Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ലൂണ ബ്ലാസ്‌റ്റേഴ്‌സ് വിട്ടു; ലോണ്‍ അടിസ്ഥാനത്തില്‍ വിദേശ ക്ലബ്ബിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2026, 09:02 am IST
inFootball

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ നീണ്ടുപോകുന്ന സാഹചര്യത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ ടീം വിട്ടു. ലോണ്‍ അടിസ്ഥാനത്തില്‍ വിദേശ ടീമിലേക്ക് മാറിയതായി ഐഎസ്എല്‍ ക്ല്ബ്ബ് കേരള ബ്ലാസ്‌റ്റേഴ്‌സ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. ലാറ്റിനമേരിക്കന്‍ രാജ്യം ഉറുഗ്വേയില്‍ നിന്നുള്ള താരമാണ് ലൂണ.

2025-26 സീസണിലേക്ക് മാത്രമായാണ് ലൂണ ലോണ്‍ അടിസ്ഥാനത്തില്‍ പോകുന്നത്. ലോണ്‍ അടിസ്ഥാനത്തില്‍ മറ്റൊരു ക്ലബ്ബില്‍ കളിക്കാന്‍ പോയാല്‍ സീസണ്‍ കഴിയുമ്പോള്‍ സ്വാഭാവികമായും പഴക ക്ലബ്ബില്‍ തിരിച്ചെത്തുന്നതാണ് രീതി. എന്നാല്‍ ലൂണ വീണ്ടും ബ്ലാസ്റ്റേഴ്‌സില്‍ തിരിച്ചെത്തുമോയെന്ന കാര്യത്തില്‍ ക്ലബ്ബ് അധികൃതര്‍ ഒരു വ്യക്തതയും നല്‍കിയിട്ടില്ല.

2021ലാണ് ലൂണ ബ്ലാസ്‌റ്റേഴ്‌സിനൊപ്പം ചേര്‍ന്നത്. ആകെ 71 മത്സരങ്ങളില്‍ കളിച്ചു 15 ഗോളുകള്‍ നേടി.

ഐഎസ്എല്‍ അനിശ്ചിതത്വം തുടരുന്നതിനാലാണ് ലൂണ ക്ലബ്ബ് വിട്ടുപോയതെന്ന് സൂചനകളുണ്ട്. സപ്തംബറില്‍ തുടങ്ങേണ്ട ഐഎസ്എല്‍ സീസണ്‍ സാങ്കേതിക കാരണങ്ങളാണ്‍ നീണ്ടുപോകുകയാണ്. നിലവില്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍(എഐഎഫ്എഫ്) മുന്‍കൈയ്യെടുത്ത് ഇത്തവണ മത്സരങ്ങളുടെ എണ്ണം കുറച്ച് ചെറിയ പതിപ്പായി നടത്താമെന്ന ആലോചനയിലാണ് എഐഎഫ്എഫ്. മാസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ഹോം, എവേ പോരാട്ടങ്ങള്‍ക്ക് പകരം മൂന്ന് വേദികളിലായി മത്സരങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്ന രീതിയാണ് എഐഎഫ്എഫ് ഉദ്ദേശിക്കുന്നത്. സാങ്കേതികമായ പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷം അടുത്ത സീസണ്‍ മുതല്‍ യൂറോപ്യന്‍ ശൈലിയില്‍ ഒരു വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ലീഗ് ഫുട്‌ബോള്‍ രീതി നടപ്പാക്കാമെന്ന കണക്കുകൂട്ടലും എഐഎഫ്എഫിനുണ്ട്. എന്നാല്‍ ഇത്തവണ ചെറിയ രീതിയില്‍ നടപ്പിലാക്കുന്ന ലീഗിനോട് സഹകരിക്കണമെന്ന് എഐഎഫ്എഫ് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. മത്സരം അനിശ്ചിതത്വത്തിലായിരിക്കെ ലൂണയെ കൂടാതെ മറ്റ് പല ക്ലബ്ബിലെയും വിദേശ താരങ്ങള്‍ ക്ലബ്ബ് വിട്ടുപോകുന്നതിനുള്ള തീരുമാനത്തിലാണ്. ബെംഗളൂരു എഫ്‌സിയുടെ എഡ്ഗാര്‍ മെന്‍ഡെസ്, കോച്ച് ജെറാര്‍ഡ് സറഗോസ എന്നിവരും ടീം വിട്ടുപോയിട്ടുണ്ട്.

Tags: Adrian LunaKerala Blasters FC
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേരള ബ്ലാസ്റ്റേഴ്‌സ്-മുഹമ്മദന്‍സ് ഐഎസ്എല്‍ പോരാട്ടത്തില്‍ നിന്ന്‌
Football

ബ്ലാസ്‌റ്റേഴ്‌സ് കുതിപ്പ്

ബ്ലാസ്റ്റേഴ്‌സ് ടീം പരിശീലനത്തിനിറങ്ങിയപ്പോള്‍. കോച്ച് ആഷ്‌ലി വെസ്റ്റ്‌വുഡിനെയും കാണാം
Football

ഐഎസ്എല്‍: ജയം തുടരാന്‍ ബ്ലാസ്റ്റേഴ്‌സ്

ഗോള്‍ നേട്ടം ആഘോഷിക്കുന്ന ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍
Football

ഐഎസ്എല്‍: മലയാളി ഗോളുകളില്‍ ബ്ലാസ്‌റ്റേഴ്‌സ്

Football

ഇന്ത്യന്‍ സൂപ്പര്‍ലീഗ്: ബ്ലാസ്റ്റേഴ്‌സിന് സമനില

Football

ടൈസന്‍ സിങ് ബ്ലാസ്റ്റേഴ്‌സില്‍

പുതിയ വാര്‍ത്തകള്‍

യാത്രയ്‌ക്ക് അധിക തുക നൽകാൻ പ്രേരിപ്പിച്ചെന്ന് കണ്ടെത്തൽ; റാപ്പിഡോയ്‌ക്ക് 10 ലക്ഷം രൂപ പിഴ

ദല്‍ഹി സര്‍വകലാശാലയില്‍ എബിവിപി തരംഗം

ഇറാനുമായുള്ള യുദ്ധം: നഷ്ടങ്ങള്‍ തുറന്ന് സമ്മതിച്ച് യുഎസ്

ചൈനയ്‌ക്കും റഷ്യയ്‌ക്കും മുന്നറിയിപ്പ്‌; ബഹിരാകാശത്ത് ആയുധവിന്യാസമെന്ന് അമേരിക്കയുടെ തുറന്നുപറച്ചിൽ

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

രാമായണത്തിലെ ആദ്യ ഗാനം പുറത്ത്….രാമ-സീതാബന്ധത്തിന്റെ നന്മകളുണര്‍ത്തി രണ്‍ബീര്‍ കപൂറും സായ് പല്ലവിയും

‘ കോണ്‍ടാക്റ്റ് ചെയ്തിരുന്നു , എന്നെ സഹായിച്ചത് ഇന്ത്യന്‍ എംബസിയാണ് , നന്ദി ‘ ; മാഹിന്റെ നുണ പൊളിച്ച് അരുണിമ

തോക്കിൻ മുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി ; തടവിലാണെങ്കിലും മഞ്ജുവിന്റെ വാചകമടിക്ക് കുറവില്ല; മധു വാര്യർ

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.