Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഒന്ന് തള്ളയില്ലാത്ത മീനാക്ഷി, അടുത്തത് കാവ്യ മാധവന്‍; മീനാക്ഷിയുടെ പോസ്റ്റിന് താഴെ വിദ്വേഷ കമന്റ്!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2025, 09:52 am IST
inEntertainment

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മീനാക്ഷി. അമര്‍ അക്ബര്‍ അന്തോണിയിലെ പാത്തുവായി എത്തി പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റിയ നടിയാണ് മീനാക്ഷി. ഈ വര്‍ഷം പുറത്തിറങ്ങിയ പ്രൈവറ്റ് എന്ന സിനിമയില്‍ മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്. അഭിനയത്തോടൊപ്പം ആങ്കറിംഗിലും തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട് മീനാക്ഷി. അടുത്തിടെയായി മീനാക്ഷിയുടെ ഫേസ്ബുക്ക് പോസ്റ്റുകളും ഏറെ ശ്രദ്ധ നേടാറുണ്ട്.

 

മതം, ശാസ്ത്ര ബോധം, ജാതി, വിദ്യാഭ്യാസം, ഫെമിനിസം തുടങ്ങിയ പല വിഷയങ്ങളെ കുറിച്ചും മീനാക്ഷി ഫേസ്ബുക്കില്‍ കുറിപ്പുകള്‍ പങ്ക് വെക്കാറുണ്ട്. ഇതെല്ലാം വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറും ഉണ്ട്. കൂടാതെ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പങ്ക് വെക്കുന്ന ചിത്രങ്ങള്‍ക്ക് മീനാക്ഷി നല്‍കുന്ന വെറൈറ്റി ക്യാപ്ഷനുകള്‍ക്കും വലിയ തോതില്‍ പിന്തുണ ലഭിക്കാറുണ്ട്.

 

തന്റെ പോസ്റ്റുകള്‍ക്ക് താഴെ വരുന്ന കമന്റുകള്‍ക്കെല്ലാം മറുപടി കൊടുക്കാറുണ്ട് എന്നതാണ് മീനാക്ഷിയുടെ പ്രത്യേകത. മോശം കമന്റ് വന്നാലും അതിന് തക്കതായ മറുപടി കൊടുക്കാന്‍ മീനാക്ഷി മടിക്കാറില്ല. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ പോസ്റ്റിന് താഴെ വന്ന ഒരു കമന്റിന് മീനാക്ഷി നല്‍കിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. ദിലീപിന്റേയും മഞ്ജു വാര്യരുടേയും മകള്‍ മീനാക്ഷിയുടെ പേര് ചേര്‍ത്താണ് സൂസന്‍ എന്ന ഫേസ്ബുക്ക് ഐഡിയില്‍ നിന്ന് കമന്റ് വന്നത്.

 

ഒരു കണ്ണാടിക്ക് സമീപം നില്‍ക്കുന്ന ചിത്രമായിരുന്നു മീനാക്ഷി പങ്ക് വെച്ചത്. ഇതിനൊപ്പം മതബോധത്തെ കുറിച്ചായിരുന്നു മീനാക്ഷി പോസ്റ്റ് പങ്ക് വെച്ചത്. ‘കമന്റുകളിലെ മതബോധങ്ങളുടെ പ്രതിഫലനം’ എന്ന തലക്കെട്ടില്‍ ആയിരുന്നു കുറിപ്പ് പങ്ക് വെച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്…

 

കഴിഞ്ഞ ദിവസങ്ങളില്‍ വന്ന മതവുമായി ബന്ധപ്പെട്ട പോസ്റ്റുകളില്‍ കുറച്ച് കമന്റുകള്‍ വിവിധ മതങ്ങളില്‍ പെട്ടവരെങ്കിലും അവരില്‍ പൊതുവായി ഒരു ഏകീകരണമുണ്ടായത് (അത് സ്ഥിരമായി നിന്നിരുന്നുവെങ്കില്‍ മനോഹരമായേനെ) ഞാന്‍ പറഞ്ഞതിന് എതിരായി രൂപപ്പെട്ടതാണ്.

