Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ആയൂസ്‌ വർദ്ധിപ്പിക്കാനും ഹൃദ്രോഗം അകറ്റാനും കാപ്പി: എന്നാൽ കഴിക്കേണ്ട വിധം ഇങ്ങനെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2025, 04:53 pm IST
in Health

മിതമായ അളവിൽ സ്ഥിരമായി കാപ്പി കുടിച്ചാൽ ഹൃദ്രോഗങ്ങൾ വരാനുള്ള സാധ്യത 17 ശതമാനം വരെ കുറയ്‌ക്കാമെന്നാണ് ഇപ്പോൾ ശാസ്ത്രം കണ്ടെത്തിയിരിക്കുന്നത്.ബുഡാപെസ്റ്റിലെ സെമ്മെലൂയിസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് കാപ്പിയും ഹൃദ്രോഗവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഗവേഷണം നടത്തിയത്. മിതമായ അളവിൽ കാപ്പി കുടിക്കുന്നവരിൽ ഹൃദയാഘാതത്തിനുള്ള സാധ്യതയും കാപ്പികുടിക്കാത്തവരിലേതിനേക്കാൾ 21 ശതമാനം കുറവാണെന്ന് ഇവർ കണ്ടെത്തി.

ഹൃദ്രോഗം ഉണ്ടെന്ന് കണ്ടെത്താത്തവരിൽ, സ്ഥിരമായി കാപ്പി കുടിക്കുന്ന സ്വഭാവവും ഹൃദ്രോഗങ്ങളും തമ്മിലുള്ള ബന്ധം കണ്ടെത്താൻ നടത്തിയ ഏറ്റവും വലിയ പരീക്ഷണമായിരുന്നു ഇതെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്.സെമ്മെലൂയിസ് യൂണിവേഴ്സിറ്റിയിലെ കാർഡിയോളജിസ്റ്റ് കൂടിയായ ഡോ. ജൂഡിറ്റ് സൈമൺന്റെ നേതൃത്വത്തിലായിരുന്നു പഠനം നടന്നത്. കാപ്പി സ്ഥിരമായി ഉപയോഗിക്കുന്നത് ഹൃദ്രോഗത്തിനുള്ള സാധ്യത കുറയ്‌ക്കും എന്നുമാത്രമല്ല, അളവിൽ കൂടിയ കാപ്പിയുടെ ഉപഭോഗം ഏതെങ്കിലും വിധത്തിൽ ഹൃദ്രോഗത്തെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നും കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു.

ദിവസേന അരക്കപ്പ് മുതൽ 3 കപ്പ് കാപ്പിവരെ കുടിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്‌ക്കും എന്നാണ് അദ്ദേഹം പറഞ്ഞത്.22 ശതമാനം ആളുകൾ സ്ഥിരമായി കാപ്പി കുടിക്കുന്ന സ്വഭാവം ഉള്ളവരായിരുന്നില്ല. 58.4 ശതമാനം പേർ ദിവസേന അരക്കപ്പ് മുതൽ 3 കപ്പ് വരെ കാപ്പി കുടിക്കുമ്പോൾ 19.5 ശതമാനം പേർ ദിവസവും 3 കപ്പിൽ കൂടുതൽ കാപ്പി കുടിക്കുന്നവരായിരുന്നു. പഠനവിധേയരാക്കിയവരുടെ ശരാശരി പ്രായം 56.2 വയസ്സായിരുന്നു.

മാത്രമല്ല, ഇതിൽ പങ്കെടുത്തവരിൽ ആർക്കും തന്നെ പഠനം ആരംഭിക്കുന്ന സമയത്ത് ഹൃദ്രോഗം സ്ഥിരീകരിച്ചിരുന്നുമില്ല.പഠനത്തിന് കൂടുതൽ ആധികാരികത നൽകാനായി പഠനവിധേയരാക്കിയവരിൽ 30,650 പേരുടെ ഹൃദയത്തിന്റെ എം ആർ ഇ സ്‌കാൻ റിപ്പോർട്ടും ഇവർ പരിശോധിച്ചു. സ്ഥിരമായി കാപ്പികുടിക്കുന്നവരുടെ ഹൃദയം കാപ്പികുടിക്കുന്ന ശീലമില്ലാത്തവരുടെ ഹൃദയത്തേക്കാൾ ആരോഗ്യമുള്ളതും കൂടുതൽ പ്രവർത്തനക്ഷമവുമായി അനുഭവപ്പെട്ടു.

 

 

 

 

Tags: cofeeHeart desease
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

മറവിയെ മറക്കാന്‍ കാപ്പിയും ചായയും

Health

ചായയും കാപ്പിയും കുടിക്കുന്നതിനും മുൻപ് ഒരു ഗ്ലാസ് വെള്ളം കുടിക്കണം, ഗുണങ്ങളേറെ

Food

ഇനി ധൈര്യമായി കാപ്പി കുടിക്കാം: ആയുസ്സ്‌ വർദ്ധിപ്പിക്കൽ അടക്കം നിരവധി അത്ഭുതഗുണങ്ങളുള്ള കാപ്പിയെ അറിയാം

World

കരിഞ്ഞ സ്വാദും, അൽപ്പം പുളിയും : പ്രോട്ടീൻ വർധിപ്പിക്കാൻ കോക്ക്രോച്ച് കോഫിയുമായി ചൈന

പുതിയ വാര്‍ത്തകള്‍

ഇറാനെ തകർക്കാൻ ഇസ്രായേലിന്റെ വജ്രായുധം : അയൺ ഡോം യുഎഇയിലേയ്‌ക്ക് ; യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് മനസ്സിലാക്കിയെന്ന് യുഎഇ

സിനിമയിൽ ‘നായികയാകാൻ തുണി കുറയ്‌ക്കുന്നു’; സോഷ്യൽ മീഡിയയിലെ വിമർശകർക്ക് മറുപടിയുമായി എസ്തർ അനിൽ

ഇന്ത്യയിൽ ആദ്യം ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

യഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ റിലീസ് തീയതി മാറ്റി

ആരാധകർക്ക് ഉത്സവവിരുന്നൊരുക്കി സൂര്യയുടെ “കറുപ്പ്‌” ന്റെ വമ്പൻ ഓഡിയോ ലോഞ്ച് മധുരയിൽ നടന്നു

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഢി വിവാഹം ഏപ്രിൽ 29 ന് തിരുമലയിൽ

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

നിർബന്ധിത മതപരിവർത്തനം: പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് ആവശ്യപെട്ട് യുഎന്നിന് കത്തയച്ച് വിഎച്ച്പി

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.