Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ട്രെയിൻ ടിക്കറ്റ് നിരക്ക് ഉയർത്തിയതിനു പോസ്റ്റ്‌ ഓഫീസ് മാർച്ച്‌ നടത്താനൊരുങ്ങുന്ന ഡിവൈഎഫ് ഐ;; ചിന്താ ജെറോമിന് ട്രോള്‍

ട്രെയിൻ ടിക്കറ്റ് നിരക്ക് ഉയർത്തിയതിനു പോസ്റ്റ്‌ ഓഫീസ് മാർച്ച്‌ നടത്താനൊരുങ്ങുന്ന ഡിവൈഎഫ് ഐയ്‌ക്കെതിരെ ട്രോളുകളും വിമര്‍ശനങ്ങളും. ഇക്കൂട്ടത്തില്‍ ഡിവൈഎഫ് ഐ നേതാവ് ചിന്താ ജെറോമിനും ട്രോളുകള്‍ ഉയരുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2025, 09:40 pm IST
in Kerala

തിരുവനന്തപുരം: ട്രെയിൻ ടിക്കറ്റ് നിരക്ക് ഉയർത്തിയതിനു പോസ്റ്റ്‌ ഓഫീസ് മാർച്ച്‌ നടത്താനൊരുങ്ങുന്ന ഡിവൈഎഫ് ഐയ്‌ക്കെതിരെ ട്രോളുകളും വിമര്‍ശനങ്ങളും. ഇക്കൂട്ടത്തില്‍ ഡിവൈഎഫ് ഐ നേതാവ് ചിന്താ ജെറോമിനും ട്രോളുകള്‍ ഉയരുന്നുണ്ട്.

കേരളത്തിൽ നാലുവട്ടം കെഎസ് ഇബി വൈദ്യുതി ചാർജ് ഉയർത്തിയപ്പോൾ ഡിവൈഎഫ്ഐ ഗോവയ്‌ക്കു ടൂർ പോയേക്കുവായിരുന്നോ എന്ന ചോദ്യവും ട്രോളുകളായി ഉയരുന്നുണ്ട്. അതേ സമയം ട്രെയിന്‍ ടിക്കറ്റ് നിരക്ക് എത്രയാണ് ഉയര്‍ത്തുന്നതെന്നതിന്റെ വിശദീകരണങ്ങളും വരുന്നുണ്ട്.

215 കി.മീ വരെ ദൂരത്തിന് ടിക്കറ്റ് നിരക്ക് കൂടുന്നേയില്ല എന്നതാണ് വാസ്തവം. സാധാരണക്കാരായ യാത്രക്കാര്‍ അധികവും ട്രെയിനില്‍ ഹ്രസ്വദൂരയാത്ര നടത്തുന്നവരാണ്. അതിനാല്‍ റെയില്‍വേ ടിക്കറ്റ് നിരക്ക് ഇക്കൂട്ടരെ ബാധിക്കുന്നേയില്ല.

215 കിലോമീറ്ററിനു മോളിലുള്ള ഒരൊ കിലോമീറ്ററിനും 1 പൈസ വെച്ചാണ് കൂടുന്നത്. അതായത് ദീര്‍ഘദൂരയാത്രക്കാരെയാണ് തുച്ഛമായ ഈ ടിക്കറ്റ് നിരക്ക് വര്‍ധനവ് ബാധിക്കുക. ഇവരില്‍ അധികവും ജോലിക്കാരായിരിക്കുമെന്നതിനാല്‍ ഈ താങ്ങാവുന്ന വര്‍ധന അവര്‍ക്ക് വലിയൊരു ആഘാതമാകില്ല.
ഇനി ആയിരം കിലോമീറ്റർ വരെ പോയാൽ കൂടുന്നത് 1000 പൈസ മാത്രമാണ്. ആയിരം പൈസ എന്നാല്‍ 10 രൂപ. അത്രയേ കൂടുന്നുള്ളൂ. മോദിജി ഇങ്ങിനെ നാട്ടുകാരെ കൊള്ളയടിക്കുന്ന തരത്തില്‍ നിരക്ക് കൂട്ടുമ്പോള്‍ ഈ നാട്ടില്‍ ഡിവൈഎഫ് ഐക്കാരുണ്ടെന്ന് ഓര്‍ക്കേണ്ടെ എന്നും ട്രോളുകള്‍ ഉയരുന്നു.

എന്തിനാണ് ഡിവൈഎഫ് ഐ റെയില്‍വേ ടിക്കറ്റ് നിരക്ക് കൂട്ടുന്നതിനെതിരെ സമരം നടത്തുമ്പോള്‍ എല്ലാവരും ചിരിക്കുന്നത് എന്ന് ചോദിക്കുന്ന ചിന്താ ജെറോമിന്റെ ചിത്രവും ട്രോളുകളില്‍ നിറയുന്നു.

Tags: Train ticket rate hikeKSEB rateindian railwayKSEBDYFIChintha jeromeElectricity rate hike
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂൾ വിദ്യാർത്ഥികളുടെ തർക്കം പരിഹരിക്കാൻ എത്തിയ എസ്.എഫ്.ഐക്കാർക്ക് ഡി.വൈ.എഫ്.ഐ. സംഘത്തിന്റെ മർദ്ദനം

India

സമരം തീർന്നു ; കേന്ദ്രസർക്കാരിനെ വീഴ്‌ത്താൻ കേരളത്തിൽ നിന്ന് പുറപ്പെട്ട ഡിവൈഎഫ്ഐക്കാർ ഇനി എന്ത് ചെയ്യും ?

Kerala

എരിതീയിൽ എണ്ണ ഒഴിക്കാൻ ഡൽഹിയിലേയ്‌ക്ക് ; പാറ്റാപാർട്ടിയ്‌ക്ക് പിന്തുണ നൽകാൻ കേരളത്തിലെ ഡിവൈഎഫ്ഐക്കാർ ജന്ദർമന്ദറിലേയ്‌ക്ക്

Kerala

സംസ്ഥാനത്ത് വ്യാഴാഴ്ചയും ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകാന്‍ സാധ്യത

Kerala

വേളാങ്കണ്ണി തീർഥാടകർക്കായി എറണാകുളത്ത് നിന്ന് സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

പുതിയ വാര്‍ത്തകള്‍

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

പാറ്റയില്ലാതെ എന്ത് എസ്എഫ്‌ഐ, എന്ത് വിദ്യാര്‍ത്ഥി യൂണിയന്‍! വി സിയോടു പോരടിക്കാനും പാറ്റ മുന്നില്‍ വേണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.