Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Chess

ലോക റാപ്പിഡ് ചെസ്: വനിതകളില്‍ കൊനേരു ഹംപി മുന്നില്‍; കാള്‍സനെ മുട്ടുകുത്തിച്ച് റഷ്യയുടെ വ്ളാഡിസ്ലാവ് ആര്‍ടെമീവിന്റെ മിന്നും പ്രകടനം

ലോകറാപ്പിഡ് ചെസില്‍ വനിതാവിഭാഗത്തില്‍ ഇന്ത്യയുടെ കൊനേരു ഹംപി കുതിയ്‌ക്കുന്നു. ദോഹയില്‍ നടക്കുന്ന മത്സരത്തില്‍ ഇനി മൂന്ന് റൗണ്ട് മാത്രം ബാക്കി നില്‍ക്കെ കൊനേരു ഹംപി ആറര പോയിന്‍റ് നേടി മുന്നില്‍ നില്‍ക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2025, 10:15 pm IST
inChess, Sports
ഇന്ത്യയുടെ കൊനേരു ഹംപി (ഇടത്ത്) റഷ്യന്‍ താരം വ്ളാഡിസ്ലാവ് ആര്‍ടെമീവ് (വലത്ത്)

ഇന്ത്യയുടെ കൊനേരു ഹംപി (ഇടത്ത്) റഷ്യന്‍ താരം വ്ളാഡിസ്ലാവ് ആര്‍ടെമീവ് (വലത്ത്)

ദോഹ: ലോകറാപ്പിഡ് ചെസില്‍ വനിതാവിഭാഗത്തില്‍ ഇന്ത്യയുടെ കൊനേരു ഹംപി കുതിയ്‌ക്കുന്നു. ദോഹയില്‍ നടക്കുന്ന മത്സരത്തില്‍ ഇനി മൂന്ന് റൗണ്ട് മാത്രം ബാക്കി നില്‍ക്കെ കൊനേരു ഹംപി ആറര പോയിന്‍റ് നേടി മുന്നില്‍ നില്‍ക്കുകയാണ്.

ഹംപിയുടെ ആക്രമണങ്ങളെ ശാന്തതയോടെ നേരിടാനുള്ള കഴിവും ഏത് വിധേനെയും വിജയം പൊരുതിനേടാനുള്ള മനസ്സിന്റെ ബലവുമാണ് അനുഗ്രഹമായത്. ഹംപിയ്‌ക്കൊപ്പം ആറര പോയിന്‍റുകളോടെ ചൈനയുടെ ഷൂ ജിനറും ഹംപിയ്‌ക്കൊപ്പം ഒന്നാം സ്ഥാനത്തുണ്ട്. മറ്റ് പത്ത് പേര്‍ അര പോയിന്‍റ് കുറവോടെ ആറ് പോയിന്‍റുകളുമായി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നുണ്ട്.

പുരുഷവിഭാഗത്തില്‍ ഇന്ത്യയുടെ ഡി. ഗുകേഷും അര്‍ജുന്‍ എരിഗെയ്സിയും ഒമ്പത് റൗണ്ടുകള്‍ക്ക് ശേഷം 6.5 പോയിന്‍റുകളോടെ രണ്ടാം സ്ഥാനത്തുണ്ട്. ഇവര്‍ കൂടാതെ മറ്റ് 11 പേരും ആറര പോയിന്‍റ് നേടിയിട്ടുണ്ട്. കഴിഞ്ഞ കുറെ മത്സരങ്ങളില്‍ ഫോം നഷ്ടപ്പെട്ടിരുന്നു ചെസ് ലോക ചാമ്പ്യനായ ഗുകേഷിന്റെ ശക്തമായ തിരിച്ചുവരാണ് ദോഹയില്‍ കാണുന്നത്. പക്ഷെ ഇവരേക്കാള്‍ ഒരു പോയിന്‍റ് അധികം നേടി ഏഴര പോയിന്‍റോടെ അമേരിക്കയുടെ ഹാന്‍സ് നീമാനും റഷ്യയുടെ വ്ളാഡിസ്ലാവ് ആര്‍ടെമീവും ആണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.

