Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അമ്മ മടങ്ങി… അനാഥമായി ഹില്‍വ്യൂ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2025, 09:23 am IST
in Kerala, Entertainment

തിരുവനന്തപുരം: മോഹന്‍ലാലിന്റെ വളര്‍ച്ചയുടെ ഓരോ പടവുകളും താണ്ടിയത് മുടവന്‍മുകളിലെ ഹില്‍വ്യൂവില്‍ നിന്നാണ്. മോഹന്‍ലാല്‍ വലിയ നടനായി മാറിയപ്പോള്‍ ചെന്നൈയിലേക്കും കൊച്ചിയിലേക്കും താമസം മാറിയെങ്കിലും ശാന്തകുമാരി ഹില്‍വ്യൂവില്‍ തുടര്‍ന്നു.

തിരക്കിനിടയിലും അമ്മയെ കാണാന്‍ ഹില്‍വ്യൂവിലേക്ക് മോഹന്‍ലാല്‍ ഓടിയെത്തിയിരുന്നു. മോഹന്‍ലാലിന്റെ മൂന്നാമത്തെ വയസ്സിലാണ് മുടവന്‍മുകളിലെ വീട് അച്ഛന്‍ വിശ്വനാഥന്‍ നായര്‍ പണികഴിപ്പിച്ചത്. അതിനുമുമ്പ് തിരുവനന്തപുരത്ത് തന്നെ വാടകവീട്ടിലായിരുന്നു താമസിച്ചത്. വീടിന് ‘ഹില്‍ വ്യൂ’ എന്നു പേരിട്ടത് മോഹന്‍ലാലിന്റെ അച്ഛനാണ്. അന്നവിടെ അധികം വീടുകളൊന്നുമില്ല. കിഴക്ക് മലകളും പടിഞ്ഞാറുഭാഗത്ത് കടലുമായി പ്രകൃതിയുടെ വരദാനം പോലെയാണ് ആ വീട്. അച്ഛനും അമ്മയും ജ്യേഷ്ഠനും ഞാനുമടങ്ങുന്ന ഞങ്ങളുടെ ചെറിയ കുടുംബത്തിന് ഹില്‍ വ്യൂ സ്വര്‍ഗം തന്നെയായിരുന്നുവെന്ന് മോഹന്‍ലാല്‍ അഭിമുഖങ്ങളില്‍ പറയുമായിരുന്നു.

മുടവന്‍മുകളിലെ വീട്ടില്‍ വച്ച് 1978ല്‍ മോഹന്‍ലാലിന്റെ ആദ്യ സിനിമയായ ‘തിരേനാട്ടം’ ചിത്രീകരിച്ചത്. വീടിനു മുന്നിലുള്ള റോഡിലൂടെ സൈക്കിള്‍ മോഹന്‍ലാല്‍ ചവിട്ടിവരുന്ന രംഗമാണ് ആദ്യം ചിത്രീകരിച്ചത്. തിരനോട്ടത്തിന്റെ ഷൂട്ടിംഗ് പുറത്ത് നടക്കുമ്പോള്‍ ഇതെല്ലാം നോക്കിക്കണ്ട് ശാന്താകുമാരി വീട്ടിലുണ്ടായിരുന്നു. ‘മഞ്ഞില്‍വിരിഞ്ഞ പൂക്കളില്‍’ അഭിനയിക്കാന്‍ മോഹന്‍ലാല്‍ യാത്രയാരംഭിക്കുന്നതിനുമുമ്പ് ഹില്‍ വ്യൂവിലെത്തി അമ്മയുടേയും അച്ഛന്റേയും അനുഗ്രഹം തേടിയിരുന്നു. പിന്നീട് വീട്ടില്‍ എത്തുന്നത് അപൂവമായി. പല അഭിമുഖങ്ങളിലും വീടിനെ കുറിച്ച് മോഹന്‍ലാല്‍ വാചാലനായിരുന്നു. അമ്മയുള്ള സ്വന്തം വീടു തരുന്ന സുഖവും സമാധാനവും ഒരു ഹോട്ടലിനും തരാനാകില്ല. പലപ്പോഴും മനസ്സിനെ തണുപ്പിക്കുന്ന, സാന്ത്വനമേകുന്ന സംഗീതം പോലെയാണ് എനിക്കു വീട്.” ഒരു അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞ വാങ്ങുകള്‍ വൈറലായിരുന്നു. അച്ഛന്‍ കെ. വിശ്വനാഥന്‍ നായരുടെ മരണത്തിന് ശേഷം തീര്‍ത്തും ഒറ്റപ്പെട്ടുപോയ അമ്മ ശാന്താകുമാരിയെ മോഹന്‍ലാല്‍ നിര്‍ബന്ധിച്ച് കൊച്ചിയിലെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു.

Tags: Actor MohanlalV. SanthakumariHillview in MudavanmukalMohanlal's mother
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘മോഹൻലാല്‍ 3 ജോഡി ആനക്കൊമ്പുകളുടെ വിവരം മറച്ചുവച്ചതില്‍ ദുരൂഹത’; അന്വേഷണം വേണമെന്ന് പരാതിക്കാരൻ

1. അര്‍ജന്റീന-സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരം കാണാനെത്തിയ മോഹന്‍ലാല്‍ ആരാധകര്‍ക്കൊപ്പം, 2. നടന്‍ മോഹന്‍ലാല്‍ ഭാര്യ സുചിത്രയ്ക്കും സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിക്കുമൊപ്പം മത്സരം കാണാനെത്തിയപ്പോള്‍
Sports

ലാലേട്ടന്‍ ഡാളസിലും

Entertainment

ഒരിക്കലും മറക്കാനാവാത്ത കടപ്പാടാണ്‌ ജാനകിയമ്മയോട് :മോഹൻലാൽ

Kerala

മോഹൻലാലിന്റെ പക്കലുള്ളത് 2 ജോഡി ആന കൊമ്പുകളും 13 കരകൗശല വസ്തുക്കളും; വിവരങ്ങള്‍ വനംവകുപ്പിന് കൈമാറി

ലോഗോ പ്രകാശന ചടങ്ങില്‍ നടന്‍ മോഹന്‍ലാലിനൊപ്പം റാംസണ്‍സ് എംഡി പ്രവീണ്‍ കുമാര്‍ (ഇടത്ത്)
Business

മോഹന്‍ലാല്‍ രാംസണ്‍സിന്റെ ബ്രാന്‍ഡ് അംബാസഡര്‍

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.