Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഒറ്റ മത്സരം, 7 സേവുകൾ, 60 ലക്ഷം ഫോളോവേഴ്സ്; വൊസീഞ്ഞ The Savior

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2026, 11:23 am IST
inFootball, Sports

അറ്റ്‌ലാന്റ: ഫുട്‌ബോളില്‍ ഗോള്‍ നേടുന്നവരാണ് പലപ്പോഴും തലക്കെട്ടുകള്‍ സൃഷ്ടിക്കുന്നത്. എന്നാല്‍ ചില മത്സരങ്ങളില്‍ വിജയത്തിന്റെ കഥ എഴുതുന്നത് ഗോള്‍വല കാക്കുന്നവരാണ്. കേപ് വെര്‍ദെയുടെ ആ കഥാ നായകന്‍ വൊസീഞ്ഞയാണ്. ലോകോത്തര ടീം സ്‌പെയിനിനെതിരേ കേപ് വെര്‍ദെ സമനില സ്വന്തമാക്കിയപ്പോള്‍ എഴ് നിര്‍ണായക സേവുകളാണ് വൊസീഞ്ഞ നടത്തിയത്. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി പന്ത് തട്ടാനെത്തിയ കേപ് വെര്‍ദെ പ്രതീക്ഷകളെ മറികടന്ന് മുന്നേറുന്നുണ്ടെങ്കില്‍, അതിന്റെ പിന്നില്‍ അവസാന പ്രതിരോധഭിത്തിയായി മാറിയ വൊസീഞ്ഞയുടെ കൈകളുടെ കരുത്തും മനസ്സിന്റെ ധൈര്യവും വലിയ പങ്കുവഹിക്കുന്നു. അദ്ദേഹത്തിന്റെ ഓരോ സേവും ഒരു ഗോള്‍ തടയല്‍ മാത്രമല്ല; ഒരു രാജ്യത്തിന്റെ സ്വപ്‌നങ്ങളെ ജീവനോടെ നിലനിര്‍ത്തുന്ന നിമിഷം കൂടിയായിരുന്നു.

കരിയറിലെ ഏറ്റവും വലിയ മത്സരത്തിന് ശേഷം ടെലിവിഷന്‍ ക്യാമറകള്‍ക്കു മുന്നില്‍ തന്റെ വികാരങ്ങളെ അടക്കിപ്പിടിക്കാന്‍ ആ മനുഷ്യന്‍ പാടുപെട്ടു.. പതിറ്റാണ്ടുകള്‍ നീണ്ട സ്ഥിരോത്സാഹം, ത്യാഗം, വിശ്വാസം എന്നിവയെല്ലാം സ്വന്തം കൈകളിലേക്ക് സ്വാംശീകരിച്ച കേപ് വെര്‍ദെയുടെ സ്വന്തം നായകന്‍ വൊസീഞ്ഞ. അറ്റ്‌ലാന്റയില്‍ സ്‌പെയിനെതിരേ വെല്ലുവിളികള്‍ നിറഞ്ഞ 95 മിനിറ്റുകള്‍ ലോക ഫുട്‌ബോളിന് ഈ മനുഷ്യന്‍ സമ്മാനിച്ചത് സമ്മോഹനമായ കാഴ്ചകളായിരുന്നു. വൊസീഞ്ഞയാണ് പ്ലയര്‍ ഓഫ് ദി ഡേ.

2026 ലോകകപ്പ് നോടാന്‍ പ്രാപ്തരായ ടീമുകളിലൊന്നായ സ്പെയ്നിനെ ശൂന്യമാക്കി സമനിലയില്‍ തളച്ചിടാന്‍ വൊസീഞ്ഞയ്‌ക്ക് കഴിഞ്ഞു. മത്സരത്തിന്റെ അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ ലോകഫുട്ബോള്‍ ചരിത്രത്തിലെ തന്നെ ഓര്‍ത്തുവയ്‌ക്കാവുന്ന ടീമായി കേപ്. മുന്‍ലോകചാമ്പ്യന്മാരായ സ്പെയിന്‍ ഏറെ പ്രതീക്ഷയോടെയാണ് ലോകകപ്പിനെത്തിയത്. മത്സരത്തില്‍ സ്പെയിന്‍ തന്നെയായിരുന്നു എല്ലാ മേഖലകളിലും മുന്നില്‍. പന്ത് കൈവശം വയ്‌ക്കുന്നതിലും പൂര്‍ത്തിയാക്കിയ പാസുകളുടെ കാര്യത്തിലുമൊക്കെ. എന്നാല്‍, വൊസീഞ്ഞയെ മറികടക്കാനാവാതെ സ്പാനിഷ് അര്‍മദ വിറങ്ങലിച്ചു. 40 വയസോ അതില്‍ കൂടുതലോ പ്രായമുള്ള ഗോള്‍കീപ്പര്‍മാരില്‍ 1986 ലോകകപ്പില്‍ ബ്രസീലിനെതിരെ 10 സേവുകള്‍ നടത്തിയ വടക്കന്‍ അയര്‍ലന്‍ഡ് ഇതിഹാസം പാറ്റ് ജെന്നിംഗ്സ് മാത്രമാണ് ലോകകപ്പില്‍ കൂടുതല്‍ സേവുകള്‍ രേഖപ്പെടുത്തിയ ഗോളി.