ഒമ്പത് റൗണ്ടിനിടയില്‍ ഒരു മത്സരത്തില്‍ മാത്രമാണ് ഗുകേഷ് തോറ്റത്. അത് ഉസ്ബെകിസ്ഥാന്റെ നോഡിര്‍ബെക് അബ്ദുസത്തൊറോവുമായാണ്. പക്ഷെ ഈ ടൂര്‍ണ്ണമെന്‍റില്‍ ഏറ്റവും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചത് റഷ്യയുടെ വ്ളാഡിസ്ലാവ് ആര്‍ടെമീവാണ്. അഞ്ച് തവണ ലോക റാപ്പിഡ് കിരീടം നേടിയിട്ടുള്ള ലോക ചെസ്സില്‍ എതിരാളികളില്ലെന്ന് കരുതുന്ന മാഗ്നസ് കാള്‍സനെ വ്ളാഡിസ്ലാവ് ആര്‍ടെമീവ് തോല്‍പിച്ചു. ലോക അ‌ഞ്ചാം നമ്പര്‍ താരമായ ഇന്ത്യുയുടെ അര്‍ജുന്‍ എരിഗെയ്സിയെയും വ്ളാഡിസ്ലാവ് ആര്‍ടെമീവ് തോല്‍പിച്ചിരുന്നു.

Tags: ChessKoneru HumpyGukesh DWorld Rapid chessVladislav ArtemievNodirbek AnduattorovDohaArjun Erigaisi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കല്യാണി സിരിന്‍ വിശ്വനാഥന്‍ ആനന്ദിനൊപ്പം (വലത്ത്)
Chess

കൊടുങ്ങല്ലൂരില്‍ നിന്നും ഒരു വനിതാ ചെസ് താരം..കല്യാണി സിരിന്‍ ഗ്രാൻഡ് മാസ്റ്റർ നോം നേടുന്ന ആദ്യ മലയാളി പെണ്‍കുട്ടി;വനിതാ ചെസ് റാങ്കിംഗില്‍ ആറ്

Gulf

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

Chess

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ കടുവയുടെ ദയാവധം നടത്തി

തിരുവനന്തപുരത്ത് ഒന്നരവയസുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു

വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാനുള്ള സംവിധാനം കെഎസ്ഇബി ഏര്‍പ്പെടുത്തി , ആദ്യഘട്ടം തിരുവനന്തപുരത്ത്

മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ ക്രമക്കേട് : 2 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

ജന്മഭൂമി റസിഡന്റ് എഡിറ്റർ കെ. കുഞ്ഞിക്കണ്ണന് വിട

കെ. കുഞ്ഞിക്കണ്ണൻ ഏറെ അനുഭവ സമ്പത്തുള്ള പത്രപ്രവർത്തകൻ; അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കെ. കുഞ്ഞിക്കണ്ണന്റെ വിയോഗം മാധ്യമ ലോകത്തിനും സംഘടനാ മേഖലയിൽ തീരാനഷ്ടം: പി കെ കൃഷ്ണദാസ്

ഒരു വലിയ ഭീഷണി ഒഴിവാക്കാൻ മസൂദ് അസ്ഹർ അഫ്ഗാനിസ്ഥാനിലുണ്ടെന്ന് പാകിസ്ഥാൻ അവകാശപ്പെടുന്നത് എന്തുകൊണ്ട് ? മുനീറിന്റെയും ഷഹബാസിന്റെയും കള്ളക്കളി പുറത്ത്

‘ സിനിമയിൽ ഉണ്ടാക്കുന്നവനാണ് അവൻ , അവന്റെ ഒരു മറ്റേ ചോദ്യം എന്ന് പറഞ്ഞ് മമ്മൂക്ക എന്നെ കുറേ തെറി പറഞ്ഞു ‘ ; ശാന്തിവിള ദിനേശ്

മഞ്ജു പിള്ളയുടെ പരാതി ; യൂട്യൂബർ ഷഫീന ബീവിക്കെതിരെ നടപടി ; ഫോൺ സൈബർ പൊലീസ് കൊണ്ടുപോയെന്ന് ഷഫീന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.