന്നു കമൻ്റുകൾ. പതിവ് പോലെ തന്നെ കമൻ്റുകൾക്കൊന്നും മഞ്ജു മറുപടി നൽകിയിട്ടില്ല.

Tags: DhanushkodiMalayalam MoviedileepManju WarrierLatest newsBike riding
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എസ് 400 എന്ന റഷ്യ നല്കിയ വ്യോമപ്രതിരോധസംവിധാനത്തില്‍ നിന്നും മിസൈല്‍ പാകിസ്ഥാന്‍ ലക്ഷ്യമാക്കി കുതിക്കുന്നു (ഇടത്ത്) പാകിസ്ഥാന്‍റെ 798 കോടി വരെ വില വരുന്ന അവാക്സ് വിമാനം മിസൈലേറ്റ് തകരുന്നു (വലത്ത്)
India

റഷ്യ തന്ന എസ് 400ന്റെ ഏറ്റവും വലിയ രൗദ്രഭാവം കണ്ടത് ഓപ്പറേഷന്‍ സിന്ദൂറിലാണ്…314 കിലോമീറ്റര്‍ അകലെയുള്ള പാകിസ്ഥാന്റെ അവാക്സ് വിമാനം ഭസ്മമായി

India

അടുത്തതലമുറ ബ്രഹ്മോസ് വികസിപ്പിക്കുന്നതിനെക്കുറിച്ച് സെപ്തംബര്‍ 11ന് പുടിനും മോദിയും ദല്‍ഹിയില്‍ ചര്‍ച്ച ചെയ്യും

India

പുരുഷമേധാവിത്വം തകര്‍ക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആഹ്വാനത്തെ അപഹാസ്യമാക്കുന്ന വീഡിയോ…ഗണപതി ബപ മോറിയ..മംഗളമൂര്‍ത്തി മോറിയ

ജെന്‍സീ സമരക്കാലത്ത് മുംബൈ പൊലീസിന്‍റെ വാന്‍ തടയുന്ന റിയ ആഹിറിന്‍റെ വൈറലായ ഫോട്ടോ. ഇത് മുന്‍കൂട്ടി ആലോചിച്ചുറപ്പിച്ച് തട്ടിക്കൂട്ടിയ ചിത്രമായിരുന്നുവെന്നാണ് ഷെഹ്സാദ് പൂനവാലയുടെ വിമര്‍ശനം (നടുവില്‍) ഷെഹ്സാദ് പൂനവാല (ഇടത്ത്) റിയ ആഹിര്‍ (വലത്ത്)
India

ഒരു സ്ക്രിപ്റ്റഡ് ഫോട്ടോ വൈറലാക്കുന്നതും ജനങ്ങളുടെ പിന്തുണ നേടുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്…ജെന്‍സീ സമരനായികയെ പരിഹസിച്ച് ഷെഹ്സാദ് പൂനവാല

ബങ്കുരയില്‍ നടന്ന സിജെപി പ്രതിഷേധ സമരത്തില്‍ പങ്കെടുത്തത് വിരലിലെണ്ണാവുന്നവര്‍ (ഇടത്ത്)
India

ബംഗാളില്‍ സിജെപിയുടെ അന്ത്യമടുത്തു;സ്കൂള്‍ നേരെയാക്കാന്‍ സര്‍ക്കാര്‍ സ്കൂളില്‍ പോയവര്‍ക്ക് തല്ല് കിട്ടി, പ്രതിഷേധസമരത്തിന് എത്തിയത് 30 പേര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മോര്‍ഫിംഗ് കേസില്‍ അറസ്റ്റിലായ സുബിന്‍ബാബു ആത്മഹത്യയ്‌ക്ക് ശ്രമിച്ചു ; മലപ്പുറത്തെ ലോഡ്ജില്‍ കൈഞരമ്പു മുറിച്ചു

ബ്രിക്സ് ഉച്ചകോടിക്ക് നാളെ തുടക്കം; മോദി-പുടിൻ കൂടിക്കാഴ്ച ഇന്ന്

ഹൈക്കോടതി നിര്‍ദേശ പ്രകാരം കണക്കെടുപ്പ്; തുറവൂര്‍ മഹാക്ഷേത്രത്തിലെ സ്വര്‍ണം ഉള്‍പ്പടെയുള്ളവയെ കുറിച്ച് വിവരങ്ങളില്ല

എസ്എസ്എല്‍സിക്കാര്‍ക്ക് അവസരം… തപാല്‍ വകുപ്പ്, കേരള സര്‍ക്കിളില്‍ 1373 പോസ്റ്റ്മാസ്റ്റര്‍/ ഡാക്ക് സേവകര്‍ ഒഴിവുകള്‍

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രള്‍ഹാദ് ജോഷിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍

പിഎംശ്രീ പദ്ധതി വൈകല്‍; മറ്റ് വിദ്യാഭ്യാസ ഫണ്ടുകള്‍ കൂടി ലഭിക്കാത്ത സാഹചര്യം: രാജീവ് ചന്ദ്രശേഖര്‍

കെ. കുഞ്ഞിക്കണ്ണന്റെ ഭൗതിക ശരീരം ജന്മഭൂമി തിരുവനന്തപുരം ഓഫീസില്‍ പൊതു ദര്‍ശനത്തിനു വച്ചപ്പോള്‍ ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍, ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ്, കോര്‍പറേറ്റ് സര്‍ക്കുലേഷന്‍ മാനേജര്‍ ടി.വി. പ്രസാദ്ബാബു എന്നിവര്‍ ചേര്‍ന്ന് രാമച്ചമാല അണിയിക്കുന്നു. ജന്മഭൂമി യൂണിറ്റ് മാനേജര്‍ ആര്‍. സന്തോഷ് കുമാര്‍, പി. രാഘവന്‍, കെ. ശശിധരന്‍ തുടങ്ങിയവര്‍ സമീപം

ജന്മഭൂമിക്കൊപ്പം അന്‍പതാണ്ട്

ചിങ്ങമാസത്തിലെ അവസാനത്തെ ഞായറാഴ്ച; ഗുരുവായൂരില്‍ 13ന് 400ലേറെ വിവാഹങ്ങള്‍, പുലര്‍ച്ചെ 4 മണി മുതല്‍

ലോക നേതാക്കൾ ദല്‍ഹിയിലേക്ക്; കാവലായി 30,000 സുരക്ഷാ ഉദ്യോഗസ്ഥർ, തലസ്ഥാനത്ത് അതീവ ജാഗ്രത

വംശനാശം നേരിടുന്ന നന്മകളുടെ കണ്ണി

രാമകഥാ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നത്തില്‍ ‘ശ്രീരാമപട്ടാഭിഷേകം’ കഥകളിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.