Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

കശ്മീരിൽ ജിഹാദ് തുടരും, ശത്രുവിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാം : ഹാഫിസ് സയീദിന് പിന്നാലെ ഇന്ത്യയ്‌ക്ക് ഭീഷണിയായി മറ്റൊരു ലഷ്കർ ഭീകരൻ കൂടി

ലഷ്‌കർ-ഇ-തൊയ്ബയുടെ ഡെപ്യൂട്ടി മേധാവിയും പഹൽഗാം ഭീകരാക്രമണത്തിലെ മുഖ്യപ്രതിയുമായ സൈഫുള്ള കസൂരി ഇന്ത്യയെ ഭീഷണിപ്പെടുത്തി. പാകിസ്ഥാനിൽ നടന്ന ഒരു റാലിയിൽ കശ്മീരിൽ ജിഹാദ് തുടരുമെന്ന് കസൂരി പ്രതിജ്ഞയെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2026, 10:43 am IST
inWorld

ഇസ്ലാമാബാദ് : പാകിസ്ഥാൻ ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബ ഇന്ത്യയ്‌ക്കെതിരെ പുതിയ ആക്രമണം നടത്താൻ പദ്ധതിയിടുന്നു. ഉന്നത ലഷ്‌കർ നേതാക്കളുടെ സമീപകാല പ്രസ്താവനകളിൽ നിന്ന് ഇത് വെളിപ്പെട്ടിട്ടുണ്ട്. ആദ്യം ലഷ്‌കർ തലവൻ ഹാഫിസ് സയീദ് ഇന്ത്യയെ ഭീഷണിപ്പെടുത്തിയിരുന്നു.

ഇപ്പോൾ ലഷ്‌കർ-ഇ-തൊയ്ബയുടെ ഉപമേധാവിയും പഹൽഗാം ഭീകരാക്രമണത്തിലെ പ്രധാന പ്രതിയുമായ സൈഫുള്ള കസൂരി ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കശ്മീരിൽ ജിഹാദ് തുടരുമെന്ന് കസൂരി പ്രതിജ്ഞയെടുത്തു. ഓപ്പറേഷൻ സിന്ദൂരിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നിലനിൽക്കുന്ന സംഘർഷത്തിന് ശേഷമാണ് ഈ രണ്ട് ലഷ്‌കർ നേതാക്കളുടെയും പ്രസ്താവനകൾ വന്നിരിക്കുന്നത്.

ഇന്ത്യയ്‌ക്ക് ഭീഷണിയുമായി സൈഫുള്ള കസൂരി

ലഷ്‌കർ-ഇ-തൊയ്ബ ലാഹോറിൽ ഒരു പ്രധാന പരിപാടി നടത്തിയിരുന്നു. പരിപാടിക്കിടെ ഉന്നത ലഷ്‌കർ നേതാക്കൾ ഇന്ത്യയ്‌ക്കെതിരെ കടുത്ത ഭീഷണി മുഴക്കി. തന്റെ കേഡർമാരെ അഭിസംബോധന ചെയ്തുകൊണ്ട്  മിഷൻ കശ്മീരിൽ നിന്ന് ഒരിക്കലും പിന്മാറില്ല എന്ന് സൈഫുള്ള കസൂരി പ്രഖ്യാപിച്ചു. കശ്മീരിൽ തുടരുന്ന അക്രമത്തെ ന്യായീകരിക്കാൻ ഭീകരൻ മതപരമായ വാക്കുകളും ഉപയോഗിച്ചു.

സിഎൻഎൻ-ന്യൂസ്18 കസൂരിയുടെ പ്രസ്താവനകളെ പുറത്ത് വിട്ടിട്ടുണ്ട്. “ഞങ്ങളെ തീവ്രവാദികൾ എന്ന് വിളിക്കുന്നവർ ശ്രദ്ധിക്കൂ – ശരിയായ ലക്ഷ്യത്തിനായി ഞങ്ങൾ തുടർന്നും പോരാടും, ഞങ്ങളുടെ കശ്മീരി സഹോദരീസഹോദരന്മാരെ ഒരിക്കലും ഉപേക്ഷിക്കില്ല” – കസൂരി പറഞ്ഞതായി ചാനൽ റിപ്പോർട്ട് ചെയ്യുന്നു.

ഇതിനു പുറമെ ഇന്ത്യയുടെ മുന്നറിയിപ്പുകളെ നിസ്സാരവൽക്കരിക്കാനും ഭീകരൻ ശ്രമിച്ചു. ഇന്ത്യയിൽ നിന്നുള്ള ഭീഷണികൾക്ക് യഥാർത്ഥ മൂല്യമില്ല എന്ന് കസൂരി പറഞ്ഞു. കൂടാതെ ശത്രുവിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ലഷ്‌കറിന് അറിയാമെന്ന് കസൂരി തറപ്പിച്ചു പറഞ്ഞു. കേഡർമാരെ ധൈര്യപ്പെടുത്താൻ ലഷ്‌കർ സ്ഥാപകൻ ഹാഫിസ് സയീദിനെക്കുറിച്ചും കസൂരി പരാമർശിച്ചു.

ഇന്ത്യയ്‌ക്കെതിരെ പുതിയ തന്ത്രം

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയോട് പരാജയപ്പെട്ടതിന് ശേഷം പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐ തീവ്രവാദ സംഘടനകളെ ഒന്നിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ഇന്ത്യയ്‌ക്കെതിരായ തീവ്രവാദ പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കാൻ ലഷ്‌കർ-ഇ-തൊയ്ബ, ജെയ്‌ഷെ ഭീകരരുമായി അടുത്തിടെ ഒരു സംയുക്ത യോഗം ചേർന്നിരുന്നു. ഇവിടെ എടുത്ത് പറയേണ്ടത് പാകിസ്ഥാൻ തീവ്രവാദത്തെ ഒരു മാർഗമായി ഉപയോഗിക്കുകയും എന്നാൽ നേരിട്ടുള്ള തങ്ങളുടെ പങ്കാളിത്തത്തെ നിഷേധിക്കുകയുമാണ് ചെയ്യുന്നത്.

Tags: LET deputy chief Saifullah KasuriHAFIZ MUHAMMAD SAEEDindian armyJihadOperation Sindoor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

India

ഇന്ത്യ കരുത്തുറ്റ ആണവശക്തി, കയ്യില്‍ തൊടുക്കാന്‍ പാകത്തില്‍ 160 ആണവ പോര്‍മുനകള്‍; 225 ആണവപോര്‍മുകള്‍ ഉണ്ടാക്കാവുന്ന പ്ലൂട്ടോണിയം കയ്യില്‍….

India

നിയന്ത്രണ രേഖയിലെ ചൈനീസ് സൈനിക വിന്യാസം കുറഞ്ഞു : പക്ഷേ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് പ്രതിരോധ മന്ത്രാലയം

ഓപ്പറേഷൻ സിന്ദൂരിൽ നശിപ്പിക്കപ്പെട്ട തീവ്രവാദ ഒളിത്താവളങ്ങൾ പാക് അധീന കശ്മീരിൽ പുനർനിർമ്മിക്കുന്നു
World

ഓപ്പറേഷൻ സിന്ദൂരിൽ നശിപ്പിക്കപ്പെട്ട തീവ്രവാദ ഒളിത്താവളങ്ങൾ പാക് അധീന കശ്മീരിൽ പുനർനിർമ്മിക്കുന്നു : ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

India

ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാൻ വിമാനത്തെ 314 കിലോമീറ്റർ അകലെവെച്ച് തകർത്തതായി പ്രതിരോധ മന്ത്രാലയ റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.