Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ് നേട്ടവുമായി കയരളം ഒറപ്പടിയിലെ മാധവി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2025, 11:09 am IST
in Kerala, Kannur

കണ്ണൂര്‍ (മയ്യില്‍): കേരള ഫോക്‌ലോര്‍ അക്കാദമിയുടെ 2023 ലെ അവാര്‍ഡ് കയരളം ഒറപ്പടിയിലെ കെ.കെ. മാധവിക്ക് ലഭിച്ചു. ഓലക്കുട നിര്‍മ്മാണത്തിലെ മികവാണ് അവാര്‍ഡിന് അര്‍ഹയാക്കിയത്. ക്ഷേത്രങ്ങളിലും കാവുകളിലും ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി ഉപയോഗിക്കുന്ന തൃക്കൈകുട എന്ന ഓലക്കുടയുടെ നിര്‍മ്മാണരംഗത്ത് കയരളം ഒറപ്പടി സ്‌കൂളിന് സമീപത്തെ കെ.കെ. മാധവി അമ്പത്തിയെട്ട് വര്‍ഷം തികക്കുമ്പോഴാണ് അവാര്‍ഡ് നേട്ടം.

അച്ഛന്‍ കപ്പണപ്പറമ്പില്‍ രാമനും അമ്മ കൂവോത്ത് കുനിമ്മല്‍ പാറുവും ഓലക്കുടകള്‍ നിര്‍മ്മിക്കുന്നത് കണ്ടാണ് മാധവിയും പാരമ്പര്യമായി തൃക്കൈകുട (ഓലക്കുട) നിര്‍മ്മാണ രം
ഗത്തേക്ക് കടന്നത്. ഒറപ്പടി സ്‌കൂളില്‍ അഞ്ചാംതരത്തില്‍ പഠിക്കുന്ന സമയമാണ് ഓലക്കുട നിര്‍മ്മാണത്തിന്റെ ബാലപാഠങ്ങള്‍ മാധവി പഠിച്ചു തുടങ്ങിയത്. ഇപ്പോള്‍ അറുപത്തി എട്ടാംവയസ്സിലും പാരമ്പര്യമായി ലഭിച്ച ഓലക്കുടനിര്‍മ്മാണം തുടരുന്നു.

മുന്‍ കാലങ്ങളില്‍ ആചാരക്കുട എന്നതിനുപുറമെ സമ്പന്ന തറവാട്ടുവീടുകളില്‍ ഉള്ളവര്‍ക്ക് ഓലക്കുടയും കന്നുകാലി പൂട്ടുന്നവര്‍ക്ക് തലക്കുടയും കര്‍ഷക തൊഴിലാളികള്‍ക്ക് നാട്ടി
ക്കുടകളും ഉപയോഗിക്കുമായിരുന്നെങ്കിലും ഇന്ന് ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായും ഓണക്കാലത്ത് മാവേലി വേഷത്തിനുമാണ് ഓലക്കുട ഉപയോഗിച്ചു വരുന്നത്.

ഓട, മുള, പനയോല തുടങ്ങിയ വസ്തുക്കളുടെ ലഭ്യതക്കുറവ് ഈ മേഖലയെ കാര്യമായി ബാധിക്കുന്നുണ്ടെന്ന് മാധവി പറയുന്നു. പുതിയ തലമുറയില്‍പെട്ടവര്‍ ഈ രംഗത്തേക്ക് കട
ന്നു വരാന്‍ വേണ്ടി കേരള ഗണക കണിശ സഭ കണ്ണൂരില്‍ സംഘടിപ്പിച്ച ഓലക്കുട നിര്‍മ്മാണ പരിശീലനക്കളരിയില്‍ വെച്ച് നിരവധി പേര്‍ക്ക് പഴമയുടെ പാരമ്പര്യകല പകര്‍ന്നു നല്‍കാനും മാധവിക്ക് സാധിച്ചു.

2019 ല്‍ തൃശൂരില്‍ വെച്ച് നാട്ടുകലാകാരക്കൂട്ടം ‘നാട്ടുപച്ച’ അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്. ഫോക്‌ലോര്‍ ദിനാചരണത്തിന്റെ ഭാഗമായി മലയാളത്തിലെ സഞ്ചരിക്കുന്ന തിയേറ്റര്‍
ഗ്രൂപ്പായ മയ്യില്‍ അഥീന നാടക നാട്ടറിവ് വീട് കെ.കെ. മാധവിയെ ആദരിച്ചിട്ടുണ്ട്. പരേതനായ സി. രാഘവനാണ് ഭര്‍ത്താവ്. മക്കള്‍: കെ.കെ സജേഷ്, കെ.കെ. നിമിഷ.

Tags: kannurഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ്കെ.കെ. മാധവിതൃക്കൈകുടകേരള ഗണക കണിശ സഭ ക
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

Kerala

നിതിൻ രാജിന്റെ മരണം: മുഖ്യപ്രതി ഡോ. എം.കെ. റാം കുടകിൽ പിടിയിൽ; രൂപം മാറി ഒളിവിൽ കഴിഞ്ഞത് മൂന്ന് മാസം

Kerala

മൺസൂൺ ഭാഗ്യശാലി; ഒന്നാം സമ്മാനം കണ്ണൂരിലെ ഏജൻ്റ് വിറ്റ MC 576896 നമ്പറിന്

Kerala

കണ്ണൂരിലെ വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് എത്തിയ നാലുപേർ കാർ മരത്തിലിടിച്ച് മരിച്ചു

Kerala

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം, ആശ്വാസമെന്ന് പള്ളിവികാരി

പുതിയ വാര്‍ത്തകള്‍

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.