Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വി എസ് തരംഗം മുതലാക്കാൻ വി.എ. അരുൺകുമാറിനെ സ്ഥാനാർഥിയാക്കാൻ സിപിഎം നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2026, 08:59 am IST
inKerala

ചേർത്തല: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും വിഎസ് അച്യുതാനന്റെ ജനപ്രീതി മുതലെടുക്കാൻ സിപിഎം നീക്കം. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാറിനെ സ്ഥാനാർഥിയാക്കാനുള്ള സാധ്യതകളാണ് സി.പി.എം നേതൃത്വത്തിൽ ചർച്ചയാകുന്നത്. ആലപ്പുഴ, പാലക്കാട് ജില്ലകളിൽനിന്നാണ് ഇതുസംബന്ധിച്ച നിർദേശങ്ങൾ ഉയർന്നത്. ഇതുസംബന്ധിച്ച് വി.എസിന്റെ കുടുംബവുമായി നേതൃത്വം പ്രാഥമികതലത്തിൽ ആശയവിനിമയം നടത്തിയതായാണ് സൂചന.

പാർട്ടി അംഗത്വമില്ലെങ്കിലും അരുൺകുമാറിനെ സ്ഥാനാർഥിയാക്കുന്നതിൽ സാങ്കേതിക തടസ്സങ്ങളില്ലെന്നാണ് സി.പി.എം. വിലയിരുത്തൽ. മത്സരിച്ചാൽ ‘വി.എസ്. ഫാക്ടർ’ തിരഞ്ഞെടുപ്പിൽ ഗുണകരമാകുമെന്ന കണക്കുകൂട്ടലിലാണ് നേതൃത്വം. തദ്ദേശ തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്കും മുന്നണിക്കും നേരിട്ട തിരിച്ചടികൾ, ഇത്തരം ജനപക്ഷ തീരുമാനങ്ങളിലൂടെ മറികടക്കാനാകുമെന്ന പ്രതീക്ഷയും ഉണ്ട്.

ആലപ്പുഴയോ വി.എസ്. അവസാനമായി പ്രതിനിധാനം ചെയ്ത പാലക്കാട് ജില്ലയിലെ മലമ്പുഴയോ ആണ് പരിഗണനയിലുള്ളത്. പാർട്ടിക്കപ്പുറം വി.എസ്. അച്യുതാനന്ദന് ഉണ്ടായിരുന്ന വിപുലമായ ജനപിന്തുണ അരുൺകുമാറിലൂടെ വീണ്ടും അനുകൂലമാക്കുക എന്നതാണ് പാർട്ടിയുടെ പ്രധാന ലക്ഷ്യം.നിലവിൽ ഐ.എച്ച്.ആർ.ഡി. അസിസ്റ്റന്റ് ഡയറക്ടറായ അരുൺകുമാർ, ഡയറക്ടറുടെ താത്കാലിക ചുമതലയും വഹിക്കുന്നുണ്ട്. ഉയർന്ന സർക്കാർ പദവിയിലായതിനാൽ മത്സരിക്കണമെങ്കിൽ അദ്ദേഹം രാജിവെക്കേണ്ടിവരും.

അതോടൊപ്പം സജീവ രാഷ്‌ട്രീയ പ്രവർത്തനത്തിലേക്കിറങ്ങണമെന്ന നിലപാടും പാർട്ടി നേതൃത്വം മുന്നോട്ടുവച്ചിട്ടുണ്ട്.കായംകുളം മണ്ഡലത്തിനാണ് നിലവിൽ മുൻഗണന. യു. പ്രതിഭ ഇതിനകം രണ്ടുതവണ എം.എൽ.എ.യായതിനാൽ, വീണ്ടും മത്സരിക്കണമെങ്കിൽ പ്രത്യേക ഇളവ് നൽകേണ്ട സാഹചര്യമുണ്ടാകും.

അതേസമയം, 2001 മുതൽ 2016 വരെ മലമ്പുഴ മണ്ഡലത്തിൽനിന്നാണ് വി.എസ്. നിയമസഭയിൽ പ്രതിനിധാനം ചെയ്തത്. അതേസമയം, വാർത്തകൾ പ്രചരിക്കുന്നതായി കേട്ടിട്ടുണ്ടെന്നും എന്നാൽ ഇക്കാര്യത്തിൽ വ്യക്തമായ വിവരമില്ലെന്നും അരുൺകുമാർ പ്രതികരിച്ചു. ഔദ്യോഗികമായി സ്ഥാനാർഥി നിർണയ ചർച്ചകൾ ആരംഭിച്ചിട്ടില്ലെങ്കിലും, നേതൃതലത്തിൽ അനൗദ്യോഗിക ചർച്ചകൾ നടക്കുന്നുണ്ടെന്ന സൂചനകളുണ്ട്.

 

 

 

 

 

Tags: VS Arun KumarcpmVS Achuthanandan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് ഒറ്റയാള്‍ പ്രതിഷേധവുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറി വായ്‌പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്ന് പരാതി

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

Thiruvananthapuram

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Kerala

ആർ.എസ്.എസ്. മലപ്പുറത്ത് കുംഭമേളകൾ നടത്തുന്നത് എന്തിനാണ് ? വിവാദ പരാമർശത്തിൽ ഹിന്ദുക്കൾക്കെതിരെ പി നന്ദകുമാർ

Kerala

‘ഇതുകൊണ്ടൊന്നും സിപിഎം രക്ഷപ്പെടില്ല, നേതൃത്വത്തില്‍ ഇനിയും പുഴുക്കുത്തുകളുണ്ടെ’ന്ന് പി കെ ശശി

പുതിയ വാര്‍ത്തകള്‍

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

‘ബെത്ലഹേം കുടുംബ യൂണിറ്റ്’ നിമിത്തമായി; മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് പാതിവഴിയിൽ മുടങ്ങിയ മലയാള സിനിമ ‘അന്ന’യ്‌ക്ക് പുതിയ തുടക്കം

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

രഞ്ജി ട്രോഫി: ജാർഖണ്ടിനെതിരെ വിഷ്ണു വിനോദ് നയിക്കും;കേരള ടീമിനെ പ്രഖ്യാപിച്ചു

സുഗതൻ ജയിലിൽ, ശ്രീലേഖ രാജിവച്ചിട്ട് ഒളിവിലെന്ന് ശബരീനാഥന്റെ പോസ്റ്റ് ; 48 മണിക്കൂറിനുള്ളിൽ പുറത്തിറങ്ങി സുഗതൻ ; കൊക്കിന്റെ സംസ്ക്കാരം വൈകിട്ട്

വന്ദേ മാതരം വിവാദത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം: ഗവർണർ

റീൽസ് ചെയ്യൂ, മത്സരിക്കൂ;ഒന്നാം സ്ഥാനക്കാരന് 10000 രൂപ! സുവർണാവസരം ഒരുക്കി ടീം ‘സ്പ്രിംഗ്

“ചില കടങ്ങൾ ബാക്കി നിൽക്കും. ചില ഓർമ്മകൾ മടങ്ങിയെത്തും. ചില തീരുമാനങ്ങൾക്ക് ഏഴ് ദിവസങ്ങൾ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.