Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രൂപേഷിന്റെ നോവല്‍: മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരെ ഇടത് സാംസ്‌കാരിക പ്രവര്‍ത്തകര്‍

സര്‍ക്കാര്‍ നടപടിയിലൂടെ സമഗ്രാധിപത്യ ഭയാശങ്കകള്‍ സത്യമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2025, 07:26 am IST
in Kerala

തൃശൂര്‍: യുഎപിഎ നിയമ പ്രകാരം തടവില്‍ കഴിയുന്ന മാവോയിസ്റ്റ് രൂപേഷിന്റെ നോവല്‍ പ്രസിദ്ധീകരിക്കുന്നതില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും ബോധപൂര്‍വ്വം കാലതാമസം വരുത്തുന്നുവെന്ന് ഇടത് സാംസ്‌കാരിക പ്രവര്‍ത്തകര്‍.

സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ ഒപ്പിട്ട സംയുക്തപ്രസ്താവനയിലാണ് മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ രൂക്ഷ പരാമര്‍ശങ്ങള്‍. സച്ചിദാനന്ദന്‍, കെ.ജി.എസ്, കെ.ഇ.എന്‍ കുഞ്ഞഹമ്മദ്, ജെ. ദേവിക, പി.കെ. പോക്കര്‍, കല്‍പ്പറ്റ നാരായണന്‍, അഷ്ടമൂര്‍ത്തി തുടങ്ങിയവരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുള്ളവര്‍.

11 വര്‍ഷമായി യുഎപിഎ കേസില്‍ ജയിലില്‍ കഴിഞ്ഞുവരികയാണ് രൂപേഷ്. ജയിലില്‍ വച്ച് എഴുതിയ ബന്ധിതരുടെ ഓര്‍മ്മക്കുറിപ്പുകള്‍ എന്ന നോവല്‍ പ്രസിദ്ധീകരണ അനുമതിക്കായി 2025 ജനുവരി 17 നാണ് സമര്‍പ്പിച്ചത്. നോവല്‍ ജയിലിലെ വിദഗ്ധ പരിശോധനക്ക് ശേഷം പൂജപ്പുര ജയില്‍ ആസ്ഥാനത്തേക്കും അവിടെനിന്ന് ആഭ്യന്തരവകുപ്പിലേക്കും തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും അയച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് തിരികെ പരിശോധനക്ക് ആഭ്യന്തര വകുപ്പിലേക്കും ഇവിടെ നിന്ന് തുടര്‍ പരിശോധനക്ക് നിയമവകുപ്പിലേക്കും തിരിച്ച് വീണ്ടും ആഭ്യന്തരവകുപ്പിലേക്കും അയക്കപ്പെട്ട ഫയല്‍ ജൂലൈ മാസത്തില്‍ അനുമതിക്കായി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയക്കപ്പെടുകയും ചെയ്തു. എന്നിട്ടും സര്‍ക്കാര്‍ അനുമതി വൈകുന്നുവെന്നാണ് സച്ചിദാനന്ദന്‍ ഉള്‍പ്പെടെയുള്ളവരുടെ പരാതി.

നോവലിന്റെ പ്രസിദ്ധീകരണ അനുമതിക്കായി ഹൈക്കോടതിയില്‍ രൂപേഷ് റിട്ട് ഹര്‍ജി സമര്‍പ്പിക്കുകയുണ്ടായി. പുസ്തകത്തില്‍ യുഎപിഎ കുറ്റകൃത്യങ്ങളുടെ പരിധിയില്‍ വരുന്ന എന്തെങ്കിലുമുണ്ടോ എന്ന് പരിശോധിക്കാന്‍ മൂന്നുമാസത്തെ സമയം സര്‍ക്കാര്‍ ചോദിക്കുകയും അത് അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ ഈ പുസ്തകത്തിന്റെ ഉള്ളടക്കം വീണ്ടും പരിശോധനക്കായി സമയം ആവശ്യപ്പെടുന്നത് അനുമതി നല്‍കാതിരിക്കാനുള്ള ബോധപൂര്‍വ്വമായ വൈകിപ്പിക്കലാണെന്നാണ് ഇവരുടെ വിമര്‍ശനം.

സര്‍ക്കാര്‍ നടപടിയിലൂടെ സമഗ്രാധിപത്യ ഭയാശങ്കകള്‍ സത്യമാകുകയാണെന്നും ഭരണഘടനയും സുപ്രീംകോടതിയും ഒക്കെ ഉറപ്പുനല്‍കുന്ന തടവുകാരുടെ മൗലികാവകാശത്തെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിഷേധിക്കുകയാണെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.

 

Tags: against Pinarayi GovernmentMaoist Rupesh's novelLeft cultural activists
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെ. സച്ചിദാനന്ദന്‍, അശോകന്‍ ചരുവില്‍
Kerala

പതനത്തിന് പിന്നില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ നിലപാടും; ഇടത് ഇക്കോസിസ്റ്റത്തില്‍ വിള്ളല്‍

Kerala

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജിബി പാത്തിക്കലിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച റോഡ് ഷോയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ജിബി പാത്തിക്കല്‍, സാബു. എം. ജേക്കബ്ബ് തുടങ്ങിയവര്‍ സമീപം
Kerala

മറ്റ് സംസ്ഥാനങ്ങള്‍ വികസിക്കുമ്പോള്‍ കേരളം കടത്തില്‍ മുങ്ങുന്നു: നിര്‍മലാ സീതാരാമന്‍

Kerala

ആശമാരുടെ പ്രചരണത്തില്‍ വെട്ടിലായി സിപിഎം

Kerala

മിഥുന്റെ മരണം; വീഴ്ച വരുത്തിയവര്‍ക്ക് മനസ്താപമില്ല- ശോഭാസുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.