Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയിലെ ആദ്യ ഇവേറ്റഡ് റെയില്‍വെ സ്‌റ്റേഷന്‍ എവിടെയാണെന്ന് അറിയാമോ? വിമാനത്താവളങ്ങളെക്കാള്‍ മികവില്‍

ജിജേഷ് ആര്‍. ബി.byജിജേഷ് ആര്‍. ബി.
Dec 26, 2025, 08:36 am IST
inIndia

ബെംഗളൂരു: ഇന്ത്യയിലെ ആദ്യത്തെ ഇലവേറ്റഡ് റെയിൽവെ സ്റ്റേഷൻ ബെംഗളൂരുവിലെ യെലഹങ്കയിൽ ഒരുങ്ങുന്നു. ചൈനയിലെ ഹാങ്ഷൂ റെയിൽവെ ടെർമിനലിന്റെ മാതൃകയിൽ, വിമാനത്താവള സൗകര്യങ്ങളോടുകൂടിയ അത്യാധുനിക റെയിൽവെ ടെർമിനലാണ് പദ്ധതിയിടുന്നത്. ദക്ഷിണ പശ്ചിമ റെയിൽവെ ഇതിനായുള്ള വിശദമായ പ്രോജക്റ്റ് റിപ്പോർട്ട് റെയിൽവെ ബോർഡിന് സമർപ്പിച്ചിട്ടുണ്ട്.

പദ്ധതി യാഥാർത്ഥ്യമായാൽ, കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പൂർ, എസ്എംവിറ്റി ബെംഗളൂരു എന്നിവയ്‌ക്ക് പുറമെ ബെംഗളൂരുവിന്റെ നാലാമത്തെ പ്രധാന റെയിൽവെ ടെർമിനലായിരിക്കും യെലഹങ്ക. ആദ്യം ദേവനഹള്ളിയിലായിരുന്നു സ്റ്റേഷൻ നിർമിക്കാൻ പദ്ധതി ആലോചിച്ചിരുന്നത്. എന്നാൽ ഭൂമിയുടെ ലഭ്യത കണക്കിലെടുത്ത് പദ്ധതി യെലഹങ്കയിലേക്ക് മാറ്റുകയായിരുന്നു. റെയിൽവെ വീൽ ഫാക്ടറിയുടെ സ്ഥലത്താണ് പുതിയ സ്റ്റേഷൻ നിർമ്മിക്കുക. ഏകദേശം 20 ഏക്കർ സ്ഥലത്ത് 16 പ്ലാറ്റ്‌ഫോമുകളുള്ള സ്റ്റേഷനാണ് ഒരുങ്ങുന്നത്. ഇതോടൊപ്പം 10 സ്റ്റേബ്ലിംഗ് ലൈനുകളും 15 പിറ്റ് ലൈനുകളും ഉണ്ടായിരിക്കും. നിലവിൽ യെലഹങ്ക സ്റ്റേഷനിൽ അഞ്ച് പ്ലാറ്റ്‌ഫോമുകൾ മാത്രമാണുള്ളത്. പദ്ധതിക്കായി റെയിൽവെ വീൽ ഫാക്ടറിയുടെ ഭൂമിക്കൊപ്പം സ്വകാര്യ ഭൂമിയും സ്റ്റാഫ് ക്വാർട്ടേഴ്സിന്റെ സ്ഥലവും ഏറ്റെടുക്കും.

അഞ്ചുനിലകളുള്ള ഇലവേറ്റഡ് സ്റ്റേഷനായിരിക്കും ഇത്. പ്ലാറ്റ്‌ഫോമുകൾ ഏറ്റവും താഴത്തെ നിലയിൽ സജ്ജീകരിക്കുമെന്നും, യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി ട്രെയിനുകളിൽ കയറുന്നതിനും ഇറങ്ങുന്നതിനും വ്യത്യസ്ത നിലകൾ ഒരുക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഈ പദ്ധതി ബെംഗളൂരുവിന്റെ വികസനത്തിന് പ്രധാന പങ്ക് വഹിക്കുന്നതാകും. വിമാനത്താവളങ്ങളോട് സമാനമായ സൗകര്യങ്ങൾ സ്റ്റേഷനിൽ ലഭ്യമാകും. മെട്രോ കണക്ഷനുകൾ ഉൾപ്പെടെ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള ഗതാഗത സൗകര്യങ്ങളും യെലഹങ്ക ടെർമിനലിനെ കൂടുതൽ പ്രാധാന്യമുള്ളതാക്കും. ഏകദേശം 6000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലോ, ഡിസൈൻ, ബിൽഡ്, ഫിനാൻസ് ഓപ്പറേറ്റ്, ട്രാൻസ്ഫർ രീതിയിലോ നടപ്പാക്കാനാണ് റെയിൽവെയുടെ ആലോചന. നിലവിൽ റെയിൽവെ ബോർഡിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്.

Tags: BengaluruYelahankaIndia's first elevated railway stationThe fourth major railway terminal
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മലയാളത്തില്‍ ഉള്‍പ്പടെ 6000ലധികം ഗാനങ്ങള്‍,ഏഴാം വയസില്‍ ആദ്യഗാനം;ഗായിക കെ ജമുന റാണി അന്തരിച്ചു

India

കോളേജ് വിദ്യാർത്ഥികളിൽ എച്ച്ഐവി പരിശോധന; നിർണായക നീക്കവുമായി കർണാടക, സ്വകാര്യതയ്‌ക്കായി ക്യുആർ കോഡ് സംവിധാനം

India

ഹണിട്രാപ്പ് തട്ടിപ്പ്; ആളുകളെ വിളിച്ചുവരുത്തി കവർച്ച നടത്തിവന്ന 11 അംഗ സംഘം ബംഗളൂരുവിൽ അറസ്റ്റിൽ

India

പ്രണയപ്പക; ബെംഗളൂരുവില്‍ നിയമ വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു, മുന്‍ കാമുകനും സഹോദരനും അറസ്റ്റില്‍

India

ഹോട്ടലിലെ സർവീസ് ലിഫ്റ്റിൽ തല കുടുങ്ങി 22കാരനായ യുവാവ് മരിച്ചു

പുതിയ വാര്‍ത്തകള്‍

എബിവിപി നേതാവിന്റെ കൊലപാതകം; അഡ്വ. പി. പ്രേമരാജന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയില്‍: ഏത് നിമിഷവും മരിക്കാമെന്ന് വാർത്തകൾ

ദൃശ്യം മോഡലിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം; മൃതദേഹം വീടിനടിയിൽ കുഴിച്ചുമൂടി

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

ബിജെപി ദേശിയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്
എല്‍. പദ്മകുമാറിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിക്കുന്നു

എല്‍. പദ്മകുമാറിന്റെ വീട് ബി.എല്‍. സന്തോഷ് സന്ദര്‍ശിച്ചു

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടര്‍മാര്‍; സെക്രട്ടറിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ സ്വവർഗരതി വഴിയുള്ള എച്ച്ഐവി ബാധ കൂടുന്നു

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.