 

അപ്പോള്‍ എനിക്ക് തോന്നിയത് മതത്തെ തീവ്രമായി ഇഷ്ടപ്പെടുന്ന വിവിധ മത പ്രതിനിധികളും മതങ്ങളെ അത്ര ഇഷ്ടമല്ലാത്ത (വെറുപ്പില്ല) ഞാനും ഒരു പൊതു വേദിയില്‍ ഒരു സംവാദമുണ്ടാവുകയാണെങ്കില്‍ ഈ പ്രതിനിധികള്‍ ഒന്നു ചേര്‍ന്ന് എന്നെ എതിര്‍ക്കുകയും ‘നിശബ്ദ’യാക്കുകയും ചെയ്യും എന്നതുറപ്പ്. പിന്നെയവിടെ നടക്കുക പരസ്പരം ‘നിശബ്ദ’മാക്കുന്നതിന്റെ….’ശബ്ദകോലാഹല’ ങ്ങളായിരിക്കും….’ എന്നായിരുന്നു മീനാക്ഷിയുടെ കുറിപ്പ്.

 

ഇതിന് താഴെയാണ് സൂസന്‍ ദ്വാരവീട്ടില്‍ എന്ന ഐഡിയില്‍ നിന്ന് വിദ്വേഷ കമന്റ് വന്നത്. ‘രണ്ട് മീനാക്ഷി ഒന്ന് തള്ളയില്ലാത്ത മീനാക്ഷി. അടുത്തത് കാവ്യ മാധവന്‍ അടുത്ത് ഹണി റോസ് വിവരമില്ലാത്ത ഇതിനെയൊക്കെ പിടിച്ചു വിവരം വെക്കാന്‍ വേണ്ടി ഏതെങ്കിലും വലിയ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ക്കണം അല്ലാതെ ഇതിന്റെ അഹങ്കാരം തീരില്ല,’ എന്നായിരുന്നു സൂസന്റെ കമന്റ്്.

 

ഇതിന് മറുപടിയായി ‘പണ്ഡിതയും … സര്‍വ്വോപരി സകലതും തികഞ്ഞ എന്നാല്‍ FB അക്കൗണ്ട് കെട്ടിപ്പൂട്ടിയ ധീര വനിതയുമായ സൂസന്‍ മാഡത്തിന് ശിഷ്യപ്പെടുന്നതിനേക്കുറിച്ചൊന്ന് പഠിക്കട്ടെ…’ എന്നാണ് മീനാക്ഷി നല്‍കിയ മറുപടി.

Tags: dileepMeenakshiMeenakshi DileepKavya MadhavanLatest news
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

Kerala

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)
India

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

Mollywood

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

Kerala

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

പുതിയ വാര്‍ത്തകള്‍

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

100 കോടി ക്ലബ്ബില്‍ കേറി മമിത-സൂര്യ സിനിമ ‘വിശ്വനാഥ് ആൻഡ് സണ്‍സ്’; നേട്ടം കൈവരിച്ചത് രണ്ട് ദിവസത്തിനുള്ളില്‍

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച മഞ്ചേശ്വരം സ്വദേശികള്‍ അറസ്റ്റില്‍

ഇടതുമുന്നണി യോഗത്തില്‍ പ്രതിപക്ഷ ഉപനേതൃസ്ഥാന ആവശ്യം ഉന്നയിക്കാതെ സിപിഐ

മണിക്കൂറിൽ 440 കിലോമീറ്റർ വേഗത, 11,000 കിലോമീറ്റർ പരിധി ; ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യത്തിന് തിരിച്ചടിയായി സ്കൈ ഈഗിൾ എത്തുന്നു

100ാം ദിന പ്രഖ്യാപനം: 75,000 രൂപ വരെയുള്ള കാര്‍ഷിക വായ്‌പകള്‍ എഴുതിത്തള്ളുമെന്ന് വിജയ് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.