Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിലെ ഏഴ് പേരില്‍ ഒരാള്‍ മലപ്പുറത്ത് നിന്നും, മലപ്പുറം ജില്ല വിഭജിക്കണം. തിരൂര്‍ കേന്ദ്രീകരിച്ച് പുതിയ ജില്ല വരണമെന്ന് സന്തോഷ് പണ്ഡിറ്റ്

കേരളത്തില്‍ ഏഴ് പേരെ എടുത്താല്‍ അതില്‍ ഒരാള്‍ മലപ്പുറം ജില്ലക്കാരനാണെന്നും 47 ലക്ഷം ജനസംഖ്യയുള്ള മലപ്പുറം ജില്ലയെ വിഭജിക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2026, 10:28 pm IST
in Kerala

തിരുവനന്തപുരം:കേരളത്തില്‍ ഏഴ് പേരെ എടുത്താല്‍ അതില്‍ ഒരാള്‍ മലപ്പുറം ജില്ലക്കാരനാണെന്നും 47 ലക്ഷം ജനസംഖ്യയുള്ള മലപ്പുറം ജില്ലയെ വിഭജിക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്. മലപ്പുറത്തെ ആളുകള്‍ക്ക് നേരിട്ട് വികസനവും മറ്റും എത്തണമെങ്കില്‍ മലപ്പുറത്തെ രണ്ടാക്കണം. തിരൂര്‍ ജില്ലയെ കേന്ദ്രമാക്കി ഒരു ജില്ല വരണം. – ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ സന്തോഷ് പണ്ഡിറ്റ് പറയന്നു.

മലപ്പുറംജില്ല , തിരൂര്‍ ജില്ല എന്നിങ്ങനെ രണ്ട് ജില്ലകളാക്കി മലപ്പുറത്തെ വിഭജിക്കണം. തിരൂര്‍ ജില്ലയില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, താനൂര്‍, പരപ്പനങ്ങാടി, കുറ്റിപ്പുറം, കോട്ടക്കല്‍, വളാഞ്ചേരി, എടപ്പാള്‍, പൊന്നാനി എന്നിവ ഉള്‍പ്പെടണം. മലപ്പുറം ജില്ലയില്‍ കൊണ്ടോട്ടി, പെരിന്തല്‍മണ്ണ, മഞ്ചേരി, നിലമ്പൂര്‍, അരീക്കോട്, കാളികാവ്, പാണ്ടിക്കാട്, എടവണ്ണ, വഴിക്കടവ് വരെ ഉള്‍പ്പെടണമെന്നും സന്തോഷ് പണ്ഡിറ്റ്.

47 ലക്ഷം ആളുകള്‍ മലപ്പുറം ജില്ലയില്‍ മാത്രം ജീവിക്കുന്നു. അതിവേഗം വളരുന്ന ജനസംഖ്യ ആണ് മലപ്പുറത്തിലേത്. മൊത്തം കേരളത്തിലെ 7 ല്‍ ഒരാള്‍ ഈ ജില്ലയില്‍ നിന്നാണ് എന്നര്‍ത്ഥം.-സന്തോഷ് പണ്ഡിറ്റ് പറയുന്നു.

ഇതില്‍ നിലവില്‍ തന്നെ ഒരു ജില്ലാ ആസ്ഥാനം ആകുവാന്‍ വേണ്ട എല്ലാം സംവിധാനവും, വികസനവും തിരൂരിന് ഉണ്ട്. സര്‍ക്കാര്‍ തീരുമാനം കൂടി വന്നാല്‍ മതി.

Tags: santhosh panditMalappuram districtTirur districtMalappuram populous district
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടീച്ചറും പെണ്ണല്ലേ?’; വിദ്യാര്‍ത്ഥിനികള്‍ക്ക് മൂന്ന് ദിവസം ആര്‍ത്തവ അവധി നല്‍കിയത് ആഘോഷിക്കുന്ന യുഡിഎഫിനോട് സന്തോഷ് പണ്ഡിറ്റ്

Kerala

24 മണിക്കൂറും ദൈവത്തെ കുറ്റം പറയുന്നവർക്ക് എന്തിനാണ് ഭക്തരുടെ പണം കൊടുക്കുന്നത് ; 100 ശതമാനം വിശ്വാസികൾക്ക് മാത്രമേ അമ്പലത്തിലേ പണം നൽകാവൂ

Entertainment

മദ്യം നിരോധിക്കും;കേരളത്തിൽ മേയ് 24 മുതൽ രാഷ്‌ട്രപതി ഭരണം”; ലെഫ്റ്റനന്‍റ് ഗവർണർ ആവാനുള്ള അപേക്ഷയുമായി സന്തോഷ് പണ്ഡിറ്റ്

Kerala

‘ ആരെയും കിട്ടുന്നില്ലെങ്കിൽ പിന്നെ ഞാൻ ആകാം കേരളത്തിന്റെ മുഖ്യമന്ത്രി ‘ ; ‘ താല്പര്യമറിയിച്ച് ‘ സന്തോഷ് പണ്ഡിറ്റ്

Kerala

ബംഗാളിൽ സർക്കാർ മാറിയാൽ ഇവിടെ പൊറോട്ട അടിക്കുന്ന ബംഗാളികൾക്ക് നാട്ടിലേക്ക് മടങ്ങുവാൻ അവസരം ഒരുങ്ങും ; സന്തോഷ് പണ്ഡിറ്റ്

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.