Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യയിൽ നിന്ന് റോമിലേയ്‌ക്ക് നേരിട്ട് പറക്കാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2025, 11:53 am IST
inIndia

മുംബൈ: ഇന്ത്യയിൽ നിന്നും ഇറ്റലിയിലേക്കുള്ള വിമാന സർവിസ് പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ച് എയർഇന്ത്യ. ഇതോടെ ഡൽഹിയിൽ നിന്ന് ലണ്ടനിലെ ഹീത്രോയിലേക്കുള്ള വിമാന സർവിസുകൾ ആരംഭിക്കുമെന്ന പ്രഖ്യാപനവുമായി ഇൻഡിഗോയും രംഗത്ത് എത്തി. ഡൽഹിയിൽ നിന്ന് റോമിലേക്കുള്ള വിമാന സർവിസുകൾ കൊവിഡിന്റെ കടന്നുവരവോടെ താത്കാലികമായി നിർത്തിവയ്‌ക്കുകയായിരുന്നു.

ലണ്ടനിലെ ഹീത്രോയിലേക്ക് നിലവിൽ മുംബൈയിൽ നിന്ന് സർവിസ് നടത്തുന്നുണ്ടെന്നും ഇനിമുതൽ ആഴ്‌ചയിൽ 12 സർവിസുകൾ ഡൽഹിയിൽ നിന്ന് ആരംഭിക്കുമെന്ന് ഇൻഡിഗോ അറിയിച്ചു. 2026 മാർച്ച് 25 മുതൽ എയർ ഇന്ത്യ ഡൽഹി- റോം സർവിസുകൾ പുനരാരംഭിക്കും. ആഴ്‌ചയിൽ നാല് തവണ സർവിസ് നടത്തുമെന്നാണ് അറിയിപ്പ്.

വിവിധ രാജ്യ തലസ്ഥാനത്തേക്കുള്ള സർവിസുകൾ ആറ് വർഷങ്ങൾക്ക് ശേഷമാണ് പുനരാരംഭിക്കുന്നതെന്നും വളർന്നുവരുന്ന യൂറോപ്യൻ ശൃംഖലയുടെ വിപുലീകരണത്തിന് വഴിയൊരുക്കുമെന്നും എയർ ഇന്ത്യ പറഞ്ഞു.

എയർ ഇന്ത്യയുടെ ബോയിങ് 787-8 വിമാനങ്ങൾ തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ റോമിലേക്കും തിരിച്ചും സർവിസ് ഉണ്ടാകുമെന്നും എയർ ഇന്ത്യ കൂട്ടിച്ചേർത്തു.

നോൺ-സ്റ്റോപ്പ് സർവിസ് രണ്ട് തലസ്ഥാന നഗരങ്ങൾ തമ്മിലുള്ള നേരിട്ടുള്ള ബന്ധത്തെ ശക്തിപ്പെടുത്തുക മാത്രമല്ല, ഇറ്റലിയിൽ നിന്നുള്ള യാത്രക്കാർക്ക് കൂടുതൽ തടസമില്ലാത്ത മുന്നോട്ടുള്ള യാത്ര നടത്താനാവുമെന്നും കമ്പനി പറഞ്ഞു.

2026 ഫെബ്രുവരി 2 മുതൽ ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് നേരിട്ടുള്ള വിമാന സർവിസുകൾ ആരംഭിക്കുമെന്നാണ് ഇൻഡിഗോയുടെ അറിയിപ്പ്. ആഴ്‌ചയിൽ അഞ്ച് തവണ സർവിസ് ഉണ്ടാകുമെന്നും പുതിയ റൂട്ടിലെ സർവിസുകൾ ഇൻഡിഗോസ്ട്രെച്ച്, ഇക്കണോമി ക്ലാസ് എന്നിവയുള്ള ഇരട്ട ക്ലാസുകൾ നൽകുമെന്നും കമ്പനി വാഗ്‌ദാനം ചെയ്യുന്നു.

2026 ജനുവരി മുതൽ ഏഥൻസിലേക്ക് നേരിട്ടുള്ള വിമാന സർവിസുകൾ ആരംഭിക്കുമെന്ന് ഇൻഡിഗോ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ഡെൻപസർ (ബാലി), ക്രാബി, ഹനോയ്, ഗ്വാങ്‌ഷോ, മാഞ്ചസ്റ്റർ എന്നിവിടങ്ങളിലേക്ക് അടുത്തിടെ അന്താരാഷ്‌ട്ര സർവിസുകൾ ആരംഭിച്ചിരുന്നു.

Tags: Air IndiaIndia To ItalyAir Service
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

India

ദിവ്യാംഗയെ അകാരണമായി വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട എയര്‍ ഇന്ത്യ 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

India

ഫുക്കറ്റില്‍ നിന്നുള്ള വിമാനം കൂപ്പുകുത്തിയ സംഭവം : ലഹരി ഉപയോഗിച്ച പൈലറ്റിനെ പുറത്താക്കി എയര്‍ ഇന്ത്യ 

India

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

India

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

“വല്ലി ” വീഡിയോ ഗാനം റിലീസായി.

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.