Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആശമാരുടെ പ്രചരണത്തില്‍ വെട്ടിലായി സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2025, 07:50 am IST
in Kerala

തിരുവനന്തപുരം: ആശാ സമരത്തെ അപമാനിച്ചവര്‍ക്ക് വോട്ട് നല്‍കരുതെന്ന അഭ്യര്‍ത്ഥനയുമായി ആശപ്രവര്‍ത്തകര്‍ പ്രചരണം തുടങ്ങിയതോടെ വെട്ടിലായി സിപിഎം.

കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ആശമാര്‍ സംസ്ഥാന വ്യാപകമായി വീടു വീടാന്തരം ക്യാമ്പയിന്‍ നടത്തുന്നത്.

പ്രതിദിനം ലഭിക്കുന്ന 233 രൂപ വേതനം കൊണ്ട് ഒരു കുടുംബത്തിന് പട്ടിണിയില്ലാതെ ജീവിക്കാന്‍ കഴിയില്ല. എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത മിനിമം കൂലിയായ 700 രൂപ നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചെന്നും പ്രചരണം നടത്തുന്നു. ആര്‍ഭാടങ്ങള്‍ ഒന്നും കുറയ്‌ക്കാത്ത സര്‍ക്കാര്‍ തങ്ങളുടെ കാര്യം വരുമ്പോള്‍ പണമില്ലെന്ന മറുപടിയാണ് നല്‍കുന്നത്. ഇത് വേതനം വര്‍ദ്ധിപ്പിച്ച് തരാതിരിക്കുന്നതിനു വേണ്ടിയാണെന്ന് ആശമാര്‍ പറയുന്നു.

മിനിമം വേതനത്തോടൊപ്പം മറ്റ് സംസ്ഥാനങ്ങളില്‍ നല്‍കുന്നതുപോലെ അഞ്ച് ലക്ഷം രൂപ വിരമിക്കല്‍ ആനുകൂല്യം നല്‍കണമെന്ന ആവശ്യം ന്യായമാണെന്ന് പൊതുസമൂഹം അംഗീകരിച്ചിട്ടും മന്ത്രി വീണാ ജോര്‍ജ് ഇത് സംബന്ധിച്ച് ചര്‍ച്ച പോലും നടത്താതെ ഒഴിഞ്ഞു മാറി. സംസ്ഥാന സര്‍ക്കാരും സര്‍ക്കാരിനുവേണ്ടി കുഴലൂതുന്ന ചില ട്രേഡ് യൂണിയന്‍ നേതാക്കളും സമരം അനാവശ്യമാണെന്നും തിരുവനന്തപുരത്തല്ല ദല്‍ഹിയിലാണ് സമരം നടത്തേണ്ടതെന്നും ആവര്‍ത്തിച്ചു പറയുകയായിരുന്നു.

സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രചാരണത്തിന്റെ പൊള്ളത്തരം നിശിതമായി തുറന്നു കാട്ടപ്പെട്ടതില്‍ വിറളിപൂണ്ട സര്‍ക്കാരും അതിന്റെ പിആര്‍ സോഷ്യല്‍ മീഡിയ സംഘവും സര്‍ക്കാര്‍ അനുകൂല വിലാസം ട്രേഡ് യൂണിയനുകള്‍ നേതാക്കളും അസഭ്യവും അശ്ലീലവും കൊണ്ട് സമരനേതൃത്വത്തെയും ആശമാരെ ഒന്നടങ്കവും അപമാനിക്കാന്‍ ശ്രമിച്ചതായും ഇവര്‍ പറയുന്നു.

Tags: against Pinarayi GovernmentAshaworkersആശപ്രവര്‍ത്തകര്‍Ashaworkers campaign
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജിബി പാത്തിക്കലിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച റോഡ് ഷോയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ജിബി പാത്തിക്കല്‍, സാബു. എം. ജേക്കബ്ബ് തുടങ്ങിയവര്‍ സമീപം
Kerala

മറ്റ് സംസ്ഥാനങ്ങള്‍ വികസിക്കുമ്പോള്‍ കേരളം കടത്തില്‍ മുങ്ങുന്നു: നിര്‍മലാ സീതാരാമന്‍

Kerala

രൂപേഷിന്റെ നോവല്‍: മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരെ ഇടത് സാംസ്‌കാരിക പ്രവര്‍ത്തകര്‍

Kerala

ആശാ വർക്കർമാരെ പോലീസ് കൈകാര്യം ചെയ്തു; അറസ്റ്റ്, മർദ്ദനം, നാളെ സംസ്ഥാനതലത്തിൽ സമരം

Kerala

മിഥുന്റെ മരണം; വീഴ്ച വരുത്തിയവര്‍ക്ക് മനസ്താപമില്ല- ശോഭാസുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.