Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്‌കൃത സര്‍വകലാശാല ഭൂമി വില്പനയില്‍ ഗവര്‍ണര്‍ ഇടപെടുന്നു; വിസി നിലനില്‍പ്പിനായി സിപിഎമ്മിനെ പ്രീണിപ്പിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2025, 11:16 am IST
in Kerala

കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയ്‌ക്കായി സര്‍ക്കര്‍ പൊന്നുംവിലയ്‌ക്ക് ഏറ്റെടുത്ത ഭൂമി മറ്റാവശ്യങ്ങള്‍ക്കായി വിട്ടുനല്‍കുന്നതിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു.

സര്‍വകലാശാല ഭൂമി മറ്റാവശ്യങ്ങള്‍ക്കായി വിട്ടുനല്‍കുന്നത് ചട്ടങ്ങള്‍ക്ക് വിരുദ്ധവുമാണ്. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടുന്നത്. ഏകദേശം നൂറ് കോടി വില
മതിക്കുന്ന ആറ് ഏക്കര്‍ ഭൂമിയാണ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് കേരള ക്രിക്കറ്റ് അസോസിയേഷന് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കുന്നതിനായി നല്‍കുന്ന
തിന് തീരുമാനിച്ചത്. കെസിഎ ഭാരവാഹി ബിനീഷ് കോടിയേരിയും സിപിഎം നേതാവായ സിന്‍ഡിക്കേറ്റ് അംഗവും  ചേര്‍ന്നുള്ള ഗൂഢാലോചനയുടെ ഫലമായാണ് ഈ തീരുമാനമെന്നാണ് സൂചന.

ആക്ടും സ്റ്റാറ്റിയൂട്ടുമനുസരിച്ച് സര്‍വകലാശാല സിന്‍ഡിക്കേറ്റിന് ഇത്തരത്തില്‍ തീരു
മാനമെടുക്കുവാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്‌സിറ്റി ഫോറം ഗവര്‍
ണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഗവര്‍ണര്‍ വൈസ് ചാന്‍സലറുടെ ചുമതല നല്‍കിയിട്ടുള്ള കാലിക്കറ്റ് സര്‍വകലാശാലയിലെ സംസ്‌കൃതം വിഭാഗത്തിലെ ഡോ. കെ.കെ. ഗീതാകുമാരിയാണ് സിന്‍ഡിക്കേറ്റില്‍ അജണ്ടയായി ഈ വിഷയം അനുവദിച്ചത്. ഗവര്‍ണറുടെ നോമിനികളായ നാല് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ഈ തീരുമാനത്തെ എതിര്‍ത്തുവെങ്കിലും വൈസ് ചാന്‍സലര്‍ ഭൂമി കുംഭകോണത്തിന് അനുകൂലമായി നിലപാടെടുക്കുകയായിരുന്നു. ഇതിനിടെ ഇക്കാര്യത്തില്‍ തീരുമാനമായില്ലെന്ന് രജിസ്ട്രാര്‍ പറയുന്നതിലും ദുരൂഹതയുണ്ട്.

കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ പദവിയിലേയ്‌ക്ക് എത്തുന്നതിന് സിപിഎമ്മിനെ പ്രീതിപ്പെടുത്തുന്ന നയമാണ് പ്രൊഫ. ഗീതാകുമാരി നടത്തുന്നതെന്ന ആക്ഷേപമുണ്ട്. പ്രൊഫ. ഗീതാകുമാരി ചുമതലയേറ്റ് രണ്ട് വര്‍ഷമാകാറായിട്ടും മുന്‍പ് സിപിഎം വൈസ് ചാന്‍സലര്‍ നിയമിച്ച പേഴ്‌സണല്‍ സ്റ്റാഫ് തന്നെയാണ് ഇപ്പോഴും കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.

അതിനിടെ ശീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ കായിക പഠനത്തിന്
മുന്‍തൂക്കം നല്‍കാനെന്ന പേരില്‍ ക്രിക്കറ്റ് സ്റ്റേഡിയനിര്‍മാണത്തിന് സ്വകാര്യ ഏജന്‍സിയുമായി ഒത്തുചേര്‍ന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങളില്‍ ചിലര്‍ കച്ചവട താല്പര്യങ്ങള്‍ക്ക് കീഴടങ്ങിയിരിക്കുകയാണെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ആരോപിച്ചു. കായിക പഠനം സംസ്കൃത സര്‍വകലാശാലയുടെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ പെടുന്നില്ല.

ഒരു സ്വകാര്യ സ്ഥാപനമായ കേരള ക്രിക്കറ്റ് അസോസിയേഷന്‍ സര്‍വകലാശാലയുമായി ചേര്‍ന്ന് സ്റ്റേഡിയം നിര്‍മിക്കാമെന്ന അസോസിയേഷന്‍ ഭാരവാഹികളുടെ ലക്ഷ്യം ഒരിക്കലും സുതാര്യമാവില്ല. പ്രോജക്ടിനെകുറിച്ച് കഴിഞ്ഞ ആഗസ്തില്‍ കെസിഎ ഭാരവാഹികളുമായി വിസി ഡോ. കെ.കെ. ഗീതാകുമാരിയും സിന്‍ഡിക്കേറ്റ് അംഗവും സിപിഎം നേതാവുമായ
കെ.എസ്. അരുണ്‍ കുമാറും നടത്തിയ ഉന്നതല യോഗത്തിന്റെ ചിത്രം ക്രിക്കറ്റ് അസോസിയേഷന്‍ തന്നെ പുറത്തുവിട്ടതില്‍ നിന്നും പദ്ധതി നേരത്തെ ആസൂത്രണം ചെയ്തതാണെന്ന് വ്യക്തമാണ്.

സ്റ്റേഡിയം കരാര്‍ ഒപ്പുവയ്‌ക്കാനുള്ള മേല്‍ നടപടികള്‍ റദ്ദാക്കണമെന്നും, സര്‍വകലാശാലയുടെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിച്ച വിസിയേയും സിന്‍ഡിക്കേറ്റ് അംഗങ്ങളെയും ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ അയോഗ്യരായി പ്രഖ്യാപിക്കണമെന്നും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

Tags: kerala cricket associationKaladi Sanskrit UniversityKerala Governor Rajendra Vishwanath ArlekarSree Shankaracharya Sanskrit University
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്

സംസ്ഥാനതല സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്യാനെത്തിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ ഏറ്റുവാങ്ങുന്നു
Kerala

സ്റ്റുഡന്റ് പോലീസ് കേഡറ്റ് രാജ്യത്തിന് മാതൃക: ഗവര്‍ണര്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഷാഹിനയുടെ പ്രദര്‍ശനത്തില്‍ നിന്ന് ഉത്പന്നങ്ങള്‍ വാങ്ങുന്ന ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍
Kerala

കവുങ്ങിന്‍പാളയും അടയ്‌ക്കാത്തൊണ്ടും കൊണ്ട് മനോഹരമായ പൂക്കള്‍; ഗവര്‍ണറെ ആകര്‍ഷിച്ച് ഷാഹിനയുടെ പ്രദര്‍ശനം

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയെ ദേശദ്രോഹ ശക്തികളില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്് സര്‍വകലാശാല സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ കാലടിയില്‍ നടന്ന പ്രകടനം
Kerala

സംസ്‌കൃത സര്‍വകലാശാലയെ തകര്‍ക്കാന്‍ കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ശ്രമിച്ചു: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

Kerala

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

പുതിയ വാര്‍ത്തകള്‍

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.