Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

വെനിസ്വേലന്‍ പ്രസിഡന്‍റ് നിക്കോളാസ് മഡൂറോ സത്യസായി ബാബ ഭക്തനായിരുന്നു

ഇപ്പോള്‍ അമേരിക്ക തടവുകാരനായി പിടിച്ച വെനസ്വേലയുടെ പ്രസിഡന്‍റ് നിക്കോളാസ് മഡൂറോ ഒരു സത്യസായി ബാബ ഭക്തനായിരുന്നു. 2005ല്‍ വെനസ്വേലയുടെ വിദേശകാര്യമന്ത്രിയായിരിക്കെയാണ് നിക്കോളാസ് മഡൂറോ ആന്ധ്രയിലെ പുട്ടപ്പര്‍ത്തിയില്‍ എത്തിയിരുന്നു. കൂടെ സന്തതസഹചാരിയായ ഭാര്യ സിലിയ ഫ്ലോറസും ഉണ്ടായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2026, 08:20 pm IST
inWorld
വെനസ്വേലയുടെ പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയും ഭാര്യ സിലിയയും (വലത്ത്)

വെനസ്വേലയുടെ പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയും ഭാര്യ സിലിയയും (വലത്ത്)

കറാകാസ്: ഇപ്പോള്‍ അമേരിക്ക തടവുകാരനായി പിടിച്ച വെനസ്വേലയുടെ പ്രസിഡന്‍റ് നിക്കോളാസ് മഡൂറോ ഒരു സത്യസായി ബാബ ഭക്തനായിരുന്നു. 2005ല്‍ വെനസ്വേലയുടെ വിദേശകാര്യമന്ത്രിയായിരിക്കെയാണ് നിക്കോളാസ് മഡൂറോ ആന്ധ്രയിലെ പുട്ടപ്പര്‍ത്തിയില്‍ എത്തിയിരുന്നു. കൂടെ സന്തതസഹചാരിയായ ഭാര്യ സിലിയ ഫ്ലോറസും ഉണ്ടായിരുന്നു.

പുട്ടപ്പര്‍ത്തിയില്‍ ബാബയുടെ ആശ്രമമായ പ്രശാന്തി നിലയത്തില്‍ എത്തി സത്യസായി ബാബയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പഴയ ഫോട്ടോകളില്‍ സത്യസായിബാബയുടെ മുന്‍പില്‍ വിനയത്തോടെ തറയില്‍ ഇരിക്കുന്ന നിക്കോളാസ് മഡൂറോയെ കാണാം. പ്രസിഡന്‍റായി മാറിയതിന് ശേഷം ഇദ്ദേഹത്തിന്റെ ഔദ്യോഗികവസതിയുടെ ചുമരില്‍ ഹ്യൂഗോ ഷാവേസ്, സിമോണ്‍ ബോളിവര്‍ എന്നീ നേതാക്കളുടെ ചിത്രങ്ങളുടെ കൂടെ അതീവപ്രാധാന്യത്തോടെ സ്ഥാപിച്ചിരിക്കുന്ന സത്യസായിബാബയുടെ ഫോട്ടൊയും കാണാം.

മഡൂറോയെക്കാള്‍ മുന്‍പേ അദ്ദേഹത്തിന്റെ ഭാര്യ സത്യസായി ഭക്തയായിരുന്നു. പല പ്രതിസന്ധിഘട്ടങ്ങളിലും ഭാര്യയ്‌ക്ക് സത്യസായിബാബയുടെ വിശ്വാസം അഭയമായിട്ടുണ്ട്.

ഏപ്രില്‍ 2011ന് സത്യസായി ബാബ വിടവാങ്ങിയപ്പോള്‍ വെനസ്വേലയില്‍ ദേശീയ ദുഖാചരണമായിരുന്നു. ഔദ്യോഗികമായി രാജ്യം അനുശോചന സന്ദേശം അയയ്‌ക്കുകയും ചെയ്തു. ഈയിടെ സത്യസായി ബാബയുടെ ശതാബ്ദി ആഘോഷം നടന്നപ്പോഴും മഡൂറോ സന്ദേശം അയച്ചിരുന്നു. “ഈ ഗുരുവിന്റെ സന്ദേശം എന്നെന്നും ലോകത്തിന് വെളിച്ചം പകരട്ടെ” എന്ന് അന്ന് മഡൂറോ പറഞ്ഞിരുന്നു. വെനസ്വേലയില്‍ സത്യസായിബാബ ആരാധകരുടെ ശൃംഖല വളരെ വിപുലവും ശക്തവുമാണ്. ഒരു ലാറ്റിനമേരിക്കന്‍ രാജ്യത്ത് ഇത്രയ്‌ക്കധികം സത്യസായിബാബ ശിഷ്യര്‍ ഉള്ളത് വെനസ്വേലയിലാണ്. ഇവിടെ നിരവധി സത്യസായി സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നു.

Tags: VenezuelasaibabaNicolás MaduroSathyasaibaba devoteeciliaSaibab devoteesSathya Sai school in Venezuela
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

India

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

India

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

World

വെനിസ്വേലയിലെ ഭൂകമ്പത്തിൽ വൻ നാശനഷ്ടം : നൂറ് കണക്കിന് പേർ മരിച്ചതായി റിപ്പോർട്ടുകൾ

World

ചൈനയുടെ ബലിസ്റ്റിക് മിസൈലായ ഡോങ്ഫെംഗ് 5സി മിസൈലിന് യുഎസിലെ ന്യൂയോര്‍ക്ക് നഗരം ചാമ്പലാക്കാന്‍ എത്ര സമയം വേണ്ടിവരും?

പുതിയ വാര്‍ത്തകള്‍

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

പെപ്സികോയ്‌ക്കും മോണ്‍സ്റ്ററിനും നിലവിലുള്ള ‘എനര്‍ജി ഡ്രിങ്കു’കള്‍ വില്‍ക്കാം, പുതിയത് നിര്‍മ്മിക്കാനാവില്ല

തൃശൂരില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തൂങ്ങി മരിച്ച നിലയില്‍

വായിൽ തോന്നിയത് വിളിച്ച് പറയാൻ പറ്റില്ല: കുവൈറ്റിൽ മാധ്യമ നിയമങ്ങൾ കൂടുതൽ കർശനമാക്കുന്നു

നെടുമ്പാശ്ശേരിയിൽ വയോധികയെ ആക്രമിച്ച് സ്വർണ്ണമാല കവർന്ന പ്രതി പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.