Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Mollywood

ശ്രീനിവാസന്റെ വീട്ടില്‍ ഇടിച്ചുകയറിച്ചെന്ന് പൂജ ചെയ്ത സുനില്‍ സ്വാമി, നടി ശ്രീവിദ്യയെ വഞ്ചിച്ചതിന്റെ കഥയുമായി സുനില്‍ പരമേശ്വരന്‍

അന്തരിച്ച ശ്രീനിവാസന് വേണ്ടി അദ്ദേഹത്തിന്റെ വീട്ടില്‍ ഇടിച്ചുകയറിച്ചെന്ന് അന്ത്യകര്‍മ്മങ്ങള്‍ ചെയ്ത സുനില്‍ സ്വാമിയെക്കുറിച്ച് വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ഇപ്പോഴിതാ ഈ സുനില്‍ സ്വാമി നടി ശ്രീവിദ്യയെ സാമ്പത്തികമായി വഞ്ചിച്ചതായുള്ള വിമര്‍ശനം ഉയര്ത്തുകയാണ് സുനില്‍ പരമേശ്വരന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2025, 10:12 pm IST
inMollywood, Entertainment

തിരുവനന്തപുരം: അന്തരിച്ച ശ്രീനിവാസന് വേണ്ടി അദ്ദേഹത്തിന്റെ വീട്ടില്‍ ഇടിച്ചുകയറിച്ചെന്ന് അന്ത്യകര്‍മ്മങ്ങള്‍ ചെയ്ത സുനില്‍ സ്വാമിയെക്കുറിച്ച് വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ഇപ്പോഴിതാ ഈ സുനില്‍ സ്വാമി നടി ശ്രീവിദ്യയെ സാമ്പത്തികമായി വഞ്ചിച്ചതായുള്ള വിമര്‍ശനം ഉയര്ത്തുകയാണ് സുനില്‍ പരമേശ്വരന്‍.

മക്കളായ ധ്യാന്‍ ശ്രീനിവാസനും വിനീത് ശ്രീനിവാസനും ദുഖകരമായ മാനസികാവസ്ഥയില്‍ ആയിരുന്നതുകൊണ്ടായിരിക്കണം സുനില്‍ സ്വാമിയ്‌ക്കെതിരെ അന്ന് പ്രതികരിക്കാതിരുന്നത്. കാഷായം ധരിച്ച് തട്ടിപ്പു നടത്തുന്നവര്‍ക്കെതിരെ സംസാരിച്ചയാളാണ് നടന്‍ ശ്രീനിവാസൻ. അങ്ങനെയുള്ള വ്യക്തി മരിച്ചപ്പോഴാണ് സ്വാമി വേഷം കെട്ടിയ ഒരുത്തൻ അവിടെ വന്നത്.- സുനില്‍ പരമേശ്വരന്‍ വിമര്‍ശിക്കുന്നു.

ആത്മീയത വിറ്റ് ജീവിക്കുന്ന ഈ സ്വാമിയെക്കുറിച്ച് നടി ശ്രീവിദ്യ പറഞ്ഞിട്ടുള്ള ചില കാര്യങ്ങളുണ്ടെന്നും അത് കേട്ടാല്‍ നടുങ്ങിപ്പോകുമെന്നും ശ്രീവിദ്യയുടെ ശാപത്തില്‍ നിന്നും സ്വാമിക്ക് കരകയറാൻ പറ്റില്ലെന്നും സുനിൽ പരമേശ്വരൻ ചൂണ്ടിക്കാട്ടുന്നു.

രോ​ഗാവസ്ഥയിലുള്ള ശ്രീവിദ്യയെ ഈ സ്വാമി ചൂഷണം ചെയ്തു. അയാള്‍ അതിന് അനുഭവിക്കും എന്നും ശ്രീവിദ്യ തന്നോട് പറഞ്ഞിരുന്നെന്നും സുനില്‍ പരമേശ്വരന്‍ പറയുന്നു. അതുകൊണ്ടാണ് ആ സ്വാമി വർഷങ്ങൾക്ക് ശേഷം കാരാ​ഗൃഹത്തിലായത്. അത് ശ്രീവിദ്യയുടെ ശാപമാണ്. ആ ശാപത്തിൽ നിന്നും രക്ഷയില്ല. ശ്രീവിദ്യയുടെ രോ​ഗാവസ്ഥയെ ചൂഷണം ചെയ്ത് ഇയാൾ പണമുണ്ടാക്കുകയായിരുന്നു. – സുനില്‍ പരമേശ്വരന്‍ പറയുന്നു.

Tags: Dhyan SreenivasanLatest infoActor sreenivasan#SreevidyaSunil ParameswaranSuni Swamy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Entertainment

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.