മത്സരത്തിന്റെ വിജയാഘോഷവേളയിലും വൊസീഞ്ഞയുടെ മനസ് തന്റെ കുംബത്തോടൊപ്പമായിരുന്നു. ‘വിസയ്‌ക്ക് പണം നല്‍കാന്‍ കഴിയാത്തതിനാ
ല്‍ എന്റെ കുടുംബത്തിനോ അമ്മയ്‌ക്കോ കളി കാണാന്‍ വരാന്‍ സാധിച്ചില്ല, വൊസീഞ്ഞ -വിതുമ്പി. മുത്തശ്ശിമാരുടെ കൂടെ വളര്‍ന്ന ജോസിമര്‍ ജോസ് ഇവാറോ ഡയസ് എന്ന വൊസീഞ്ഞയ്‌ക്ക് ആ പേരു നല്‍കിയത് മുത്തശ്ശിയാണ്. കേപ് വെര്‍ദെയിലെ സാവോ വിസന്റെ എന്ന ദ്വീപില്‍ വൊസീഞ്ഞ വളര്‍ന്നത് തന്നേക്കാള്‍ മുതിര്‍ന്ന ആണ്‍കുട്ടികള്‍ക്കൊപ്പം ഫുട്ബോള്‍ കളിച്ചാണ്. ‘എന്റെ ദ്വീപിലെ മികച്ച ഗോള്‍ കീപ്പര്‍ ഞാനായിരുന്നു എന്ന് കൂട്ടുകാര്‍ പറയും- വൊസീഞ്ഞ പറഞ്ഞു. പ്രൊഫഷണല്‍ കരിയര്‍ തുടങ്ങാനാഗ്രഹിച്ച വൊസീഞ്ഞ പിന്നീട് കേപ് വെര്‍ദെ വിടുകയും മറ്റു രാജ്യങ്ങളില്‍ കളിക്കുകയും ചെയ്തു. അംഗോള, സൈപ്രസ്, സ്ലോവാക്യ, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളിലെ വിവിധ ക്ലബുകളില്‍ കളിച്ചിട്ടുണ്ട്. 2012ലാണ് പ്രൊഫഷണല്‍ കളിക്കാരനായി കളിച്ചു തുടങ്ങിയത്, എന്നാല്‍ അത് വളരെ വൈകിയ കാലഘട്ടം ആയിരുന്നുവെന്ന് വോസീഞ്ഞ തന്നെ പറയുന്നുണ്ട്. ഇത്തരത്തില്‍ പല രാജ്യങ്ങള്‍ക്ക് വേണ്ടി ഗോള്‍ കീപ്പറായി കളിച്ച് വിശ്വസനീയനായ ഗോള്‍ കീപ്പര്‍ എന്ന ഖ്യാതി നേടി.

നിലവില്‍ പോര്‍ച്ചുഗീസ് രണ്ടാം ഡിവിഷന്‍ ടീമായ ഷാവേസിനായി കളിക്കുന്നു. 40 വയസായപ്പോഴാണ് ജീവിതത്തിന്റെ അര്‍ത്ഥമെന്തെന്ന് മനസ്സിലാതെന്നും ജീവിതത്തിലെ വലിയ സ്വപ്ന സാക്ഷാത്കാരം സംഭവിച്ചത് എന്നും വൊസീഞ്ഞ നിറകണ്ണുകളോടെ പറയുന്നു. മത്സരത്തിനിറങ്ങുന്നതിനു മുന്‍പ് 50000 ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സായിരുന്നു വൊസീഞ്ഞയ്‌ക്കുണ്ടായിരുന്നത് എന്നാല്‍ മത്സര ശേഷം അത് 60 ലക്ഷമായി മാറി.

Tags: FIFA World Cup 2026cape verdeVozinha
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

അഗസ്റ്റിൻ സഹോദരങ്ങള്‍ക്ക് തിരിച്ചടി; വിചാരണ തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ന്യൂയോർക്കിൽ ട്രെയിൻ ഇടിച്ച് ഇന്ത്യൻ വംശജയും സുഹൃത്തും മരിച്ചു

ഭാരതത്തിന്റെ പിടികിട്ടാപ്പുള്ളിയും ജയ്ഷെ മുഹമ്മദിന്റെ തലവനുമായ മസൂദ് അസറിന്റെ തലയ്‌ക്ക് 70 ലക്ഷം പ്രഖ്യാപിച്ച് പാകിസ്ഥാന്‍

നവജാത ശിശുവിന്റെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം; കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവിന് കേസെടുത്തു

കുറഞ്ഞ നിരക്കില്‍ വൈദ്യുതി; പൊതുമേഖലാ സ്ഥാപനത്തിന്റെ വാഗ്ദാനം തള്ളിയത് പിണറായി

പിണറായി സര്‍ക്കാര്‍ കേസ് നടത്താന്‍ ഖജനാവില്‍ നിന്ന് ചെലവിട്ടത് 245 കോടി; ജയദീപ് ഗുപ്തയ്‌ക്ക് 9 കോടി, സിബലിന് 6 കോടി

കേരള കാര്‍ഷിക സര്‍വകലാശാല: ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ താത്കാലിക നിയമനം; ക്രമക്കേടുകള്‍ അന്വേഷിക്കണം

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണം

താലിബാന്‍ വിട്ടയച്ചു, ടെൻഷനടിച്ച് മരിച്ചില്ല എന്നേയുള്ളൂ.. പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടിവന്നത്: ദുരനുഭവം വെളിപ്പെടുത്തി അരുണിമ

വന്ദേമാതരം വിവാദം: കർണാടക ബിജെപിയുടെ അഞ്ച് ദിവസത്തെ പദയാത്ര ഇന്ന് മുതൽ; 224 മണ്ഡലങ്ങളിൽ പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.