Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിള ഇന്‍ഷുറന്‍സ്: സംസ്ഥാന വിഹിതം നല്‍കിയില്ല; ഒരു ലക്ഷത്തോളം കര്‍ഷകര്‍ പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2026, 08:40 am IST
inKerala

പത്തനംതിട്ട: കാലാവസ്ഥ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതിയുടെ സമയപരിധി ഇന്നലെ അവസാനിച്ചപ്പോള്‍ ഇന്‍ഷുര്‍ ചെയ്യാനാകാതെ സംസ്ഥാനത്ത് ഒരു ലക്ഷത്തോളം കര്‍ഷകര്‍ പ്രതിസന്ധിയില്‍. സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയാണ് പ്രതിസന്ധിക്ക് കാരണമെന്ന് കര്‍ഷകമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ ഷാജി രാഘവന്‍ പറഞ്ഞു.

തകര്‍ന്നടിഞ്ഞ കാര്‍ഷിക മേഖലയ്‌ക്കും കര്‍ഷകര്‍ക്കും ആശ്വാസമേകാനാണ് കേന്ദ്രം കാലാവസ്ഥ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതിയായ ഫസല്‍ ബീമാ യോജന ആവിഷ്‌കരിച്ചത്. ഇതില്‍ സംസ്ഥാന വിഹിതം യഥാസമയം അടയ്‌ക്കാത്തതിനാല്‍ ഇന്‍ഷുറന്‍സ് കമ്പനി കര്‍ഷകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സൈറ്റ് തുറന്നു നല്‍കാത്തതാണ് പ്രതിസന്ധിക്ക് കാരണം.

ജൂലൈയില്‍ കാര്‍ഷിക വിള ഇന്‍ഷുറന്‍സ് നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര കൃഷി മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. അതനുസരിച്ച് ക്ലെയിമുകള്‍ കുടിശ്ശികയായാല്‍ നിശ്ചിത തുക സംസ്ഥാന സര്‍ക്കാര്‍ മുന്‍കൂര്‍ ഡിപ്പോസിറ്റ് ചെയ്യണം. അതിനുശേഷമേ കര്‍ഷക രജിസ്‌ട്രേഷന്‍ സാധ്യമാവൂ. മുന്‍വര്‍ഷത്തെ ക്ലെയിമിന്റെ 50 ശതമാനത്തിന് ആനുപാതികമായ തുകയാണ് സംസ്ഥാനം കെട്ടിവെക്കേണ്ടത്. 15 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ കെട്ടിവെക്കേണ്ടത്.

നെല്‍ കര്‍ഷകര്‍ക്ക് വിരിപ്പ്, മുണ്ടകന്‍, പുഞ്ച എന്നീ മൂന്ന് സീസണുകളില്‍ ആണ് കേരളത്തില്‍ വിള ഇന്‍ഷുറന്‍സ് ലഭിക്കുക. ജൂണില്‍ വിരിപ്പ് കൃഷിക്കും സപ്തംബറില്‍ മുണ്ടകനും ഡിസംബറില്‍ പുഞ്ച കൃഷിക്കുമാണ് ഇന്‍ഷുര്‍ ചെയ്യാനാവുക.

പ്രീമിയത്തിന്റെ 15 ശതമാനമാണ് കര്‍ഷകര്‍ നല്‍കേണ്ടത്. സംസ്ഥാന സര്‍ക്കാരുമായുള്ള ധാരണയില്‍ അഞ്ചു ദിവസം മുമ്പാണ് ഇന്‍ഷുറന്‍സ് കമ്പനി രജിസ്‌ട്രേഷന്‍ സൈറ്റ് ഓപ്പണ്‍ ചെയ്തത്. ഇന്നലെ ക്ലോസ് ചെയ്യുകയും ചെയ്തു. കുറഞ്ഞ ദിവസം കൊണ്ട് പകുതി കര്‍ഷകര്‍ക്ക് പോലും ഇത്തവണ ഇന്‍ഷുറന്‍സ് എടുക്കാന്‍ സാധിച്ചില്ല. സംസ്ഥാന സര്‍ക്കാര്‍ കുടിശ്ശിക അടച്ചാല്‍ കേന്ദ്രവുമായി ചര്‍ച്ച നടത്തി ഇന്‍ഷുറന്‍സ് രജിസ്‌ട്രേഷനു സമയം നീട്ടിയെടുക്കാന്‍ ശ്രമിക്കുമെന്ന് ഷാജി രാഘവന്‍ പറഞ്ഞു.

Tags: Paddy FarmersKerala Agriculture DepartmentCrop insurance
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റബ്ബര്‍ മേഖലയ്‌ക്ക് ‘കേര പദ്ധതി’;ഹെക്ടറിന് 75,000 രൂപ പുനര്‍നടീല്‍ സഹായം

Kerala

മിനിമം താങ്ങുവില വര്‍ദ്ധന: നെല്‍കര്‍ഷകര്‍ക്ക് ആശ്വാസമേകുന്ന തീരുമാനം: കര്‍ഷക മോര്‍ച്ച

Kerala

നെല്‍ സംഭരണം: കേരള ബാങ്കിന്റെ വായ്‌പ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ബാധ്യതയാകും

Kerala

കര്‍ഷകമോര്‍ച്ചയുടെ ഇടപെടല്‍ ഫലംകണ്ടു; ‘വിള ഇന്‍ഷുറന്‍സ്’ കേന്ദ്രസര്‍ക്കാര്‍ നീട്ടി

കേരളത്തിലെ നെല്‍ക്കൃഷി നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനെത്തിയ കേന്ദ്രസംഘം കുട്ടനാട് സന്ദര്‍ശനത്തിനിടെ കേരള സംയുക്ത കര്‍ഷക വേദി പ്രതിനിധികളുമായും കര്‍ഷകരുമായും ആശയവിനിമയം നടത്തുന്നു
Kerala

നെല്‍കൃഷി പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കേന്ദ്ര സംഘം കുട്ടനാട്ടില്‍; അടുത്ത മാസം റിപ്പോർട്ട് സമർപ്പിക്കുമെന്ന് കേന്ദ്ര കാര്‍ഷിക ജോയിന്റ് സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.