തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ മൊബൈല്‍ ഷോപ്പ് ഉടമ ജീവനൊടുക്കിയ നിലയില്‍ .നെയ്യാറ്റിന്‍കര സ്വദേശി ദിലീപ്(48)ആണ് മരിച്ചത്.
നെയ്യാറ്റിന്‍കര ടൗണിനോട് ചേര്‍ന്ന റോഡിലെ മരത്തിലാണ് ദിലീപിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.കടബാധ്യതയാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ദിലീപിന് 25 ലക്ഷത്തിലേറെ രൂപ കടബാധ്യത ഉണ്ടെന്നാണ് വിവരം.കഴിഞ്ഞ 10 വര്‍ഷമായി നെയ്യാറ്റിന്‍കര ടൗണില്‍ മൊബൈല്‍ ഷോപ്പ് നടത്തുകയായിരുന്നു ദിലീപ്.
















